Scroll

”ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക്”; നടനായ സംഘി ഭര്‍ത്താവിനെ തള്ളി ട്വിങ്കിള്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

”ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക്”; നടനായ സംഘി ഭര്‍ത്താവിനെ തള്ളി ട്വിങ്കിള്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മുംബൈ: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ട്വിങ്കിള്‍....

ജെഎന്‍യു ആക്രമണം; സംസ്ഥാന വ്യാപകമായി നാളെ എഐഎസ്എഫ് പഠിപ്പുമുടക്ക്

രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാളെ പഠിപ്പു മുടക്കുമെന്ന് എഐഎസ്എഫ്....

ദില്ലി തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്....

ജെഎന്‍യു ആക്രമണം: മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന് യെച്ചൂരി; കണ്ടത് ഫാസിസ്റ്റ് നടപടികളും രീതികളും; വിസിയെ പുറത്താക്കണം; ഒന്നിച്ചുള്ള സമരങ്ങള്‍ ആവശ്യം

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍കൂട്ടി തയ്യാറാക്കിയ....

ജെഎന്‍യുവിലേത് കാവിഭീകരത; ഫാസിസിറ്റ് രീതി ഭരണകൂട പിന്‍തുണയോടെ നടപ്പിലാക്കുന്നതിന്റെ തെളിവ്: കോടിയേരി ബാലകൃഷ്ണന്‍

ജനാധിപത്യക്കുരുതിയും നിയമവാഴ്‌ചയുടെ അന്ത്യവുമാണ്‌ ദില്ലി ജെ.എന്‍.യു ക്യാമ്പസിലെ കാവി ഭീകരതയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍....

ഞാന്‍ ജെഎന്‍യു വിദ്യാര്‍ഥിക്കൊപ്പം; പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. മഞ്ജുവിന്റെ വാക്കുകള്‍: ജെ.എന്‍.യുവില്‍നിന്നുള്ള....

ട്രംപ് വെല്ലുവിളിക്കുന്നത് ലോക രാജ്യങ്ങളെ

ഇറാനെ അനുനയിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന ട്രംപ് വെല്ലുവിളിക്കുന്നത് ലോകസമാധാനത്തെത്തന്നെയാണ്. ആണവസംപുഷ്ടീകരണം തുടങ്ങുമെന്ന് ഇറാന് പറയേണ്ടി....

ദിലീപിനെതിരെ ചുമത്തിയത് കൂട്ടമാനഭംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍; കുരുക്ക് മുറുകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കോടതി വായിച്ചു....

ഈ പോരാട്ടത്തില്‍ ഐഷിക്കൊപ്പം ഇന്ത്യന്‍ യുവതയുണ്ട്; സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ മകളോട് ആവശ്യപ്പെടില്ല; അവളെന്നും ഇടതുപക്ഷത്തിനൊപ്പം: ഐഷി ഘോഷിന്റെ മാതാപിതാക്കള്‍ പറയുന്നു

കൊല്‍ക്കത്ത: സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ മകളോട് ആവശ്യപ്പെടില്ലെന്ന് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ അമ്മ. ജെഎന്‍യുവില്‍ ആര്‍എസ്എസ്....

”ഓര്‍ക്കുക, കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്…”

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എം സ്വരാജ്. എം സ്വരാജിന്റെ വാക്കുകള്‍: ഇത് ഇന്ത്യയുടെ രക്തമാണ്......

ജെഎന്‍യുവില്‍ നടന്നത് കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം; ഒത്താശ നല്‍കിയത് പൊലീസും വിസിയും; മുട്ടുമടക്കില്ല, തുടര്‍സമരപോരാട്ടങ്ങളുമായി ജെഎന്‍യു മുന്നോട്ട് തന്നെ; ഐഷി ഘോഷിന്റെ ആദ്യപ്രതികരണം കൈരളി ന്യൂസിനോട്

ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് കൈരളി ന്യൂസിനോട്. ജെഎന്‍യുവില്‍....

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കോടതി വായിച്ചു....

ജാമിയ മിലിയ സർവകലാശാല തുറന്നു; സമരങ്ങളും പ്രതിഷേധങ്ങളും തുടരാൻ വിദ്യാർത്ഥികളുടെ തീരുമാനം

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല തുറന്നു.പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ശൈത്യകാല....

തിരുവനന്തപുരത്ത് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, കാമുകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശിയായ അനൂപാണ് കാമുകിയായ അമ്മുവിനെ കഴുത്തറുത്ത്....

”വിദ്യാര്‍ത്ഥികളെ, ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക.. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പം; രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്…വരൂ തെരുവുകളിലേക്ക്…”

Obey or be punished! അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക – നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും....

”മുഖംമൂടി നീക്കി, ജെഎന്‍യുവില്‍ അക്രമം നടത്തിയ ഗുണ്ടകളെ ഇപ്പോള്‍ തിരിച്ചറിയാം”

ദില്ലി: ജെഎന്‍യുവിലെ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് സാമൂഹ്യപ്രവര്‍ത്തകയായ കവിത കൃഷ്ണന്‍. മുഖംമൂടി നീക്കിയിരിക്കുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയ....

ജെഎന്‍യു; വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍; രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ജെഎന്‍യു വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍....

വിദ്യാർത്ഥികൾക്ക് നേരെയുള്ള കടന്നാക്രമണം; അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും....

ദേശാഭിമാനി അക്ഷരമുറ്റം സീസൺ- 9; വിജയികൾക്കുള്ള സമ്മാന വിതരണം പാലക്കാട് നടന്നു

ദേശാഭിമാനി- അക്ഷരമുറ്റം സീസൺ- 9 വിജയികൾക്കുള്ള സമ്മാന വിതരണം പാലക്കാട് നടന്നു. ചടങ്ങിനോടനുബന്ധിച്ച് വിസ്മയ കാഴ്ചയൊരുക്കി നൃത്ത- സംഗീത രാവ്....

മരട്; ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിൽ 1471 ദ്വാരങ്ങളിലായി 215 കിലോ സ്‌ഫോടകവസ്‌തു നിറച്ചു

മരടിൽ പൊളിക്കുന്ന ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിൽ സ്‌ഫോടകവസ്‌തു നിറയ്‌ക്കുന്ന ജോലികൾ പൂർത്തിയായി. അമോണിയം നൈട്രേറ്റ്‌ മുഖ്യഘടകമായ സ്‌ഫോടകവസ്‌തുക്കൾ ശനിയാഴ്‌ചമുതലാണ്‌ ഫ്ലാറ്റിലെ....

തിരിച്ചടിക്കാനൊരുങ്ങിയാൽ 52 കേന്ദ്രങ്ങൾ തകർക്കും; കൂടുതൽ പ്രകോപനങ്ങളുമായി ട്രംപ്‌; അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന്‌ ഇറാഖ്‌ പാർലമെന്റ്‌

ഇറാനെ അനുനയിപ്പിക്കാൻ യൂറോപ്യൻ യൂണിയനടക്കം ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെ സ്ഥിതി വഷളാക്കുന്ന പ്രകോപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇറാന്റെ വിശിഷ്ട....

Page 1267 of 1325 1 1,264 1,265 1,266 1,267 1,268 1,269 1,270 1,325