Scroll

വിദേശ വനിതകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍; പിന്നില്‍ സെറീന

വിദേശ വനിതകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍; പിന്നില്‍ സെറീന

മുംബൈ: വിദേശ വനിതകളെ മുംബൈ നഗരത്തില്‍ എത്തിച്ച് സെക്സ് റാക്കറ്റ് നടത്തിയിരുന്ന സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍. ബോളിവുഡിലെ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രാജേഷ് കുമാര്‍ ലാലിനെയാണ്....

ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ച് തുടരുന്നു; മുദ്രാവാക്യം ഏറ്റെടുത്ത് യുവത

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് തുടരുന്നു. ഇന്ന് പരപ്പനങ്ങാടിയില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന മാര്‍ച്ച് തിങ്കളാഴ്ച കോഴിക്കോട്....

ജോസഫ്-ജോസ് കെ മാണി പോര് വീണ്ടും മുറുകുന്നു; യുഡിഎഫ് യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം ഇറങ്ങിപ്പോയി

ഒരിടവേളക്ക് ശേഷം കേരള കോണ്‍ഗ്രസില്‍ ജോസഫ് -ജോസ് കെ മാണി പോര് വീണ്ടും മുറുകുന്നു. കോട്ടയം ജില്ലാ യുഡിഎഫ് നേതൃയോഗത്തില്‍....

മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം; പൊളിക്കുന്നത് അഞ്ചുമിനിറ്റ് വ്യത്യാസത്തില്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമത്തില്‍ നേരിയമാറ്റം. ആദ്യത്തെ രണ്ടു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ചുമിനിറ്റിന്റെ വ്യത്യാസത്തിലായിരിക്കും. പതിനൊന്നാം തീയതി രാവിലെ....

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി.....

യുദ്ധ മുന്നറിയിപ്പ്; ഇറാനില്‍ ചുവന്ന പാതക ഉയര്‍ന്നു; ഇറാന്റെ 52 സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്; ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍

ടെഹ്‌റന്‍: യുദ്ധ മുന്നറിയിപ്പുമായി, ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍....

ഇറാന്റെ പ്രതികാരം ഇങ്ങനെയായിരിക്കും; അതിനുള്ള ശേഷി അവര്‍ക്കുണ്ട്; അമേരിക്ക ആശങ്കയില്‍

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ കനത്ത നഷ്ടമുണ്ടായ ഇറാന്‍ വന്‍ശക്തിയായ അമേരിക്കയോട് എങ്ങനെയാകും പ്രതികാരം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ലെങ്കിലും ശക്തമായ ഒരു....

”ട്രംപാണ് വധിക്കാന്‍ ഉത്തരവിട്ടതെങ്കില്‍ അതാണ് ഭീകരപ്രവര്‍ത്തനം; അത് മറയ്ക്കാനാണ് ശ്രമം; ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്ത്”

ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി.....

പൊതുജനാരോഗ്യ മേഖല മോദി സ്വകാര്യവല്‍ക്കരിക്കുന്നത് ഇങ്ങനെ

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ജില്ലാ ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നീതി ആയോഗ് ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.....

കോട്ട ശിശുമരണം; ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണം; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

നൂറോളം കുഞ്ഞുങ്ങള്‍ ഒരു മാസത്തിനിടെ മരിച്ച സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ രാജസ്ഥാന്‍ ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണമൊരുക്കി. രാജസ്ഥാനിലെ കോട്ട....

ശൈലജ ടീച്ചര്‍ ഇനി വിസിറ്റിംഗ് പ്രൊഫസര്‍

മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഫാര്‍മസി (Nicole Testemitanu State....

തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനുവരി 8 ന് പൊതുപണിമുടക്ക്‌; സർവ്വ മേഖലയും സതംഭിക്കുമെന്ന് എളമരം കരീം

രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി ഇൗ മാസം എട്ടിന്‌ നടത്തുന്ന പൊതുപണിമുടക്ക്‌ വൻ വിജയമാക്കാനൊരുങ്ങി സംയുക്ത ട്രേഡ്‌ യൂണിയൻ. സർവ്വ....

ജി വി എൽ നരസിംഹ റാവുവിനെതിരെ നടപടി വേണമെന്ന് ആവശ്യം; സുരേഷ് കുറുപ്പ് എം എൽ എ സ്പീക്കർക്ക് കത്ത് നൽകി

ബിജെപി വക്താവും രാജ്യസഭാ എം പിയുമായ ജി വി എൽ നരസിംഹ റാവുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കുറുപ്പ് എം....

സംസ്ഥാനത്ത് 150 കമാന്റോകള്‍ കൂടി തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗം; ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ 150 കമാന്റോകള്‍ കൂടി ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി. പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ....

സുലൈമാനിയുടെ കൊലപാതകം: അമേരിക്കന്‍ നടപടിയെ അപലപിച്ച് സിപിഐഎം; പ്രത്യാഘാതം വലുതായിരിക്കും, ഉത്തരവാദി ട്രംപ് ഭരണകൂടം

ദില്ലി: ഇറാന്‍ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.....

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24 മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24  മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ്....

ബിന്‍ ലാദനോ, ബാഗ്ദാദിയോ അല്ല ഖാസിം സുലൈമാനി; അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍തിരിച്ചടി; യുദ്ധഭീതി, ആശങ്കയില്‍ ലോകം

അമേരിക്ക ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതോടെ മധ്യപൗരസ്ത്യദേശത്ത് വീണ്ടും യുദ്ധഭീതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബിന്‍ ലാദനെയോ ബാഗ്ദാദിയെയോ....

‘ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല’; നാടിനെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു

മലപ്പുറം: നാടിനെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. ശനിയാഴ്ച രാവിലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്....

ഹര്‍ജി തള്ളിയതിന് പിന്നാലെ ദിലീപിന് വീണ്ടും തിരിച്ചടി; കോടതിക്ക് അതൃപ്തി, ചോദ്യങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ദിലീപിന്റെ....

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.....

വെല്ലുവിളിച്ച് വീണ്ടും ഷെയ്ന്‍; നിര്‍മാതാക്കളുടെ ആവശ്യം തള്ളി

കൊച്ചി: നിര്‍മാതാക്കളെ വെല്ലുവിളിച്ച് വീണ്ടും നടന്‍ ഷെയ്ന്‍ നിഗം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന....

ദിലീപ് പ്രതി തന്നെ; ഹര്‍ജി തള്ളി; എല്ലാ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്ന് കോടതി; ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളി. ദിലീപിനെതിരെ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ്....

Page 1269 of 1325 1 1,266 1,267 1,268 1,269 1,270 1,271 1,272 1,325