Scroll
അണികള്‍ ജനവികാരത്തിനൊപ്പം; യുഡിഎഫ് കടുത്ത അങ്കലാപ്പില്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യ മഹാശൃംഖലയില്‍ കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും അണികള്‍ കൂട്ടത്തോടെ പങ്കെടുത്തതോടെ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ് . പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിലടക്കം വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം....
ഇന്ത്യ-ന്യൂസിലന്‍റ് മൂന്നാം ട്വന്‍റി-ട്വന്‍റിയില്‍ ഇംഗ്ലണ്ടിന് 180 റണ്‍സ് വിജയലക്ഷ്യം. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങുമായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്ക്....
യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതൽ പേർ....
ആഫ്രിക്കയിലെ ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ച് വിവിധ സൈറ്റുകളില്‍ പാര്‍പ്പിക്കുവാനുള്ള പദ്ധതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളെ ഇറക്കുമതി....
ന്യൂഡൽഹി:വിമാന യാത്രക്കിടെ റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിയെ കളിയാക്കിയ സംഭവത്തിൽ സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കംറയെ വിലക്കി....
ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ബാഡ്മിന്റണില്‍ ലോക....
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ക്രീസില്‍. രോഹിത് 26 പന്തില്‍ 52....
സ്വാമി നിത്യാനന്ദയ്ക്കെതിരെ ആരോപണവുമായി യുവാവ്. വിജയകുമാർ എന്ന യുവാവാണ് വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പത്തുവർഷം താന് നിത്യാനന്ദയ്ക്ക്....
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സര്‍ക്കാറിന്‍റെ നിലപാട് ഉള്‍പ്പെടുന്ന പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച ആ പതിനെട്ടാം....
ദില്ലി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.....
ദോഹ: ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍ ഷെയ്ഖ്....
നയപ്രഖ്യാപനത്തില് പൗരത്വനിയമ ഭേദഗതി പരാമര്‍ശം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നയപ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനം. 18ാം ഖണ്ഡിക വായിച്ചത്....
നിയമസഭാസമ്മേളനം ആരംഭിക്കാനിരിക്കെ നിയമസഭയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം. സഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ്....
പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്ത് നിലപാടുകള്‍ വ്യക്തമാക്കിയ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ്....
കാസര്ഗോട്: കാഞ്ഞങ്ങാട് നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ കെ മാധവന്‍....
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്....
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ കഞ്ചിക്കോട് വ്യവസായ കേന്ദ്രം സന്ദർശിച്ച് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. കഞ്ചിക്കോട് നിന്നും....
മതംനോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാൽ ഗൗഡ. മറ്റ്....
രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വ്യാഴാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ്....
കാട്ടാക്കടയില്‍ ഗൃഹനാഥനെ മണല്‍മാഫിയ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . ടിപ്പര്‍ ലോറി ഡ്രൈവറായ ബൈജുവിനെയാണ് അറസ്റ്റ്....
കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള എയര്‍ ഇന്ത്യ വിമാനം വുഹാനിലേയ്ക്ക് പുറപ്പെടും. മുംബൈ വിമാനത്താവളത്തില്‍....