Scroll
നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ മേല്‍ ഇന്ന് കോടതി കുറ്റം ചുമത്തും; എല്ലാ പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മേല്‍ ഇന്ന് കോടതി കുറ്റം ചുമത്തും. കേസിലെ പ്രതികള്‍ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാകും. കേസിന്റെ വിചാരണ....
ഇറാനിലെ പൗരാണിക സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങങ്ങളടക്കം തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ യുഎസ് നേതാക്കളും. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ....
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന് സമ്മതിച്ച് ഡല്‍ഹി പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്. ഡിസംബർ....
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. പ്രതിഷേധം നിയന്ത്രണാതീതമായതിനെ....
പൗരത്വ ഭേദഗതി നിയമത്തിൽ പിന്തുണ ഉറപ്പിക്കാനായി കൊണ്ടുവന്ന ടോൾഫ്രീ നമ്പരിന് പ്രതികരണം കുറഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പൂഴിക്കടകൻ പ്രയോഗവുമായി ബിജെപി. 8866288662....
ജെഎൻയുവില്‍ എബിവിപി നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒയില്‍ രാത്രിയില്‍ സമരം ആരംഭിച്ചു. വിദ്യാർഥികൾക്ക്....
ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് ദില്ലി....
ഒടുവിൽ കേരള ബ്ലാസ‌്റ്റേഴ‌്സ‌് കളംനിറഞ്ഞു. എതിർവലയിൽ ഗോളും നിറച്ചു. ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ....
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ ആര്‍എസ്എസ്- എബിവിപി ക്രിമിനലുകള്‍ സര്‍വ്വകലാശാല ക്യാമ്പസിനകത്തു കയറി മൃഗീയമായി മര്‍ദ്ദിച്ചിതില്‍....
എബിവിപി-ആർഎസ്എസ് ഗുണ്ടകള്‍ക്കും പൊലീസുകാര്‍ക്കും എതിരായ പ്രതിഷേധം എല്ലായിടത്തുനിന്നും ഉയര്‍ന്നുവരണമെന്ന് സിപിഐഎം. ജെജെഎന്‍യുവില്‍ നടക്കുന്നത് സംഘപരിവാര്‍ ഒത്താശയോടെയുള്ള ഗുണ്ടാവിളയാട്ടമാണെന്ന് സിപിഐഐം കുറ്റപ്പെടുത്തി.....
ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തെ എബിവിപിക്കാര്‍ ആക്രമിച്ചു. മലയാളിയായ പ്രതീഷ് പ്രകാശിനും ഉപാസന ഗോയലിനും മര്‍ദ്ദനമേറ്റു.....
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് മാരക ആയുധങ്ങളുമായി മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍....
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു.....
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ച് എബിവിപി അക്രമി സംഘം. ക്യാമ്പസിന്റെ പ്രധാന കവാടത്തിലൂടെ എത്തിയ അഞ്ചോളം ആംബുലന്‍സുകളെ അകത്തേക്ക് വിടാതെയാണ്....
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ....
ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണം പൊലീസിന്റെ പിന്തുണയോടെയെന്ന് വിദ്യാര്‍ഥികള്‍. ഇതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയ....
പൗരത്വ നിയമത്തിൽ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ പ്രതിേഷധവും, ആശങ്കയും അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറും, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ്....
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തവർക്ക് കാസർകോട് ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി– ചെങ്കള റീച്ചിൽ 147.83....
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ....
പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന്....
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ....
ടെഹ്‌റന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍ സേനാത്തലവന്‍. അമേരിക്കയ്ക്ക് യുദ്ധത്തിന് ധൈര്യമില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിനിടെ....