Scroll

കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചുകൊന്ന പ്രതി രാജകുമാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രിയാണ് കൊലക്കേസ് പ്രതിയായ രാജകുമാര്‍ പോലീസുകാരനായ വിന്‍സെന്റിനെ വെടിവെച്ചത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ....

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; ആളിക്കത്തി ജനരോഷം, അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യമെങ്ങും ജനരോഷം ആളിക്കത്തി. മിനിമം കൂലി, സാര്‍വത്രിക പൊതുവിതരണ സംവിധാനം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ....

എച്ച്1 എന്‍1:  ജാഗ്രത വേണം,  അറിയേണ്ടതെല്ലാം…

കോഴിക്കോട് ജില്ലയില്‍ എച്ച്1  എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നു. H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം… ഇന്‍ഫ്‌ലുവെന്‍സ....

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാര്‍; ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ല: ട്രംപ്

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം തുടരുമെന്നും ഇറാനെ ആണവായുധം നിര്‍മിക്കാന്‍ ഒരുതരത്തിലും....

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണം; അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.....

കോഴിക്കോട് ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. നാലുദിവസത്തിനിടെ സ്‌കൂളിലെ 10-....

പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി! വിഡിയോ കണ്ടത് 3 മില്യന്‍ പേര്‍

പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കാന്‍ വെറും വെറും 9 സെക്കന്‍ഡ് മാത്രം മതി! ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ....

വിദ്വേഷ പ്രചാരണവും കുത്തിതിരിപ്പും; ഒടുവില്‍ വിജയപ്രഖ്യാപനം നടത്തി ഫിയല്‍ റാവന്‍; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍കുട്ടി, അതും മലയാളി

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍. ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍....

കാവിക്കോട്ടയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നാഗ്പൂരില്‍ കോണ്‍ഗ്രസ്, എന്‍സിപി മുന്നേറ്റം

നാഗ്പൂര്‍: ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 58 സീറ്റുകളില്‍ വെറും 14 മാത്രമാണ്....

ചന്ദ്രശേഖര്‍ ആസാദിന് ഉടനെ ചികിത്സ നല്‍കാന്‍ കോടതി നിര്‍ദ്ദേശം

ദില്ലി: തീഹാര്‍ ജയിലിലുള്ള ‘ഭീം ആര്‍മി’ തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശം. ദില്ലി തീസ്....

‘കണ്ടെത്തിയ അസ്ഥികൂടം കുട്ടികളുടേതല്ല’; ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ

ബിഹാര്‍ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന്....

കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ദേശീയ തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ....

എബിവിപി-ആര്‍എസ്എസ് ഗുണ്ടകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; ഐഷി ഘോഷ് പരാതി നല്‍കി

ദില്ലി: ആക്രമണം നടത്തിയ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി....

പിണറായി പണ്ടേ പറഞ്ഞു, ചെന്നിത്തല ഇന്ന് തിരിച്ചറിഞ്ഞു; മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ കേരളം

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്‍റെ ജീവിതത്തില്‍ പറ്റിയ എര്റവും വലിയ തെറ്റാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. യുക്തിരഹിതമായ....

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ലഘുലേഖ: വയനാട് ജില്ലാ അദീലയുടെ പേരില്‍ വ്യാജപ്രചരണവുമായി ബിജെപി; മറുപടിയുമായി കളക്ടര്‍

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ലഘുലേഖ ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രം തെറ്റായ അര്‍ഥത്തില്‍ സോഷ്യല്‍ മീഡിയയില്‍....

136 പുരുഷന്‍മാരെ പീഡിപ്പിച്ച വിദ്യാര്‍ഥി; വിശേഷണം ഏറ്റവും മോശം ലൈംഗിക കുറ്റവാളിയെന്ന്; മണിക്കൂറുകള്‍ നീളുന്ന പീഡനം, കെണിയില്‍ വീഴ്ത്തുന്നത് ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങള്‍

ലണ്ടന്‍: മദ്യവും ലഹരിമരുന്നും നല്‍കി അബോധാവസ്ഥയിലാക്കി 136 പുരുഷന്‍മാരെ പീഡിപ്പിച്ച വിദ്യാര്‍ഥിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്. ഏറ്റവും മോശം ലൈംഗിക കുറ്റവാളിയെന്ന്....

ആസാമില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനത്തില്‍ നിന്നും പ്രധാനമന്ത്രി പിന്‍മാറി

അസാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന പൊതുപരിപാടി റദ്ദാക്കി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പ്രധാനമന്ത്രി പിന്‍മാറിയിരിക്കുന്നത്.....

മലപ്പുറം, ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത്; ആദ്യ പതിനഞ്ചിലെ ഇന്ത്യയിലെ നഗരങ്ങളെല്ലാം കേരളത്തില്‍; കോഴിക്കോട്, കൊല്ലം നഗരങ്ങള്‍ ആദ്യ പത്തില്‍

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് മലപ്പുറം. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേയില്‍ കോഴിക്കോട്,....

”ദീപികയുടെ സിനിമ ബഹിഷ്‌കരിക്കാനൊന്നും നില്‍ക്കണ്ട മിത്രങ്ങളേ, പണി പാളും; ഇത് ആളു വേറെയാണ്”

തിരുവനന്തപുരം: ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെ ദീപിക പദുക്കോണിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ബിജെപിക്ക് മറുപടിയുമായി എഴുത്തുകാരന്‍....

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും; പങ്കാളികളായി ശിവസേനയും

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം അറിയിച്ചു മുംബൈയില്‍ സിഐടിയു ഭാണ്ഡൂപ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍....

108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍; കണ്ണൂരില്‍ യുവതിക്ക് സുഖപ്രസവം

കണ്ണൂരില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം. പുലര്‍ച്ചെ 5 മണിയോടെയാണ് നെടുംപൊയില്‍ സ്വദേശിയായ അമൃത ആംബുലന്‍സില്‍ വച്ച് പ്രസവിച്ചത്.....

ചെന്നൈയില്‍ 11 നില ഫ്ളാറ്റ് തകര്‍ത്തത് 3 സെക്കന്‍ഡില്‍; മരടിന് മുന്‍ഗാമിയായി മൗലിവാക്കം ഫ്‌ലാറ്റ്; വീഡിയോ കാണാം

മരടിലെ എച്ച് ടു ഒ, ഹോളിഫെയ്ത്ത്, ആല്‍ഫ സരിന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകള്‍ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആശങ്കപ്പെടേണ്ട....

Page 1263 of 1325 1 1,260 1,261 1,262 1,263 1,264 1,265 1,266 1,325