Scroll
ആകാശ സർവേ മൂന്നാം ദിനം തൃശൂരിലെത്തി
കാസർകോട്– തിരുവനന്തപുരം അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ആകാശ സർവേ മൂന്നാം ദിനം തൃശൂരിലെത്തി. ഹെലികോപ്‌റ്ററിൽനിന്ന് ലേസർ രശ്മി കടത്തിവിട്ടുകൊണ്ടുള്ള ലിഡാർ സർവേ നാലു ദിവസംകൂടിയെടുത്ത് പൂർത്തിയാകുമെന്ന്....
ലോക കേരള സഭ നിയമമാക്കാനുള്ള കരട് ബിൽ അവതരിപ്പിച്ചു. ഡോക്ടർ ആസാദ് മൂപ്പനാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സഭ....
ലോക കേരള സഭയില്‍ ശ്രദ്ധേയയാവുകയാണ് ജര്‍മന്‍ യുവതി ഹൈക്കെ. കേരളീയ വസ്ത്രങ്ങളണിഞ്ഞെത്തിയ ഹൈക്കെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍....
ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ പ്രഥമ ജ്യോതിര്‍ഗമയ സാന്ത്വന പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും കടയ്ക്കല്‍ പുണ്യം ട്രസ്റ്റ് പ്രസിഡണ്ടുമായ കടയ്ക്കല്‍ രമേശിന് ജനുവരി....
കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്....
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ....
ചണ്ഡീഗഢ്: കണ്ടാല്‍ നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാണ സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി....
ദില്ലി: പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി. ഇല്ലെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും....
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തണുപ്പിക്കാനുള്ള നടപടിളുടെ ഭാഗമായി മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം മണിപ്പൂരില്‍....
ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനം. ആലപ്പുഴ കൈതവന ധര്‍മ്മശാസ്താ ക്ഷേത്രം ഓഫീസ് സെക്രട്ടറി പ്രഭാകരനെയാണ്....
പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിൽ.ഗവർണർ വിജിലൻസ് ഡയറക്ടറുമായും ഐ ജിയുമായി ചർച്ച നടത്തി. മുന്‍ മന്ത്രി വി.കെ....
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂര്‍ണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവര്‍ഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ....
സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍....
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ജാമിയ വിദ്യാർഥികളുടെ റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പുതുവത്സര ദിനം ആയ....
ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയെ ധൂര്‍ത്തെന്ന്....
തിരുവനന്തപുരം: ആഗോള മലയാളിപ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയുടെ സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് നിയമസഭാ....
പുതുവർഷത്തിലെ ട്രെയിൻ യാത്രാനിരക്ക് വർധന യാത്രക്കാർക്ക് ഇരുട്ടടിയായി. ദീർഘദൂരയാത്രക്കാർക്കാണ് നിരക്ക് വർധന വലിയ തിരിച്ചടിയായത്. ചൊവ്വാഴ്‌ച രാത്രി നിരക്ക് വർധന....
ആഗോള മലയാളിപ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയിൽ 47 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഗൾഫ്, സാർക്ക്,....
അച്ഛനമ്മമാരുടെ ജനന സ്ഥലം കൂടി ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻപിആർ) രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്. എൻപിആറിന്റെ കരടുഫോമിൽ ഇക്കാര്യം....
37 കോടി തൈ നടും സംസ്ഥാനമാകെ 37 കോടി വൃക്ഷത്തൈ നടും. മൂന്നുവർഷത്തിൽ കേരളത്തിന്റെ വനവിസ്‌തൃതി 823 ചതുരശ്ര കിലോമീറ്റർ....
കാഴ്ചശക്തിയില്ല, വൃക്കരോഗം, ജന്നി, പഠിക്കാനും കഴിയുന്നില്ല. ഒരു ആറുവയസ്സുകാരന്റെ വ്യക്തി വിവരങളാണിത്. കൊല്ലം പരവൂർ കലക്കോട് സ്വദേശികളായ റമീന, റിയാസ്....