Scroll

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി....

ഐ.പി.എല്‍-21 രണ്ടാം പാദത്തിന് ഞായറാ‍ഴ്ച യു.എ.ഇയില്‍ തുടക്കം; ആരാധകര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാം

ഐ.പി.എൽ 2021-ന്റെ രണ്ടാം പാദത്തിന് ഞായറാ‍ഴ്ച യു.എ.ഇയിൽ തുടക്കം കുറിക്കുമ്പോൾ ഗൾഫിലുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത. ഐ.പി.എൽ മത്സരങ്ങളുടെ....

എല്ലാ ജനപ്രതിനിധികളേയും സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല; പൊലീസ് മാനുവല്‍

എല്ലാ ജനപ്രതിനിധികളേയും പൊലീസ് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് പൊലീസ് മാനുവല്‍. സല്യൂട്ടടി ഏകപക്ഷീയമായി ഉയർന്ന റാങ്കിലുള്ളവർക്ക് നൽകുന്ന ആദരമല്ല, മറിച്ച്....

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍; കണക്കുകള്‍ പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. രാജ്യത്തെ 19....

പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പരിശീലനത്തിനിടയിൽ തണ്ടർ ബോൾട്ട് പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരൻന്റെ മകൻ സുനീഷ് (32) ആണ്....

പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്.....

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി

സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി....

നീലച്ചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്രയ്‌ക്കെതിരെ 1500 പേജുള്ള കുറ്റ പത്രം

നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.....

ഗൗതം ദാസിന്റെ വിയോഗം ത്രിപുരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും രാജ്യമാകെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടം- എ വിജയരാഘവൻ

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന ഗൗതം ദാസിന്റെ നിര്യാണത്തിൽ സിപിഐഎം ആക്ടിങ് സെക്രട്ടറി എ....

തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല; മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നിലവിലെ കൊവിഡ് സാഹചര്യം തീയറ്റർ തുറക്കാൻ അനുകൂലമല്ല.....

ചന്ദ്രിക കള്ളപ്പണക്കേസ്; ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തു

ചന്ദ്രിക കള്ളപ്പണ കേസിൽ ഫിനാൻസ് മാനേജർ സമീറിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറി.....

സെമികേഡർ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കും; കെ സുധാകരൻ

സെമികേഡർ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സെമി കേഡർ സംവിധാനം അറിയില്ല എന്ന് പറഞ്ഞ....

മഞ്ചേശ്വരം കോ‍ഴക്കേസ്​: കെ. സുരേന്ദ്രനെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്തു

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കോ​ഴ​ക്കേസി​ൽ കെ. ​സു​രേ​ന്ദ്രൻ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു മു​മ്പാ​കെ ഹാ​ജ​രാ​യി. ​സു​രേ​ന്ദ്രനെ അ​ന്വേ​ഷ​ണ ​സം​ഘം  ചോദ്യം ചെയ്തു.....

കാസർകോട് രണ്ടര ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസുമായി ഹിദായത് നഗർ സ്വദേശി അബ്ദുൽ റഹ്‌മാ(34)നെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു.....

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു മു‍ഴം മുന്നേയെറിയാന്‍ കച്ചകെട്ടി കേന്ദ്ര സർക്കാർ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഎസ് ടി കൗൺസിൽ യോഗത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്....

ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി....

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീംലീഗ്; ഹരിത വിഷയത്തിൽ പ്രതികരണം നാളെയെന്ന് കെ പി എ മജീദ്

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീംലീഗ്. വിഷയത്തിൽ ബിഹാർ നിയമസഭ പ്രമേയം പാസാക്കി. കേരള നിയമസഭയും സെൻസസ് ആവശ്യപ്പെട്ട് പ്രമേയം....

നാടിന് കാവൽ നിന്ന് പൊരുതിയ ആശയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കൊവിഡിന്റെ ആദ്യഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന, ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ....

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് 10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം,....

‘സല്യൂട്ട് എനിക്ക് വേണം; നിങ്ങളതെനിക്ക് തരണം’; അങ്ങനെ ചോദിക്കുന്നവർക്ക് കൊടുക്കാൻ പറ്റുമോ പൊലീസിന്‍റെ സല്യൂട്ട്?

താൻ എം പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും പറഞ്ഞ് സുരേഷ് ഗോപി എം പി ഒല്ലൂര്‍ എസ്ഐയെ പൊലീസ്....

ആദ്യകാല കമ്മ്യൂണിസ്റ്റ് സി കെ മാധവന്‍ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് സി കെ മാധവന്‍(90) അന്തരിച്ചു. പാര്‍ട്ടി സംഘാടകനും തിരുത്തി എ യു പി സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്ററുമായിരുന്നു.....

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം....

Page 123 of 1325 1 120 121 122 123 124 125 126 1,325