Scroll
ബിസിസിഐ വാര്‍ഷിക കരാറില്‍നിന്ന് ധോണിയെ ഒഴിവാക്കി
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി. 27 താരങ്ങള്‍ക്കാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കിയിട്ടുള്ളത്. ധോണിയുടെ....
മുസ്ലിം വിദ്യാര്‍ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഉപദേശം നല്‍കിയ അധ്യാപകനെതിരെ പ്രതിഷേധം. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനെതിരെയാണ്....
പൊതുജനങ്ങളുടെ കൈവശം പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് കുപ്പികളും പോലുള്ള നിരോധിത ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കില്ല. ഇവ നിര്‍മിക്കുകയും വിപണനം....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മറ്റൊരു സമരമുഖംകൂടി തുറക്കുകയാണ്. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തെ നേരിടാന്‍ ഭരണഘടനതന്നെ തുറന്നുതന്നിട്ടുള്ള വഴി സര്‍ക്കാര്‍....
ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പൊലീസ് മെഡല്‍ പിന്‍വലിച്ചു. സര്‍വ്വീസില്‍ നിന്ന്....
കോഴിക്കോട് ഉടലും തലയും കൈകാലുകളും പലയിടത്തുനിന്നുമായി കിട്ടിയ കേസില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞുവെന്നും പ്രതി പിടിയിലായെന്നും ക്രൈബ്രാഞ്ച് അന്വേഷണസംഘം. മലപ്പുറം വണ്ടൂര്‍....
ന്യൂഡല്‍ഹി: തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2011 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമാണെന്ന് സംയുക്ത സേനാ മേധാവി....
കളിയിക്കാവിള സ്‌പെഷ്യല്‍ എസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനേയും തക്കല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.....
തദ്ദേശ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കുകയാണ് ലക്ഷ്യം. ഓര്‍ഡിനന്‍സില്‍ നിയമ വിരുദ്ധമായി....
തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യാ രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള (ഐഐഐടിഎം-കെ)ക്ക്....
വാര്‍ഡ് വിഭജന വിഷയത്തില്‍ ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. സാധാരണ രീതിയില്‍ ഓര്‍ഡിനന്‍സില്‍....
പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കോടതിയില്‍. സുപ്രീംകോടതിയിലാണ് മുസ്ലീം ലീഗ് അപേക്ഷ നല്‍കിയിരിക്കുന്നത്. എന്‍ആര്‍സിയും....
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളം തെറ്റി. ഖട്ടക്കിനടുത്ത് നെര്‍ഗുണ്ടി റെയില്‍വേ സ്റ്റഷനിലാണ്. അപകടത്തില്‍ ട്രെയിനിന്റെ എട്ട് എക്‌സ്പ്രസ് കോച്ചുകള്‍ പാളം....
കൊല്ലം: പാലിയേറ്റീവ് ദിനത്തിൽ ആംബുലൻസിൽ എത്തിച്ച കിടപ്പ് രോഗിക്ക് ആശ്വാസംപകർന്ന് മുഖ്യമന്ത്രി. ആശ്രാമം ഗവ. ഗസ്‌റ്റ് ഹൗസിൽ ഇന്നലെ പകൽ....
ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി....
പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. 2019 ഡിസംബർ 11 നാണ് ഭേദഗതി നിയമം പാർലമെന്റ് അംഗീകരിച്ചത്.....
ന്യൂഡൽഹി: ‘നിങ്ങൾക്ക് ഇന്ത്യയിൽ കുട്ടികളെ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതിൽ കൂടുതൽ എന്തുവേണം? ഇങ്ങനെ ചോദിച്ചുകൊണ്ടാണ് പൊലീസുകാർ മർദിച്ചത്’–പൗരത്വ ഭേദഗതി....
തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനന്‍ വിന്‍സെന്റിന്റെ കൊലപാതകത്തിലെ പ്രതികളെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാവിലെ അഞ്ചരയോടെയാണ് പ്രതികളെ കളിയിക്കാവിളയിലെത്തിച്ചത്.....
ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയിൽ പാലക്കാട്ട് സ്ഥാപിക്കുന്ന ഏകീകൃത ഉൽപ്പാദന ക്ലസ്റ്ററിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കിഫ്ബി....
മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷന്‍ വഴിയാണ്....
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ആപത്തും വരാതെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കുററ്യാടി: പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിനും, വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ട്....