Scroll
പൗരത്വ നിയമ ഭേദഗതി; തുടര്‍പ്രക്ഷോഭങ്ങള്‍ക്കായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ദേശീയ ശ്രദ്ധ നേടിയ സംയുക്ത പ്രതിഷേധത്തിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കൂടുതൽ ശക്തമായ....
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ അടുത്ത വർഷം അവസാനം നടക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ....
തിരുവനന്തപുരം: ‘ഈ തെരുവുകൾ ഞങ്ങളുടേതുംകൂടി’യെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് ഞായറാഴ്‌ച വനിതകളുടെ പാതിരാനടത്തം. ‘പൊതു ഇടം എന്റേതും’ എന്ന ആശയവുമായി സംസ്ഥാന....
ജനുവരി ആദ്യ വാരം നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിനായി കണ്ണൂർ ഒരുങ്ങി. സമ്മേളന വിളംബരം ചെയ്ത് കണ്ണൂർ....
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം വംശനാശ ഭീഷണിയിലാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ ആരംഭിച്ച ഇന്ത്യൻ....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പുകഞ്ഞ് കത്തുമ്പോള്‍ വിദേശരാജ്യങ്ങളിലും മോദിയുടെ കുടില നിയമത്തിനെതിരായി പ്രതിഷേധവുമായി ഇന്ത്യക്കാര്‍ തെരുവുകളിലാണ്. ഇന്ത്യയിലെ....
മലയാള സിനിമയിലെ ആദ്യ നായികയായ പികെ റോസിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.സിനിമയോടുളള അടങ്ങാത്ത അഭിനിവേശം കൊണ്ട്....
കേരള ഗവർണർ ആർഎസ്എസ് പ്രചാരകനല്ലെന്ന് ഓർക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ഗവർണർ പെരുമാറുന്നത് ബി ജെ....
ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്യും. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ....
കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....
“എന്റെ കുടുംബം പാക്കിസ്ഥാനില്‍ നിന്നും വന്നതാണ്. മോദിയുടെ പുതിയ ഇന്ത്യയില്‍ ഞാന്‍ പൗരനല്ലായിരിക്കും എന്നാല്‍ ഇവിടെ ജനിച്ചു വളര്‍ന്ന ഞാന്‍....
മുംബൈയിൽ നടക്കുന്ന മൂന്ന് ദിവസം നീണ്ട അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ....
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും എറണാകുളം വൈപ്പിന്‍ സ്വദേശിനി ഗാഥ എം ദാസും വിവാഹിതരായി. ശനിയാഴ്ച....
ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ വലിയ അക്രമങ്ങള്‍ അരങ്ങേറിയ മീറ്ററില്‍, മുസ്ലിം ഭൂരിപക്ഷ മേഖലയിലെത്തി, പൗരന്‍മാരോട് തീര്‍ത്തും വര്‍ഗീയ പരാമര്‍ശങ്ങള്‍....
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ ജനുവരി 26 ന് മുമ്പ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ....
എംജി സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാറടക്കം മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റവും....
തൃശ്ശൂര്‍: രാമവര്‍മപുരം ഗവ. വൃദ്ധസദനത്തില്‍നിന്ന് നാദസ്വരമേളമുയര്‍ന്നു. കല്ല്യാണപുടവയും മുല്ലപ്പൂവുമണിഞ്ഞ് ലക്ഷ്മിയമ്മാള്‍ കടന്നെത്തി. വരന്‍ കൊച്ചനിയനെ നേരത്തെ വേദിയിലേക്കാനയച്ചിരുന്നു. അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ത്രികക്ഷി കരാര്‍ നിര്‍ദേശം മുന്നോട്ട്വച്ചു. മാനേജ്മെന്റും ജീവനക്കാരും സര്‍ക്കാരും കരാറില്‍ പങ്കാളികളാവും. ജനുവരിയിലെ ശമ്പളം....
ലോക രാഷ്ട്രങ്ങളുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ 117 മത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നും ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന രാജ്യമായി....
കുന്ദമംഗലം: ആലത്തൂർ എംപി രമ്യ ഹരിദാസ് രാജിവച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് പിടിച്ചെടുത്തു. ശനിയാഴ്‌ച നടന്ന....
കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിനിടെ പതാക പൊട്ടി വീണതിനെ ചൊല്ലി തർക്കം. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടെ....
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ചരിത്രകോൺഗ്രസിന്റെ ഉദ്‌ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും....