Scroll
‘ഏറ്റവും ഇഷ്ടപ്പെടുന്നത് ചെയ്യുന്നതല്ലേ സന്തോഷം’; ന്യൂസിലന്‍ഡിനെതിരെ സിക്സറടിക്കുന്ന വീഡിയോ പങ്കുവെച്ച് സഞ്ജു
ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഒന്നാം ഔദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയുടെ വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണും മികച്ച പങ്കുവഹിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ്....
കോറോണ വൈറസ് ബാധയിൽ അടിയന്തര ഇടപെടൽ നടത്തി സംസ്ഥാന സർക്കാർ. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി....
കൊച്ചി: കൊച്ചി കത്രിക്കടവില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്ളാറ്റ് പത്ത് ബിയില്‍....
കളിയിക്കാവിള സ്പെഷ്യൽ എസ്ഐ വിൽസനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ദേവീ പട്ടണം സ്വദേശികളായ മുഹമ്മദ്....
സൗദി: ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിന് കൊറോണ....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികള്‍ നടത്തിയ....
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് ശേഷം രാജ്യം ചര്‍ച്ചചെയ്ത നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയിൽ അധികൃതർ.....
ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികള്‍ നടത്തിയ....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികള്‍ നടത്തിയ....
കണ്ണൂർ: മാനദണ്ഡങ്ങളുടെ പേരിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി അനുബന്ധ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
ഉറുകുന്ന് കനാലിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവർ അറസ്റ്റിൽ. ചേർത്തല സ്വദേശികളായ വിനീഷ്,രാംജിത്ത് ലാൽ എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത് ഉറുകുന്ന്....
ചെന്നൈ: സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ചരിത്രം നെഞ്ചേറ്റുന്ന തമിഴക മണ്ണിൽ തൊഴിലാളിവർഗത്തിന്റെ പുത്തൻ കുതിപ്പിന് വേദിയൊരുങ്ങി. സിഐടിയു 16–ാം അഖിലേന്ത്യാ....
നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.തിരുവനന്തപുരം സ്വദേശികളുടെ മൃദദേഹം ഇന്നും,കോഴിക്കാട് സ്വദേശികളുടെ മൃതദേഹം നാളെയുമായാണ് നാട്ടിലെത്തിക്കുക.....
ഫിസിക്കല് ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ വയനാട്ടിൽ നടന്ന 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ്....
ഹാർഡ്‌വെയർ രംഗത്ത് പുതിയ കുതിപ്പുമായി രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി)....
മനുഷ്യമഹാശൃംഖലയുടെ പ്രചരണാർത്ഥം സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പ്രോമോ വീഡിയോ വൈറലാകുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ....
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍പദ്ധതിക്ക് ഒരേക്കര്‍ ഭൂമി നല്‍കി കടയ്ക്കല്‍ സ്വദേശി അബ്ദുള്ള. ഭൂമിയുടെ രേഖകള്‍ അദ്ദേഹം മുഖ്യമന്ത്രി പിണറായി....
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികളായ സ്ത്രീകളുടെ....
ദില്ലി: അംബേദ്കര്‍ സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് സംസാരിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ മെമ്പര്‍ പ്രകാശ് കാരാട്ടിന് അനുമതി നിഷേധിച്ചു.....
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം അപകടത്തിലാകുന്ന നീക്കത്തെ....
നേപ്പാളില്‍ മരിച്ച എട്ടുമലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.....