Scroll

മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; കെപിസിസി പ്രസിഡന്റിന്റേത് സങ്കുചിത കക്ഷി രാഷ്ട്രീയം: എ വിജയരാഘവന്‍

മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; കെപിസിസി പ്രസിഡന്റിന്റേത് സങ്കുചിത കക്ഷി രാഷ്ട്രീയം: എ വിജയരാഘവന്‍

എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പ്രചരണത്തിനായി 40 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് നേരിട്ടുക്ഷണിക്കും. ഭരണഘടന സംരക്ഷണ സദസ്സുകളും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചും പ്രചരണം നടത്തും.....

ഏകാധിപത്യത്തിന്‍റെ സാമ്പത്തിക ശാസ്ത്രത്തില്‍ എന്തിനാണ് ഇങ്ങനെ ഒരു ധനമന്ത്രി?

ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ധനമന്ത്രി ആയപ്പോള്‍ എല്ലാവരും സന്തോഷിച്ചു.എന്നാല്‍ ഇപ്പോ‍ഴാണ്കാര്യം മനസ്സിലായത്. വെറും റബര്‍സ്റ്റാബ് ആയി ഒരാളെ ധനമന്ത്രാലയത്തില്‍....

ഇറാന്റെ രഹസ്യം യുഎസ് ചോര്‍ത്തുന്നു; മിന്നലാക്രമണത്തിന് 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി

ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ....

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; വാട്സാപ്പിനും ഫേസ്ബുക്കിനും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ....

‘മാധ്യമം’ വാര്‍ത്ത വ്യാജം; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ‘മാധ്യമം’ പത്രത്തില്‍വന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന പൊലീസ് മേധാവ് ലോക്നാഥ് ബെഹ്റ. പ്രതിഷേധിക്കുന്ന....

മതാചാരങ്ങളിലെ ലിംഗ വിവേചനം: ഏഴു ചോദ്യങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്തും; അഭിഭാഷകരുടെ യോഗം വിളിച്ചു; ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി

ദില്ലി: മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിന് വിട്ട 7 ചോദ്യങ്ങളില്‍ സുപ്രീംകോടതി കൂടുതല്‍ കൃത്യത വരുത്തും. ഇതിനായി....

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; ഐഷിയടക്കം 9 പേരുടെ മൊഴിയെടുക്കുന്നു; സംഘി ഗുണ്ട കോമള്‍ ശര്‍മ്മയോട് ഹാജരാകാന്‍ നിര്‍ദേശം

ദില്ലി: ജെഎന്‍യു സംഘപരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരുടെ മൊഴിയെടുക്കുന്നു.....

‘ധീരന്‍’ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റില്‍; അഫ്‌സല്‍ ഗുരുവിന്റെ കത്ത് വീണ്ടും ചര്‍ച്ചയാവുന്നു

ശ്രീനഗര്‍: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ കത്ത് വീണ്ടും മാധ്യമങ്ങളില്‍....

മരടില്‍ ഇനിയെന്ത് ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇതാ !

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകളും നിലം പതിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കൃത്യമായ നടപ്പാക്കലിന്....

മരട് നല്‍കുന്ന മുന്നറിയിപ്പ്

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാല് ഫ്‌ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകര്‍ത്തിരിക്കുന്നു. കൊച്ചി മരട് നഗരസഭയിലെ കുണ്ടന്നൂരിലുള്ള എച്ച് 2ഒ ഹോളിഫെയ്ത്ത്,....

അന്ന് ധീരതയ്ക്കുള്ള മെഡല്‍; ഇന്ന് ഭീകരര്‍ക്കൊപ്പം പിടിയില്‍ അഫ്‌സല്‍ഗുരുവിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടില്‍നിന്ന് തോക്കുകളും ഗ്രനേഡുകളും പിടികൂടി. ഡിഎസ്പി....

ഈ വര്‍ഷം റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി; നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

കേരളത്തില്‍ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുക എന്നതാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗതാഗത നിയമങ്ങളും....

പശ്ചിമബംഗാളില്‍ ഇടതുപ്രക്ഷോഭകരെ ഭയന്ന് മോദി; റോഡ് യാത്ര ഒഴിവാക്കി, പകരം യാത്ര ബോട്ടില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെത്തിയ നരേന്ദ്ര മോദിക്ക് ഇടതുപ്രക്ഷോഭകരെ ഭയന്ന് റോഡ് യാത്ര ഒഴിവാക്കേണ്ടിവന്നു. പ്രതിഷേധം മറികടക്കാന്‍ യാത്ര ഹെലികോപ്റ്ററിലും ബോട്ടിലുമാക്കി. നോ....

ഗൃഹസന്ദര്‍ശനം; അബ്ദുള്ളക്കുട്ടിയെ ഓടിച്ച് നാട്ടുകാര്‍; മലയാളിയുടെ പ്രതികരണ ശേഷി നന്നായി അറിഞ്ഞു #WatchVideo

പൗരത്വ ബില്ലിനെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിനിറങ്ങിയ അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് നാട്ടുകാര്‍. തിരുവനന്തപുരത്ത് സന്ദര്‍ശനത്തിനിറങ്ങിയപ്പോ‍ഴാണ് അബ്ദുള്ളക്കുട്ടിക്ക് എട്ടിന്‍റെ പണികിട്ടിയത് പാര്‍ട്ടിമാറുന്നതു പോലെ എളുപ്പമുള്ള....

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണം? ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും. ഫയർ സേഫ്റ്റി ബീറ്റിന്‍റെ ഭാഗമായിട്ടാണ് പരീശീലനം നൽകുന്നത്.....

ശബരിമല: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി; വാദം ഏഴു ചോദ്യങ്ങളില്‍ മാത്രം

ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ഇപ്പോള്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. മതാചാരവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങള്‍ മാത്രമേ....

സിഎഎ: ബിജെപി ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല’; പൗരത്വ നിയമത്തിനെതിരെ പോസ്‌റ്ററൊട്ടിച്ച്‌ ആറുവയസ്സുകാരി

ആറുവയസ്സുകാരി ദേവപ്രിയയും മുത്തശ്ശൻ 67കാരൻ കൃഷ്‌ണനും വീടിന്റെ ഭിത്തിയിൽ പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലാണ്‌. “സിഎഎ ഏജന്റുകൾക്ക്‌ ഈ വീട്ടിൽ പ്രവേശനമില്ല.....

എന്തു സംസാരിക്കണമെന്ന ഔചിത്യം കാണിക്കണം; മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സന്യാസിമാര്‍; പ്രതിഷേധം അറിയിച്ച് അധികൃതര്‍ക്ക് കത്ത്

ദില്ലി: നരേന്ദ്ര മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍. ബേലൂര്‍ മഠത്തെ മോദി രാഷ്ട്രീയ....

മരട്; ഫ്ളാറ്റുകൾ പൊളിച്ച വിവരം സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

മരടിലെ ഫ്ളാറ്റുകൾ പൊളിച്ചത് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം തുടർന്നുള്ള പദ്ധതികളും സർക്കാർ....

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്‌തു. ചെന്നൈയില്‍ പുസ്‌തക മേളയില്‍....

അടിസ്ഥാനരഹിത പ്രചാരണം നടത്തരുത്; അങ്കണവാടികൾ വഴി നടത്തുന്നത്‌ കുടുംബാരോഗ്യ സർവേ; മന്ത്രി കെ കെ ശൈലജ

അങ്കണവാടികൾ വഴി നടത്തുന്നത്‌ കുടുംബാരോഗ്യ സർവേയെന്ന്‌ മന്ത്രി കെ കെ ശൈലജ. ഇതേകുറിച്ച്‌ അടിസ്ഥാനരഹിത പ്രചാരണം നടത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.....

മരട്; ഫ്‌ളാറ്റുകൾ പൊളിച്ചിടത്ത് നിയന്ത്രണ വിധേയമായി വീണ്ടും കെട്ടിടമോ, ഫ്‌ളാറ്റോ പണിയാം

ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റിയ സ്ഥലത്ത്‌ നിയന്ത്രണ വിധേയമായി വീണ്ടും കെട്ടിടമോ, ഫ്‌ളാറ്റോ പണിയാം. ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥലങ്ങൾ രജിസ്‌റ്റർ ചെയ്‌തത്‌....

Page 1256 of 1325 1 1,253 1,254 1,255 1,256 1,257 1,258 1,259 1,325