Scroll
കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീടിന് നേരെ ആർ എസ് എസ് ആക്രമണം
കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീടിന് നേരെ ആർ എസ് എസ് ആക്രമണം. ദേശാഭിമാനി ജീവനക്കാരൻ എം സനൂപിന്റെ അഴീക്കോട് ചക്കരപ്പാറയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.അക്രമികൾ വീടിന്റെ ജനൽ....
നിപ വൈറസിനെ ദിവസങ്ങള്‍ക്കകം നിയന്ത്രണ വിധേയമാക്കിയ അനുഭവസമ്പത്തുമായാണ് സംസ്ഥാനം കൊറോണയെ തുരത്താന്‍ മുന്നിട്ടിറങ്ങുന്നത്. 2018 മെയ് 20നാണ് രാജ്യത്തെ ഞെട്ടിച്ച്....
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഡല്‍ഹി ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തത് കൃത്യമായ ഗൂഢാലോചനയോടെ. അക്രമത്തിന് നേരത്തെ പദ്ധതിയിട്ടെന്ന് വ്യക്തമാക്കുന്നതാണ്....
സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ വികസന പ്രവൃത്തി നടത്തുമെന്നും മലബാറിന് മുന്‍ഗണന നല്‍കുമെന്നും....
കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരുതരത്തില്‍ നമ്മളെ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. പലതും നമുക്ക് വിശ്വസിക്കാന്‍....
ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക നിരീക്ഷണ....
കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍. കഴിഞ്ഞ....
ദില്ലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഘിഗുണ്ടയുടെ അക്കൗണ്ട് നീക്കം ചെയ്ത് ഫേസ്ബുക്ക്.....
കോട്ടയം: ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീണുപോയ ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.....
കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍....
തൃശൂര്‍: ചൈനയിലെ കൊറോണ വൈറസ് ബാധിതമേഖലയില്‍ നിന്നും വരുന്നവര്‍, വരുന്ന വിവരം കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍.....
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ നടന്ന വെടിവയ്പ്പും അത് നിസംഗരായി നോക്കിനിന്ന പൊലീസിന്‍റെ ചിത്രവുമാണ് ഇന്ന് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്.....
പൗരത്വ ഭേദഗതി നിയമയില്‍ പ്രതിഷേധിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞാണ് പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് സഭയില്‍ എത്തിയത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയുള്ള....
ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി20യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു എട്ട് റണ്‍സുമായി മടങ്ങി. അഞ്ച് പന്തുകള്‍ മാത്രമാണ് സഞ്ജുവിന് നേരിടാനായത്. രോഹിത്....
വര്‍ഗീയ വിദ്വേഷ പ്രസംഗം ഫാദര്‍ ജോസഫ് പുത്തല്‍പുരയ്ക്കല്‍ മാപ്പുപറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയ ഫാദര്‍ ജോസഫ്....
തിലാന്നൂര്‍: കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും,....
ലഖ്നൗ: യുപിയില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗുരുതരമായി തലയ്ക്ക് അടക്കം പരുക്കേറ്റ ഇവരെ പിന്നീട്....
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യോപദേശക സമിതി തള്ളി. പ്രമേയം തെറ്റായ കീഴ്‌വഴക്കമാണെന്ന് നയമമന്ത്രി എകെ....
ദില്ലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഘിഗുണ്ട മാനസികരോഗിയാണെന്ന പ്രചരണവുമായി സംഘപരിവാര്‍. വെടിവച്ചത്....
സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച യൂത്ത് കോൺഗ്രസിലെ തർക്കം തെരുവിലേക്ക്. ഷാഫി പറമ്പിൽ. കെ എസ് ശബരിനാഥ് എന്നിനിവരെ മാറ്റി നിർത്തണമെന്ന്....
കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള അറുന്നൂറ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യവിമാനം....
ബ്രസൽസ്: യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകുന്നതിന്റെ അവസാന ഔപചാരിക കടമ്പയും ബ്രിട്ടൻ കടന്നു. യൂറോപ്യൻ രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയക്കൂട്ടായ്‌മയിൽനിന്ന് ബ്രിട്ടൻ വിടവാങ്ങുന്നതിന്റെ വ്യവസ്ഥകൾ....