Scroll
പ്രളയ നഷ്ടത്തെ അതിജീവിച്ച് ശര്‍ക്കര വിപണി
അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് ശര്‍ക്കരവിപണി. പ്രളയം തകര്‍ത്തെറിഞ്ഞ കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്ന് പ്രതീക്ഷകളുമായി ശര്‍ക്കര വിപണി വീണ്ടും സജീവമാകുകയാണ്. വര്‍ഷത്തില്‍ ലഭിക്കുന്ന മൂന്ന് മാസ കാലയളവിനിടെ വിപണിയില്‍....
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് മൂന്നാം സീഡ് റോജര്‍ ഫെദററെ നേരിടും. മൂന്നര മണിക്കൂര്‍....
തൃശ്ശൂർ: കലാകാരൻ ഉണ്ടാക്കുന്ന നേട്ടങ്ങൾ സ്വന്തം നേട്ടമായി കണ്ട് ആഹ്ലാദവും ആഘോഷവും സംഘടിപ്പിക്കുമ്പോഴും കലയെ ശരിയായി പ്രോത്സാഹിപ്പിക്കാൻ മറക്കുന്നവരെ സ്പർശിക്കുന്ന....
റിപ്പബ്ലിക്ക് ദിനത്തില്‍ നിങ്ങള്‍ കേരളത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തപ്പോള്‍ ഞങ്ങള്‍ ഇവിടെ ന്യൂ യോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒരു....
എഴുപതുകളില്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ കല പഠിച്ചിറങ്ങിയ ആദ്യത്തെ മലയാളിയും രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരിയുമായിരുന്നു ജമീല മാലിക്ക്. പില്‍ക്കാലത്ത്....
മോഡി-അമിത് ഷാ കൂട്ടുകെട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിരാണന്നും അതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍....
തന്റെ പഴയകാലങ്ങലെ കുറിച്ച് ഓര്‍ത്തെടുക്കുകയും അതില്‍ ഒരു നടനെ കുറിച്ച് വാചാലനാവുകയുമാണ് നടന്‍ ലാല്‍. നടന്‍ മുരളിലെ കുറിച്ചാണ് നടന്‍....
കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലായി മാറിയ റബ്ബര്‍ കൃഷ് ഇന്ന് പ്രതിസന്ധികളുടെ മധ്യത്തിലാണ്. റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ....
സ്ഥലപരിമിതി മൂലം കാര്‍ഷികസംരംഭങ്ങള്‍ തുടങ്ങാനാവാതെ വിഷമിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് കോട്ടയം എസ്എച്ച് മൗണ്ടിനു സമീപം നട്ടാശേരി ഇളംകുളത്തുമാലിയില്‍ ശ്രീലേഖാ ഗോപകുമാര്‍. വീടിനും....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം ദിനാചരണത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖല മനുഷ്യ മഹാമതിലായി രൂപപ്പെട്ടത് നല്‍കുന്ന....
കൊറേണ വൈറസ് ബാധക്കെതിരായ സംസ്ഥാനത്തിന്‍റെ മുൻകരുതൽ നടപടികളിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംഘം വ്യക്തമാക്കി.....
മാനവ സാഹോദര്യത്തിന്റെ മഹാശൃംഖല തീര്‍ത്ത് കേരളം കേന്ദ്രഭരണത്തിന്റെ മതവെറിക്കെതിരെ മതിലുകെട്ടി. മതം പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കാന്‍ വരുന്നവര്‍ക്ക് മലയാളമണ്ണില്‍ സ്ഥാനമില്ലെന്ന....
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍....
തുടര്‍ച്ചയായ നിരവധി പ്രതിഷേധങ്ങല്‍ക്കൊടുവില്‍ ബംഗാള്‍ നിയമസഭയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കി. തുടക്കത്തില്‍ പൗരത്വ നിയമത്തിനെതിരെ കടുത്ത നിലപാടെടുത്ത....
സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.ജനങ്ങള മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സി.ഐ.ടി.യു നേതാക്കള്‍ ആഹ്വാനം....
മനുഷ്യ മഹാ ശൃംഖലയിൽ കൂടുതൽ യുഡിഎഫ് പ്രവർത്തകർ അണി നിരന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. ലീഗ് പ്രവർത്തകർ മാത്രമല്ല പാർട്ടി വിലക്ക്....
കാടിറങ്ങി നാട്ടിലെത്തിയ നരഭോജിയായ കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. കൊന്നു തിന്നാനുള്ള കടവയുടെ ശ്രമങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ്....
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും അത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം....
അനുരാഗ് താക്കൂറിന്റെ കൊലവിളി പ്രസംഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചു കൊല്ലുമെന്നായിരുന്നു താക്കൂറിന്റെ പ്രസംഗം.....
നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍. എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാശൃഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ....
മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ....
സിപിഐഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ മുസ്ലീംലീഗ് നേതാവിനെ സസ്‌പെന്റ് ചെയ്തു. മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം....