Scroll
”മോദി ഭരണത്തില്‍, ജനാധിപത്യം അപകടത്തില്‍; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു: രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഭയം;” രൂക്ഷവിമര്‍ശനവുമായി ദ ഇക്കണോമിസ്റ്റും ജോര്‍ജ് സോറോസും
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുകയാണെന്ന വിമര്‍ശനവുമായി ദ് ഇക്കണോമിസ്റ്റ്. മോദിയുടെ നയങ്ങള്‍ രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുന്നെന്നും ഇക്കണോമിസ്റ്റ്....
അധ്യാപികയുടെ മരണം കൊലപാതകം കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം. അധ്യാപിക രൂപശ്രീയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. <iframe width=”853″ height=”480″....
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ക്രിയാത്മക പ്രതിഷേധവുമായി സിഐടിയു ദേശീയ സമ്മേളന വേദി.....
നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൂന്ന് കുരുന്നുകളുടെയും മൃതദേഹം ഒരുമിച്ചാണ് സംസ്കരിച്ചത്. അച്ഛന്‍റെയും അമ്മയുടെയും....
ഇന്നലെ വൈകിട്ടായിരുന്നു ഓച്ചിറയില്‍ ബിജെപിയുടെ പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ ചേര്‍ന്ന യോഗം. 4 മണിയോടെ ഭൂരിപക്ഷം വ്യാപാരികളും ജാതിമത ഭേദമന്യെ....
എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യവുമായുള്ള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ‘ലൈഫിന്’ കൈത്താങ്ങായി കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്ള. ലൈഫിന്റെ മൂന്നാം....
കാട്ടാക്കട കീഴാറൂരില്‍ മണ്ണ് മാഫിയ ഗൃഹനാഥനെ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അമ്പലത്തറ സ്വദേശി ശ്രീമംഗംലം വീട്ടില്‍ സംഗീത് കുമാറാണ്....
അപ്രതീക്ഷിതമായി നാടിനെ തേടിയെത്തിയ ദുരന്ത വാര്‍ത്തയില്‍ നിന്നും ചെങ്കോട്ടുകോണം ഇതുവരെ മുക്തമായിട്ടില്ല. വിനോദയാത്രയ്ക്കിടെ നേപ്പാളില്‍ വച്ച് മരണമടഞ്ഞ മലയാളികളായ എട്ടുപേരില്‍....
തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ ഗ്രൂപ്പ് വീതംവയ്‌പിലൂടെ രൂപംകൊടുത്ത കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടി. ആറ് വർക്കിങ് പ്രസിഡന്റുമാരിൽ....
കുടിയേറ്റ കർഷകരുടെ സ്വപ്നസാക്ഷാത്കാരവുമായി ഇടുക്കിയിൽ ഇന്ന് മെഗാ പട്ടയമേള. എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. പട്ടയമേള മന്ത്രി ഇ.ചന്ദ്രശേഖരൻ....
സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ്....
കെപിസിസി പുന: സംഘടനയെ ചൊല്ലി എ ഗ്രൂപ്പില്‍ കടുത്ത ഭിന്നതയെന്ന് സൂചന. വർക്കിംഗ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകുമെന്ന് കരുതിയ....
കരുനാഗപ്പള്ളി സ്വകാര്യ ബസിടിച്ച് ബാങ്ക് അസിസ്റ്റന്റ് മാനേജർ മരിച്ചു. വവ്വാകാവ് ലക്ഷ്മിവിലാസം ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ തൃപ്പൂണിത്തറ താമരകുളങ്ങര റോഡ്....
കന്നുകാലികളിൽ പകർച്ചവ്യാധിയായ ലംബി സ്കിൻ രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി മൃഗ സംരക്ഷണ വകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത....
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലൂണ്ടായ പ്രളയത്തിലും കനത്ത വെള്ളപ്പൊക്കത്തിലും, അരക്കൊപ്പം വെള്ളത്തിലൂടെ ഓടി ആംബുലന്‍സിനു വഴികാണിച്ച റായ്ച്ചൂരില്‍ നിന്നുള്ള വെങ്കിടേഷിന്....
കേരള സർക്കാരിന്റെ ലൈഫ്മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി പ്രകാരം തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച നഗരസഭയ്ക്കുള്ള....
ബിജെപി കോട്ടയം ജില്ലാ ഘടകത്തില്‍ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നിലവില്‍ പ്രസിഡന്റ് എന്‍ ഹരി അധ്യക്ഷ സ്ഥാനത്ത് വീണ്ടും....
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന ഗതാഗത പദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍ ലൈനിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍....
കുറ്റിപ്പുറം: ഉടുപ്പി- ചിക്മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭാ കരന്തലജെയുടെ വ്യാജ ട്വിറ്റര്‍ പ്രചരണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. മലപ്പുറം....
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. ട്വിറ്ററിലൂടെയായിരുന്നു കപി മിശ്രയുടെ പ്രതികരണം.....
കൊറോണ വെെറസ് സ്ഥിരീകരിച്ച സൗദി അറേബ്യയിലെ അബഹയിലെ സൗകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യന്‍....
ആലപ്പുഴ: മുഹമ്മ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വലിയ ഹൗസ്‌ബോട്ടിനാണ്....