Scroll

പപ്പാഞ്ഞി കത്തിയമര്‍ന്നു; സ്വാഗതം 2020 ; കൊച്ചിന്‍ കാര്‍ണിവല്‍ റാലി ഇന്ന്

പപ്പാഞ്ഞി കത്തിയമര്‍ന്നു; സ്വാഗതം 2020 ; കൊച്ചിന്‍ കാര്‍ണിവല്‍ റാലി ഇന്ന്

തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി പോയകാലത്തിന്റെ പ്രതീകമായ പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കി കൊച്ചി പുതുവര്‍ഷത്തെ വരവേറ്റു. നക്ഷത്രവിളക്കുകളും അലങ്കാരദീപങ്ങളും പ്രഭചൊരിഞ്ഞ രാത്രിയില്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് ഒഴുകിയെത്തി. കൊച്ചി....

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്ത് ബിജെപി നേതാവ് അറസ്റ്റില്‍. അറസ്റ്റിലായത് കോട്ടയത്തെ പ്രമുഖ ബിജെപി നേതാവ് ജോസ്പ്രകാശാണ് അറസ്റ്റിലായത്.....

പുതുവര്‍ഷം പിറന്നു; 2020ലേക്ക് ആദ്യം കടന്നത്‌ 3 ദ്വീപ് രാജ്യങ്ങൾ

സമാവോ: പുതുവര്‍ഷപ്പിറവിയെ ആഘോഷപൂർവം വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ, കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ടോംഗ ദ്വീപും പുതുപ്പിറവിയുടെ....

2019 അവസാനിക്കുമ്പോൾ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി മെട്രോ സർവീസ് തുടരുന്നു

2019 അവസാനിക്കുമ്പോൾ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയാണ് മെട്രോ സർവീസ് തുടരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ചു 32 ശതമാനം അധികം....

റെയിൽവേ അടിസ്ഥാന യാത്രാനിരക്ക്‌ കൂട്ടി; വർധന ഇന്ന്‌ അർധരാത്രിമുതൽ നിലവിൽ വരും

ന്യൂഡൽഹി: റെയിൽവേ യാത്രാനിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന്‌ രണ്ട്‌ പൈസയുടെ വർധനയും എസി ക്ലാസിൽ കിലോമീറ്ററിന്‌ നാല്‌ പൈസയുടെയും....

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു. പൊതു സമ്മേളന നഗരിയിൽ സ്വാഗതസംഘം ട്രഷറർ എം വി....

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തുന്നു. ജനുവരി അഞ്ചാംതീയതി കൊച്ചിയിലെത്തുന്ന രാംനാഥ് കോവിന്ദ് ആറിന് സന്നിധാനത്തേക്കു പുറപ്പെടും. ഹെലികോപ്ടറിൽ രാഷ്ട്രപതിയെ....

‘മലയാള സിനിമാവ്യവസായത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്’; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച....

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബിജെപി

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ  നിയമസഭ  പ്രമേയം പാസാക്കിയതിൽ പിണറായി വിജയനെതിരെ ബിജെപി. പിണറായി വിജയന് എതിരെ നടപടി ആവശ്യപ്പെട്ട്....

എംജി സര്‍വകലാശാലയില്‍ മികച്ച കോളേജുകള്‍ക്കും കായിക വിദ്യാര്‍ഥികള്‍ക്കും പുരസ്‌കാരം

മികച്ച അഫിലിയേറ്റഡ് കോളേജുകൾക്കും കായികമേഖലയിലെ മികച്ച പ്രകടനത്തിന് വിദ്യാർഥികൾക്കും പുരസ്‌കാരം ഏർപ്പെടുത്തി മഹാത്മാ ഗാന്ധി സർവകലാശാല ബജറ്റ്. വൈസ് ചാൻസലർ....

എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനത ഒന്നിച്ചു നീങ്ങണം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ചു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട....

സ്ത്രീകള്‍ക്ക് സ്വയംസുരക്ഷയൊരുക്കാന്‍ പരിശീലന മുറകളുമായി വനിതാ സെല്‍

ആക്രമണം നേരിട്ടാല്‍ സ്വയംരക്ഷയൊരുക്കാന്‍ സ്ത്രീകള്‍ക്ക് പരിശീലനം ഒരുക്കി കൊട്ടാരക്കര റൂറല്‍ പൊലിസ് വനിതാസെല്‍. കായിക പരിശീലനമാണ് നല്‍കുന്നത്. കുണ്ടറ മുതല്‍....

ഇത് അടിപൊളി ധമാക്ക; ടൈറ്റില്‍ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ്....

കേരളത്തിന്റെ പ്രമേയത്തെ സ്വാഗതംചെയ്‌ത്‌ സ്‌റ്റാലിൻ; സമാന പ്രമേയം തമിഴ്‌നാട്ടിലും പാസാക്കണം

ചെന്നൈ: പൗരത്വ നിയമത്തിനെതിനെ പ്രമേയം പാസാക്കിയ കേരള നിയമസഭയേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച്‌ ഡിഎംകെ അധ്യക്ഷൻ എം കെ....

‘തൊണ്ണൂറാം വയസ്സിലെങ്കിലും മനുഷ്യത്വമുള്ള ഒരു വാക്ക് പറയാന്‍ ഒ രാജഗോപാലിന് സാധിക്കുന്നില്ല; എത്രമാത്രം മലീമസമാണ് നിങ്ങളുടെ രാഷ്ട്രീയം’: എം സ്വരാജ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ബിജെപി എംഎല്‍എ ഒ രാജഗോപാലിന് മറുപടിയുമായി എം സ്വരാജ് എംഎല്‍എ. 90....

നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി....

നിറവയറില്‍ ക്രിസ്മസ് ആഘോഷിച്ച് നടി ദിവ്യാ ഉണ്ണി; ചിത്രങ്ങള്‍ കാണാം

നിറവയറില്‍ ക്രിസ്മസ് ആഘോഷിച്ച് നടി ദിവ്യാ ഉണ്ണി. നേരത്തെ ദിവ്യയുടെ വളകാപ്പ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു . ഭര്‍ത്താവ് അരുണ്‍....

വിവാഹേതരബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതിന് നടി കാമുകനെ കൊന്നു

വിവാഹേതരബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതിന് 42 കാരിയായ ടെലിവിഷന്‍ നടി തന്റെ മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ....

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും; ശ്രീമൂലം ക്ലബ്ബിന്റെയും കൈരളി ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ ഷോ

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ശ്രീമൂലം ക്ലബ്ബും കൈരളി ടി വിയും ചേര്‍ന്ന് മെഗാ ഷോ സംഘടിപ്പിക്കുന്നു.....

ന്യൂ ഇയര്‍ രാവില്‍ പ്രേക്ഷകരോടൊപ്പം കൈരളി ന്യൂസും; ഇന്ന് രാത്രി 10 മണി മുതല്‍ ‘വെല്‍കം 2020’

ന്യൂ ഇയര്‍ രാവില്‍ പ്രേക്ഷകരോടൊപ്പം കൈരളി ന്യൂസും. കൈരളി ന്യൂസിലെ വാര്‍ത്താ അവതാരകരും സാങ്കേതിക പ്രവര്‍ത്തകരും പ്രേക്ഷകര്‍ക്ക് വേണ്ടി ആടുകയും....

ലക്ഷങ്ങളുടെ തട്ടിപ്പ്; ഒപ്പും സീലും, എല്ലാം വ്യാജം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ലഭിക്കാവുന്നത് ഏഴ് വര്‍ഷം വരെ തടവ്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് കുറ്റപത്രം.....

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചു; പ്രതിക്ക് പത്ത് വര്‍ഷം തടവ്

ആലപ്പുഴ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചെന്ന കേസില്‍ പ്രതി പുന്നപ്ര സ്വദേശി നജ്മലിന് പത്ത്....

Page 1273 of 1325 1 1,270 1,271 1,272 1,273 1,274 1,275 1,276 1,325