Scroll
നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളി
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി....
കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധഗാനമായി ദേശീയഗാനത്തെ മാറ്റണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ. പൗരത്വ ഭേദഗതി നിയമമടക്കമുള്ളവക്കെതിരെ പൊരുതുന്നവര്‍ ജനഗണമന ആലപിച്ച്....
കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തീരുന്നില്ല. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ഗ്രൂപ്പുകള്‍ക്ക് സമവായത്തിലെത്താന്‍ കഴിയാത്തതിനാല്‍ കെപിസിസിയില്‍ ജംബോ പട്ടികയ്ക്ക് സാധ്യതയൊരുങ്ങുന്നു. വര്‍ക്കിംഗ്....
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്‌ട്രപതിക്ക് നൽകിയ ദയഹരാഷ്ട്രപതി തള്ളണമെന്ന്....

ചെറിയ വീഴ്‌ചയും പരാതിയും പരതി മൈക്രോസ്‌കോപ് കണ്ണുകളും ക്യാമറകളും ഏറെയുണ്ടായിരുന്നു ഇത്തവണ ശബരിമലയിൽ. എന്നാൽ, പരാതിയേതുമില്ലാതെ സുഗമവും സുരക്ഷിതവുമായ മണ്ഡല–-മകരവിളക്ക്....

മൂന്ന് വര്‍ഷത്തോളമായി തുമ്പില്ലാതെ കിടന്ന കേസിലേക്ക് വെളിച്ചം വീഴുമ്പോള്‍ തെളിയുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ജൂലൈ ആറിന് മുക്കത്തുനിന്ന് കൈയും കാലും....
മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ....
ദില്ലി: പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍....

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്നും ഗവര്‍ണര്‍ക്ക് അറിയില്ലെന്നും യെച്ചൂരി....

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ജില്ലാ....

മലപ്പുറം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു....

തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നിലപാട് സ്വീകരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്....
മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ....

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2018ലെ ജി.വി രാജ പുരസ്‌കാരത്തിന് അത്ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി.സി തുളസിയും അര്‍ഹരായി.....
മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തി. പയ്യനാട് സ്വദേശി സെയ്തലവി ആണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരനാണ് കൊലപ്പെടുത്തിയതെന്ന് സൂചന.....