Scroll

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ല, അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ല: കെവി തോമസ്

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ല, അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ല: കെവി തോമസ്

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ലെങ്കിലും ഗ്രൂപ്പ് താല്‍പ്പര്യം അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്ന് കെ വി തോമസ് പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക്....

വയറ്റത്തടി; വൻകിടക്കാർക്ക്‌ അരി സൗജന്യനിരക്കില്‍; കേരളത്തിന്‌ അരിയില്ല, തന്നതിന്‌ തീ വില

ദില്ലി: എഫ്‌സിഐ ഗോഡൗണുകളിൽ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച്‌ വൻകിട വ്യാപാരികൾക്ക്‌ നൽകുന്നു. പുതുതായി സംഭരിക്കുന്നവ സൂക്ഷിക്കാന്‍ ഇടമില്ലെന്ന പേരിലാണിത്.....

കേന്ദ്രസഹായം നിഷേധിക്കുന്നത് അന്യായം: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കണക്കിന്റെ പേരുപറഞ്ഞ് കേരളത്തിന് പ്രളയദുരിതാശ്വാസ സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അന്യായമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്....

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം; അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ല, മതേതരത്വത്തിന് എതിരെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിലും....

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഓരോ ബജറ്റ് കാലത്തും സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ....

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പട്ടികയില്‍; അടുത്തയാഴ്ച പരിഗണിക്കാന്‍ സാധ്യത

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ പതിമൂന്നാം തീയതി ഫയല്‍ ചെയ്ത സ്യൂട്ടിന് സുപ്രീം കോടതി രജിസ്ട്രി ഇന്ന്....

പ്ലാസ്റ്റിക്കല്ല; കി‍ഴങ്ങുകളില്‍ നിന്നും കവറുകള്‍ ; ശ്രദ്ധേയമായി സ്റ്റാര്‍ച്ച് കവറുകള്‍

പ്ലാസ്റ്റിക്കിനു ബദലായി സ്റ്റാര്‍ച്ച് ഉപയോഗിച്ചുള്ള കവറുകള്‍ ശ്രദ്ധേയമാകുന്നു. കി‍ഴങ്ങുകളുടെ സ്റ്റാര്‍ച്ച് ഉപയോഗിച്ച് നിര്‍മിച്ച കവറുകള്‍ പ്ലാസ്റ്റിനു പകരം വയ്ക്കാന്‍ ക‍ഴിയുന്ന....

ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ സഖ്യത്തിന് ഉജ്വല ജയം; നിലം തൊടാതെ എബിവിപി

ദില്ലി: ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി സഖ്യത്തെ തൂത്തെറിഞ്ഞ് എസ്എഫ്‌ഐ സഖ്യത്തിന് ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന....

കൊറോണ വ്യാപിക്കുന്നു; കരുതലോടെ കേരളം: നിരീക്ഷണം ശക്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; യാത്രക്കാരന്‍ ടിടിഇയുടെ കൈ പിടിച്ച് തിരിച്ചൊടിച്ചു

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിക്കറ്റ് പരിശോധകന്റെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്റെ അതിക്രമം. അസമിലെ ദിബ്രുഗഢില്‍ നിന്ന്....

പാവക്കുളം ആര്‍എസ്എസ് ആക്രമണം; പ്രതികരിച്ച യുവതിയുടേതെന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേസ്; ബിജെപി മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരി

കൊച്ചി: കലൂര്‍ പാവക്കുളം അമ്പല പരിസരത്ത് നടന്ന സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനമുന്നയിച്ച യുവതിയുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച....

രാഹുലിനും ശ്രേയാസിനും അര്‍ധസെഞ്ചുറി; ഇന്ത്യക്ക് ജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20....

വേനലിന് മുമ്പേ വിയര്‍ത്ത് കേരളം; സംസ്ഥാനം പൊള്ളിത്തുടങ്ങുമ്പോള്‍…

വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ....

”മണിച്ചിത്രത്താഴിലെ ഗംഗയെപ്പോലെ, ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസര്‍വ്വ് ആര്‍മി”

(കൊച്ചി കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ സംഘപരിവാര്‍ നേതാക്കളായ സ്ത്രീകള്‍ യുവതിയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട വിഷയത്തില്‍ എം ബി രാജേഷ് എഴുതിയ....

കൊറോണ വൈറസ്; ചൈനയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എംബസി ഇടപെട്ടു

കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. എംബസി ഉദ്യോഗസ്ഥര്‍....

കൊറോണ വൈറസിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നും

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം പാമ്പില്‍നിന്നാകാമെന്ന് പഠനം. പീക്കിങ് സര്‍വകലാശാലയിലെ ആരോഗ്യശാസ്ത്രവിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. വൈറസ് ബാധ....

തൊഴിലാളിചൂഷണം തടയുന്ന ഉത്തരവ്

സംസ്ഥാനത്തെ സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതന നിരക്ക് പ്രാബല്യത്തിലാക്കി ഉത്തരവിറക്കുകവഴി ദുരിതമനുഭവിക്കുന്ന തൊഴിലാളികളോടുള്ള കരുതലും ശ്രദ്ധയും സംസ്ഥാന സര്‍ക്കാര്‍....

നേപ്പാളില്‍ മലയാളികളുടെ മരണം; അന്വേഷണം നടത്തുന്നതിനും ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി

നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ....

ജെഎന്‍യു വിദ്യാര്‍ഥിസമരം വിജയകരം; അധികൃതര്‍ക്ക് തിരിച്ചടി: പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: ജെഎന്‍യുവില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിന് തിരിച്ചടി. പഴയ ഹോസ്റ്റല്‍ മാന്വല്‍ പ്രകാരം മാത്രമേ സെമസ്റ്റര്‍ രജിസ്ട്രേഷന്‍ നടത്താന്‍ പാടുള്ളൂ....

‘ഇത് ഹിന്ദുവിന്റെ ഭൂമി, വേണമെങ്കില്‍ നിന്നെയും കൊല്ലും’; യുവതിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ അനുഭാവികളായ സ്ത്രീകള്‍ക്കെതിരെ കേസ്

കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍....

‘ഞാന്‍ അരുതാത്തതു ചെയ്തു, നാണക്കേട്, ജീവനൊടുക്കുന്നു’; നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ദുരൂഹത

ദില്ലി: അറ്റല്സ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ: ‘ഞാന്‍....

ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചാരണം; ബിജെപി എംപിക്കെതിരെ കേസ്

മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരിൽ ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി എംപി ക്കെതിരേ കേസ്. ബി.ജെ.പി.....

Page 1241 of 1325 1 1,238 1,239 1,240 1,241 1,242 1,243 1,244 1,325