Scroll
ലോകകേരളസഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം
രണ്ടാമത് ലോക കേരള സഭക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്റ അദ്ധ്യക്ഷതയിൽ കനകകുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മന്ന്....
മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി നാലാം വര്‍ഷത്തിലേയ്ക്ക്. തിരുവനന്തപുരം....
യുവനിര നടന്മാരില്‍ ശ്രദ്ധേയനായ ബാലു വര്‍ഗീസ് വിവാഹിതനാവുന്നു. നടിയും മോഡലുമായ എലീന കാതറിന്‍ എമോണ്‍ ആണ് വധു. എലീനയാണ് ജീവിതത്തിലെ....
തിരുവനന്തപുരം: പുതുവർഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് മന്ത്രി....
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നതിനെതിരെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രക്ഷോഭം ശക്തമാക്കും. സാമൂഹ്യ-ഭക്ഷ്യ-തൊഴിൽ സുരക്ഷ....
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്.....
ഒരുവശത്ത് ഇന്റെര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഒരുവിഭാഗം ജനങ്ങളെ തുറന്ന ജയിലിലാക്കുക. മറുവശത്താകട്ടെ വളരെ ആസൂത്രിതമായി വ്യാജ ദൃശ്യങ്ങളും വ്യാജ ഫോട്ടോകളും....
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. ഈ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്ന....
കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന....
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ പാര്‍ലമെന്റ്....
തുടര്‍ച്ചയായ രണ്ട് പ്രളയവും നിപാ ബാധയും ക്രൂരമായ കേന്ദ്ര അവഗണനയും അതിജീവിച്ചാണ് കേരളം സുസ്ഥിരവികസനത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും....
ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ....
മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിമാരിൽ ഒരാളായ മഞ്ജു വാരിയരുടെ പ്രതി പൂവൻ കോഴി എന്ന ചിത്രത്തെയും മാധുരിയെയും ഏവരും ഒരുപോലെ....
കൊച്ചി: പുതുവർഷത്തിൽ പാചക വാതക വില കൂട്ടി. സബ്‍സിഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്.....
തിരുവനന്തപുരം: റേഷന്‍കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍കാര്‍ഡ് അനുവദിക്കുമെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ പച്ചപ്പ് നിലനിര്‍ത്തുമെന്നും പൊതു ഇടങ്ങള്‍....
ഓര്‍ത്തഡോക്സ്‌യാക്കോബായ പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സഭാ തര്‍ക്കമുള്ള....
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കേശു ഈ വീടിന്റെ നാഥന്‍’. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍,....
കൊച്ചി: 2019ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. 1,65,99,020 പേരാണ് കഴിഞ്ഞവര്‍ഷം മെട്രോയില്‍ യാത്രചെയ്തത്. 2018നെ അപേക്ഷിച്ച്....
ദില്ലി: കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ....
കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. നായനാര്‍ അക്കാദമിയിലെ പി കെ കുഞ്ഞച്ചന്‍ നഗറില്‍ അഖിലേന്ത്യ കിസാന്‍....
തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗസംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ....
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക്....