Scroll

ജയ്ശ്രീറാം വിളിച്ച് പള്ളിക്ക് നേരെ ബോംബേറ്; മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ജയ്ശ്രീറാം വിളിച്ച് പള്ളിക്ക് നേരെ ബോംബേറ്; മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിച്ച് ബംഗാളില്‍ പള്ളിക്ക് നേരെ ബോംബെറിഞ്ഞ മൂന്ന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജയ്ശ്രീറാം വിളിച്ച് കൊണ്ട് എട്ടംഗസംഘം ഈസ്റ്റ് മിട്നാപൂരിലെ ചര്‍ച്ചിലേക്ക് ഓടിയടുക്കുകയും....

എസ്എഫ്‌ഐ അമ്പതാം വാര്‍ഷികത്തിന് തുടക്കം കുറിച്ച് മലപ്പുറത്ത് വിദ്യാര്‍ത്ഥി റാലി

എസ്എഫ്ഐ അമ്പതാംവാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ക്ക് തുടക്കംകുറിച്ച് മലപ്പുറം പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി റാലി. പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് പൊതുയോഗം....

കേരള ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: എസ്ആര്‍പി

കേരള ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം പിബി അംഗം എസ്ആര്‍പി. പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യ സമൂഹത്തില്‍ സാധാരണമാണെന്നും....

ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്; രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവന്‍: എ വിജയരാഘവന്‍

ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഗവര്‍ണറുടേത് ദൈനംദിന രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനുള്ള പദവിയല്ലെന്നും എ വിജയരാഘവന്‍. ഗവര്‍ണര്‍ സ്ഥാനത്ത് നിന്നുള്ള....

മൂന്നാറില്‍ 15കാരനെ 21കാരി പീഡിപ്പിച്ചു; യുവതി ഒളിവില്‍

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ 21കാരിക്കെതിരെയാണ് പോക്സോ നിയമപ്രകാരം മൂന്നാര്‍ പൊലീസ്....

അജിത് പവാര്‍ ഉപമുഖ്യമന്ത്രി; പുതുതായി 36 മന്ത്രിമാര്‍, 26 പേര്‍ക്കും ക്യാബിനറ്റ് പദവി

മുംബൈ : എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള....

സിനിമാ നൃത്ത സംവിധായകന്‍ ചെന്നൈ ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

അര നൂറ്റാണ്ട് കാലം തെന്നിന്ത്യന്‍ സിനിമകളിലെ നൃത്തസംവിധായകനായിരുന്ന നാട്യകലാരത്‌നം, ചെന്നൈ ശ്രീധരന്‍ മാസ്റ്റര്‍ (87) അന്തരിച്ചു. കൊയിലാണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം.....

ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവി

ദില്ലി: ജനറല്‍ ബിപിന്‍ റാവത്തിനെ രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ തലവനായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചു. കരസേനാ....

മഹിളാ അസോസിയേഷന്‍: മാലിനി ഭട്ടാചാര്യ പ്രസിഡന്റ്, മറിയം ധവ്‌ളെ ജനറല്‍ സെക്രട്ടറി

മുംബൈ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറിയായി മറിയം ധവ്‌ളെയും വീണ്ടും....

എന്തുകൊണ്ട് സണ്ണി ലിയോണ്‍ ചിത്രം ഒഴിവാക്കി? ഒമര്‍ ലുലു പറയുന്നു

കൊച്ചി: സണ്ണി ലിയോണിനെ നായികയാക്കി മലയാളത്തില്‍ ചെയ്യാനിരുന്ന ചിത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു. ഒരു....

വാര്‍ത്താ വിനിമയരംഗത്തെ സാമ്രാജ്യത്വ അധിനിവേശം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ വിനിമയരംഗത്തെ സാമ്രാജ്യത്വ അധിനിവേശം നമ്മള്‍ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ വാര്‍ത്താ ഏജന്‍സികളില്‍ പലതും സാമ്രാജ്വത്വ....

ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി; ”നിലപാടുകള്‍ പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ; രാഷ്ട്രീയം പറയണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണം”

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നിലപാട് പുത്തനച്ചി....

പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസ കൂടി 77.12 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന്....

മതത്തിന്റെ പേരില്‍ ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുന്നു; വഞ്ചിച്ചു, വിശ്വാസം നഷ്ടപ്പെട്ടു; ബിജെപി വിടുന്നതായി ബാഫക്കി തങ്ങളുടെ കൊച്ചു മകന്‍

കോഴിക്കോട്: പൗരത്വ ഭേഭഗതി ബില്‍ പ്രതിഷേധിച്ച് ബിജെപി വിടുന്നതായി ബാഫക്കി തങ്ങളുടെ കൊച്ചു മകന്‍. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ്....

നാവികസേനയിലെ ചാരവൃത്തി; എന്‍ഐഎ അന്വേഷിക്കും; വിവരങ്ങള്‍ ചോര്‍ന്നത് പാക് ചാരസംഘടനയിലേക്ക്

ദില്ലി: നാവികസേനയിലെ ചാരവൃത്തിയെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎ നടത്തും. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ പാക് ചാരസംഘടനയിലേക്ക് ചോര്‍ന്നുയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാരവൃത്തി സംബന്ധിച്ചുള്ള....

വിവരങ്ങള്‍ ചോരുന്നു; നാവിക മേഖലകളില്‍ സ്മാര്‍ട്ട് ഫോണിനും സോഷ്യല്‍മീഡിയയ്ക്കും വിലക്ക്

ദില്ലി: നാവിക മേഖലകളില്‍ സേനാംഗങ്ങള്‍ സ്മാര്‍ട്ട് ഫോണും സോഷ്യല്‍മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്. നാവികത്താവളങ്ങള്‍, നിര്‍മാണശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്മാര്‍ട്ട് ഫോണോ....

അതിശൈത്യം തുടരുന്നു; ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; വ്യോമ, റെയില്‍, റോഡ് ഗതാഗതങ്ങള്‍ സ്തംഭിച്ചു; ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് അവധി; ദില്ലിയില്‍ ആറു മരണം

ദില്ലി: അതിശൈത്യം തുടരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,....

അമിതാബ് ബച്ചൻ രാഷ്ട്രപതിയിൽ നിന്നും ഫാൽക്കെ അവാർഡ് ഏറ്റു വാങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് അമിതാഭ് ബച്ചൻ ഏറ്റു വാങ്ങി. രാഷ്‌ട്രപതി ഭവനിൽ ഞായറാഴ്ച....

മുൻ സന്തോഷ് ട്രോഫി താരം ടൂർണമെന്‍റിനിടെ കുഴഞ്ഞു വീണ് മരിച്ചു

മുൻ സന്തോഷ് ട്രോഫി താരം ആർ.ധനരാജൻ (40) ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് തൊട്ടേക്കാട് സ്വദേശി....

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. എൻ സി പി നേതാവ് അജിത് പവാർ ഉപ മുഖ്യമന്ത്രിയായി തിരിച്ചെത്തും. ഇതോടൊപ്പം ആഭ്യന്തര....

അതിശൈത്യം തുടരുന്നു; വായുമലിനീകരണവും മൂടൽമഞ്ഞും കനത്തു; 30 ട്രെയിനുകൾ വൈകി

ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ദില്ലിയിൽ കുറഞ്ഞ താപനില 2.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണവും മൂടൽമഞ്ഞും കനത്തു. ട്രെയിൻ....

രാത്രി പകലാക്കി സ്ത്രീകള്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്‌; ‘നൈറ്റ് വാക്ക്’ വന്‍വിജയം

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തില്‍, രാത്രി....

Page 1275 of 1325 1 1,272 1,273 1,274 1,275 1,276 1,277 1,278 1,325