Scroll

കായികാഭിരുചി വളർത്താൻ അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം

കായികാഭിരുചി വളർത്താൻ അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം

ആദിവാസി ജനതയുടെ കായികാഭിരുചി വളർത്താനായി അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം. രാജ്യത്താദ്യമായാണ് ആദിവാസി മേഖലയിൽ ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചത്. മൂന്നുറിലേറെ പേർ മത്സരത്തിൽ അണിനിരന്നു.....

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം പിടിയിലായി

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ഹിസ്‌ബുൾ ഭീകരർക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടിൽനിന്ന്‌ തോക്കുകളും ഗ്രനേഡുകളും പിടികൂടി. ഡിഎസ്‌പി....

എല്ലുകൾക്ക് ക്യാൻസർ ബാധിച്ച പന്ത്രണ്ട് വയസുകാരി സുമനസുകളുടെ സഹായം തേടുന്നു

എല്ലുകൾക്ക് ക്യാൻസർ ബാധിച്ച പന്ത്രണ്ട് വയസുകാരി പ്രേക്ഷകരുടെ സഹായം തേടുന്നു. ബാലരാമപുരം താന്നിമൂട് സ്വദേശി മകളായ അഭിരാമിയാണ് ചികിത്സക്കായി സുമനസുകളുടെ....

‘എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസം’: രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ; ‘പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല’

കൊല്‍ക്കത്ത: പൗരത്വനിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണ മിഷന്‍. പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവന സംബന്ധിച്ച്....

പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കൈയ്യിട്ടു തുടങ്ങിയോ?; മോഹൻലാലിനോട് ഗായകൻ വിടി മുരളി

ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ ഗാനം താനാണ് ആലപിച്ചതെന്ന നടന്‍ മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ ഗായകന്‍ വി.ടി....

കളിയിക്കാവിള കൊലപാതകം: പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം

കളിയിക്കാവിള കൊലപാതക കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സഹായകരമായ വിവരം നൽകുന്നവർക്ക് തമിഴ്നാട് പോലീസ് 7 ലക്ഷം രൂപ....

എല്‍ഡിഎഫ് മനുഷ്യ മതിലിന്‍റെ പ്രചരണാർത്ഥം നിർമ്മിച്ച ‘നമ്മളൊന്ന്’ ഗാനം പ്രകാശനം ചെയ്തു

എല്‍ഡിഎഫിന്‍റെ ജനുവരി 26 ലെ മനുഷ്യ മതിലിന്റെ പ്രചരണാർത്ഥം നിർമ്മിച്ച ‘നമ്മളൊന്ന് ‘ എന്ന ഗാനം പ്രകാശനം ചെയ്തു. പ്രകാശനം....

കേരളം എല്ലാവരുടെയും സുരക്ഷിത കോട്ട; സംഘപരിവാറിന്റെ ഒരു ഭീഷണിയും ഈ മണ്ണില്‍ വിലപ്പോവില്ല; ഒരുമയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്നും....

ബിജെപിക്കാര്‍ കസേര അടുക്കിയപ്പോള്‍, വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടു; നാട്ടുകാര്‍ വീടിനുള്ളില്‍ കയറി; ഒടുവില്‍ എംടി രമേശ് ഒഴിഞ്ഞ കസേരകളോടും ബിജെപിക്കാരോടും പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിച്ച് ‘സംതൃപ്തനായി’

ആലപ്പുഴ: അമ്പലപ്പുഴയില്‍ പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാരും വ്യാപാരികളും. പരിപാടി തുടങ്ങുന്നതിന്....

കളിയിക്കാവിള കൊലപാതകം: ആറുപേര്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍; പ്രതികളെ കുടുക്കിയത് അതിസാഹസികമായി

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു ആറു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും....

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ ഇങ്ങനെയും ഒരു ട്വിസ്റ്റ്; ആ റോബോട്ടിനുള്ളില്‍ ഒരു ‘കുഞ്ഞുമനുഷ്യന്‍’

2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര....

കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിഭാശാലിയായ കാരിക്കേച്ചറിസ്റ്റ്....

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികളായ അബ്ദുൾ ഷമീം,....

മരടിലെ നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി; ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; കോടികളുടെ നിയമലംഘനം നീതിപീഠത്തിന്റെ ചരിത്രഇടപെടലിലൂടെ അവശിഷ്ടം മാത്രമായി #WatchVideo

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്‌ളാറ്റുകളായ ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.....

ഇറാന്‍ പ്രതിസന്ധിയില്‍; പിന്നില്‍ നിന്ന് കുത്തി സ്വന്തം ജനത

176 പേര്‍ കൊല്ലപ്പെട്ട ഉക്രൈയിന്‍ വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇറാന്‍ കടുത്ത പ്രതിരോധത്തില്‍. യൂറോപ്യന്‍ യൂണിയന്‍ മാത്രമല്ല, സ്വന്തം ജനത....

ഗര്‍ഭിണിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

ഗര്‍ഭിണിയായ യുവതിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നിധീഷ് അറസ്റ്റിലായി. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു....

ആ അപകടത്തിന് പിന്നില്‍ മറനീക്കാത്ത ദുരൂഹത; പോലീസ് കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്. വെള്ളയമ്പലംശാസ്തമംഗലം റോഡില്‍....

നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമായി; മണ്ണടിഞ്ഞത് ഒരു തരി അവശിഷ്ടം പോലും കായലില്‍ വീഴാതെ

നിയമലംഘനത്തിന്റെ സൗധങ്ങള്‍ ഓരോന്നായി തകരുമ്പോള്‍ സാങ്കേതിക വിദഗ്ധതയുടെ സൂക്ഷമതയും കൃത്യതയും എടുത്തുപറയേണ്ട കാഴ്ചയ്ക്കാണ് രണ്ട് ദിവസമായി കേരളം സാക്ഷ്യം വഹിച്ചത്.....

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കൊച്ചി: ആശങ്കയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് മരട് ഫ്‌ളാറ്റുകള്‍ മണ്ണിലേക്ക് കൂപ്പുകുത്തിയത്. അപൂര്‍വ്വ സംഭവമായതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ ഇന്നും ഇന്നലെയുമായി....

ഉക്രൈയിന്‍ വിമാന അപകടം; ഇറാനെതിരെ പ്രതിഷേധം ശക്തം

ഉക്രൈയിന്‍ വിമാനത്തെ അബന്ധത്തില്‍ വെടിവെച്ചിട്ടിതാണെന്ന് അധികൃതരുടെ കുറ്റ സമ്മതത്തെ തുടര്‍ന്ന് ഇറാനില്‍ പുതിയ പ്രതിസന്ധി. അമേരിക്കയ്ക്കതിരെ രോഷവുമായി തെരുവിലിറങ്ങിയ ജനത,....

”മോദി ആദ്യം അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണം, എന്നിട്ട് ജനങ്ങളുടെ രേഖകള്‍ ചോദിച്ചാല്‍ മതി”

മുംബൈ: പൗരത്വ ഭേദഗതി നിയമത്തില്‍ നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വം നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന....

ഗൂഗിളിലും താരമായി മരട് ഫ്‌ളാറ്റുകള്‍; ട്രെന്‍ഡിങ്ങില്‍ അഞ്ചാമത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ഗൂഗിളിലും താരം. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ ഗൂഗിളില്‍ ശനിയാഴ്ച കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റ് പൊളിക്കലാണ്.....

Page 1257 of 1325 1 1,254 1,255 1,256 1,257 1,258 1,259 1,260 1,325