Scroll
ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് ക്ഷണം
യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അല്‍ബാനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 24 മുതല്‍ 26 വരെ നടക്കുന്ന 126....
ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഷി ഘോഷ്....
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്2ഒ ഫ്ളാറ്റും ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റും നിയന്ത്രിത....
മരടില്‍ നിയമലംഘനം കണ്ടെത്തിയ രണ്ട് ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടങ്ങളിലൂടെ തകര്‍ത്തു. എച്ച് ടു ഓ ഹോളിഫെയ്ത്ത്, ആല്‍ഫാ മറൈന്‍ എന്നീ....
ടെഹ്‌റാന്‍: യുക്രെയ്ന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ്....
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിമിഷങ്ങള്‍ക്കകം നിലംപതിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വലിയ ഫല്ാറ്റ....
കൊച്ചി: തീരദേശ നിയന്ത്രണചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിക്കാനിരിക്കെ ശക്തമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പൊലീസ്.....
എഴുകോൺ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. കുണ്ടറ കുമ്പളം പടപ്പകര സ്വദേശി സ്റ്റാലിന്‍(44) ആണ് ജീവനൊടുക്കിയത്. ഇന്നു പുലർച്ചെ 5.30....
ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസ് അല്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. നാല്‍പ്പത്തൊമ്പത് വര്‍ഷമായി ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താല്‍ ഖാബൂസ്....
അനേകം നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ നിലംപതിക്കാന്‍ ഇനി നിമിഷങ്ങള്‍....
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് ജനുവരി 16 ന് കോഴിക്കോട് തുടക്കമാവും. കടപ്പുറത്ത് നടക്കുന്ന 4 ദിവസത്തെ മേള,....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. യോഗത്തിൽ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ,....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ മുസഫർ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും നടന്ന ക്രൂരമായ വേട്ടയാടൽ ഗുജറാത്ത് മോഡൽ വംശഹത്യയാണെന്ന് പ്രമുഖ....
‘ജന്മദിനമാണ് യുവജനദിനമായി ആചരിച്ചുവരുന്നത്. ഇത്തവണ ഇന്ത്യ ഒട്ടാകെ വിക്ഷുബ്ധമായി ഇളകിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് യുവജനദിനം കടന്നുവരുന്നത്’ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം....
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും. ഫ്‌ലാറ്റ് പൊളിക്കുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു....
പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ....
വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി . ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി....
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍....
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫ് മുഖേന വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 350 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.....
ജെഎന്‍യുവില്‍ അക്രമം നടത്തിയത് എബിവിപിയെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥിയും എബിവിപി ആക്ടിവിസ്റ്റുമായ അക്ഷത് അവസ്തി എന്ന വിദ്യാര്‍ത്ഥിയുടെ....
വാഹനാപകടത്തില്‍ മരണപ്പെട്ട ആദിത്യയിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവിതം. 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയില്‍ മനോജ്-ബിന്ദു....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മനസ്സോടെ ഒറ്റക്കെട്ടായ സമരമാണ് ആവശ്യമെന്ന് മുഖൃമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സമരത്തിലൂടെ കേന്ദ്രം....