Scroll

രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍, മേരി കോമിന് പത്മവിഭൂഷണ്‍

രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍, മേരി കോമിന് പത്മവിഭൂഷണ്‍

ദില്ലി:  ബോക്സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി (മരണാനന്തരം), സുഷമാ സ്വരാജ് (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.....

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം തടവ്

കാസര്‍കോട്: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിനതടവ്. നീലേശ്വരം കിനാനൂര്‍ പെരിയാലിലെ പി രാജനെ (58)നെയാണ്....

കൊറോണ വൈറസ്: ചൈനയില്‍ മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക റൂട്ട്‌സ്

ദില്ലി: ചൈനയിലെ കൊറോണ വൈറസ് രോഗബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ പറഞ്ഞു. ചൈനയില്‍....

കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരുടെ വിവാദ കത്തില്‍ കര്‍ശനനടപടി വേണം: ഡിവൈഎഫ്ഐ

വൈറ്റില ശിവ സുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ്....

വളാഞ്ചേരിയില്‍ 16കാരന് പീഡനം: 7 പേര്‍ അറസ്റ്റില്‍

വളാഞ്ചേരി: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കല്‍പ്പകഞ്ചേരിയില്‍ 51 കാരനടക്കം മൂന്ന് പേരും കാടാമ്പുഴയില്‍ നാലുപേരുമാണ് പൊലീസിന്റെ....

കൂടത്തായി: ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി; മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ആല്‍ഫൈന്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ബ്രഡ്ഡില്‍ സയനൈഡ്....

പൗരത്വ ഭേദഗതി നിയമം: ഇരു വിഭാഗവും നാളെ കൊല്ലത്ത് ‘കൊമ്പ് കോര്‍ക്കും’

പൗരത്വ നിയമം ഭരണഘടനാവിരുദ്ധമോ? എസ്സെന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന പരസ്യസംവാദം നാളെ. ജനുവരി 26 ന് ഉച്ചയ്ക്ക് 3 ന് കൊല്ലം....

കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി.....

കൊറോണ; കേരളം അതീവ ജാഗ്രതയില്‍

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനവും അതിജാഗ്രതയില്‍. പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശവും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും....

ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് 4 പതിറ്റാണ്ട്

കേരളത്തിന്റെ രാഷ്ട്രീയക്കളത്തില്‍ എല്‍ഡിഎഫ് രൂപീകരണത്തിലൂടെ ആദ്യ സര്‍ക്കാര്‍ ഭരണസാരഥ്യമേറിയതിന് ഇന്ന് നാല് പതിറ്റാണ്ട് തികയുന്നു. 1980 ജനുവരി 25ന് ഇ....

കേരളത്തിന് അരിയില്ല, തന്നതിന് തീ വില

പാവപ്പെട്ടവരുടെ വയറ്റത്തടിച്ച് വമ്പന്‍മാരെ വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ ഭക്ഷണത്തിലും കയ്യിട്ട് വാരുകയാണ്. എഫ്സിഐ ഗോഡൗണുകളില്‍ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും....

ഫെബ്രുവരി നാല് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

തൃശൂര്‍: ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാല് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസ് ഉടമകള്‍.....

കേരളം മാതൃക; ഒന്നിച്ച് എതിര്‍ത്തില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് രാജ്യം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി

ദില്ലി: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ....

നിവിന്‍ പോളിയുടെ ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും മോഷ്ടിച്ചത് ബിജെപിക്കാര്‍

കണ്ണൂര്‍: നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും ബിജെപിക്കാര്‍ കവര്‍ന്നു. നിവിന്‍പോളി നായകനായുള്ള ‘പടവെട്ട്’ സിനിമയുടെ കാഞ്ഞിലേരിയിലെ ലൊക്കേഷനിലാണ്....

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി; ഇക്കാര്യം നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസത്തിന്റെ പേരില്‍ ഊഹാപോഹങ്ങളും സങ്കല്‍പങ്ങളും....

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന നിയമസഭയുടെ അന്തസിനെ ചോദ്യംചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരികെ....

കൊല്ലത്ത് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

കൊല്ലം: കണ്ണനല്ലൂരില്‍ എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് തന്റെ രഹസ്യഭാഗങ്ങളില്‍....

മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍

‍വാഷിങ്ടണ്‍: യുഎസില്‍ ക്യാമ്പസിനുള്ളിലെ തടാകത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല ക്യാമ്പസിലാണ് മലയാളി വിദ്യാര്‍ത്ഥി....

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 41; വൈറസ് ബാധിതരെ ചികിത്സിച്ച ഡോക്ടറും മരിച്ചു: യുറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ചൈന അടച്ചു. 41....

പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി; ടിപി സെന്‍കുമാറിനെതിരെ കേസ്

തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ....

പാളത്തില്‍ അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള മെമു സര്‍വീസ് റദ്ദാക്കി; ട്രെയിനുകള്‍ വഴി തിരിച്ചുവിടും

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കി. മറ്റു ചില....

മനുഷ്യമഹാ ശൃംഖല: സംസ്ഥാനത്തുടനീളം എഴുപതുലക്ഷം പേര്‍ കണ്ണികളാവും; ആദ്യ കണ്ണി എസ്ആര്‍പി, അവസാന കണ്ണി എംഎ ബേബി

തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ തീർക്കുന്ന മനുഷ്യ....

Page 1240 of 1325 1 1,237 1,238 1,239 1,240 1,241 1,242 1,243 1,325