Scroll

യുപി ഭവന്‍ മാര്‍ച്ച് ആരംഭിച്ചു; ദില്ലിയില്‍ കനത്ത സുരക്ഷ; പ്രതിഷേധക്കാരെ തടയുമെന്ന് പൊലീസ്

യുപി ഭവന്‍ മാര്‍ച്ച് ആരംഭിച്ചു; ദില്ലിയില്‍ കനത്ത സുരക്ഷ; പ്രതിഷേധക്കാരെ തടയുമെന്ന് പൊലീസ്

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ യുപി ഭവനുമുന്നിലേക്ക് നടത്തുന്ന മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ചിന് മുന്നോടിയായി ദില്ലിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍....

നിര്‍മാതാക്കള്‍ മനോരോഗികള്‍; പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയിന്‍

കൊച്ചി: നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ മാപ്പ് പറഞ്ഞ് യുവനടന്‍ ഷെയിന്‍ നിഗം കത്തയച്ചു. താരസംഘടനയായ അമ്മ, ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന എന്നീ....

അമേരിക്കയും പറയുന്നു: മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരം; ബാധിക്കുന്നത് 20 കോടിയോളം പേരെ

നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. അമേരിക്ക....

നിങ്ങള്‍ക്ക് സ്വപ്നം കാണല്‍ തുടരാം, നമുക്ക് കാണാം; കേരളത്തെ ‘പട്ടിണി’ക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മാസ് മറുപടി

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി....

ഇനി എസ്ബിഐയില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ പുതിയ രീതി; നടപ്പാക്കുന്നത് ഒന്നാം തീയതി മുതല്‍

തിരുവനന്തപുരം: ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കാനൊരുങ്ങി എസ്ബിഐ. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന്....

ചരിത്രം കുറിക്കാന്‍ ജനുവരി 26ന് മനുഷ്യച്ചങ്ങല; രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം; ഭരണഘടന സംരക്ഷിക്കാന്‍ ജനം ഉണര്‍ന്നിരിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: പൗരസമത്വം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ ദേശവ്യാപകമായി ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും ഈ പോരാട്ടത്തില്‍ കേരളവും മുന്നിലാണെന്നും സിപിഐഎം സംസ്ഥാന....

സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

കൊല്ലത്ത് രാത്രി 11 മണിക്ക് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലും സുഹൃത്തുക്കളും നടക്കാനിറങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും രാത്രികാല യാത്രാ സുരക്ഷയ്ക്ക്....

പൗരത്വ നിയമം: കൊച്ചിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയ്ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം. നോര്‍വെ സ്വദേശിനി ആയ ജാനി മെറ്റി....

സ്ത്രീ സുരക്ഷ; നിര്‍ഭയ ദിനത്തില്‍ നൈറ്റ് വാക്ക്

നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി ഡിസംബര്‍ 29ന് സംസ്ഥാനത്ത് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതു ഇടം എന്റേതും’എന്ന....

യാത്രാവിമാനം തകര്‍ന്ന് 14 മരണം; വിമാനത്തില്‍ 100 പേര്‍

കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. ബെക്ക് എയര്‍വേയ്സിന്റെ വിമാനമാണ് തകര്‍ന്നത്.....

കൂടത്തായി: ആദ്യ കുറ്റപത്രം തയ്യാര്‍; ജോളി ഉള്‍പ്പെടെ നാലു പ്രതികള്‍

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രം തയ്യാറായി. കോളിളക്കം സൃഷ്ടിച്ച കൂടത്തായി....

താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുന്ന മോദി സര്‍ക്കാര്‍; മിണ്ടാന്‍ പോലും ഭയമെന്ന് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍

തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി പടരുന്നു. സ്വകാര്യ വാട്സാപ് ഗ്രൂപ്പുകളില്‍....

പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; ജാമിയ വിദ്യാര്‍ഥികളുടെ ഉപരോധം, ദില്ലിയില്‍ നിരോധനാജ്ഞ; യുപിയില്‍ എട്ടു സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യുപി ഭവനിലുമാണ്....

നീണ്ടൂരിന്റെ നെഞ്ചിലെ കനലായി സഖാക്കള്‍ ഇന്നും ജീവിക്കുന്നു; നീണ്ടൂര്‍ രക്തസാക്ഷിത്വത്തിന് 48ാം വാര്‍ഷികം

ഐതിഹാസികമായ നീണ്ടൂര്‍ സമര പോരാട്ടത്തിലെ രക്തസാക്ഷിത്വത്തിന് 48ാം വാര്‍ഷികം. നീണ്ടൂര്‍ രക്തസാക്ഷികള്‍ ആലി, വാവ, ഗോപി എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ 48ാാമത്....

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്; കരട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി....

പൂണെ സൈനിക കോളേജിലെ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

പൂണെയിലെ സൈനിക എഞ്ചിനീയറിംഗ് കോളേജില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. പാലക്കാട് കുത്തനൂര്‍ സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ സഞ്ജീവന്‍....

‘നമ്മള്‍ നമുക്കായ്’: റീബിള്‍ഡ് കേരളയ്ക്കായി പുതിയ പോര്‍ട്ടല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനുളള ‘നമ്മള്‍ നമുക്കായ്’ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ്....

സംസ്ഥാനത്ത് പുതിയൊരു വന്യജീവി സങ്കേതം കൂടി; കരിമ്പുഴ വന്യജീവി സങ്കേതം യാഥാര്‍ത്ഥ്യമായി

വംശനാശ ഭീഷണി നേരിടുന്ന ചോലനായ്ക്ക ആദിവാസി വിഭാഗങ്ങളുടെ പ്രദേശത്തേ ഒഴിവാക്കി സംസ്ഥാനത്ത് മറ്റൊരു വന്യജീവി സങ്കേതം കൂടി. മലപ്പുറം ജില്ലയിലെ....

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടം കൂടാടെ....

സൂര്യനുവരെ വയനാടിനോട് ‘അവഗണന’; മേഘം മൂടിയ വലയസൂര്യഗ്രഹണത്തില്‍ ട്രോള്‍ മഴ

വലയസൂര്യഗ്രഹണത്തിന്റെ തീയ്യതിയറിഞ്ഞപ്പോള്‍ മുതല്‍ വയനാട്ടുകാരും കാത്തിരിപ്പായിരുന്നു ആകാശത്തിലെ ആ ദൃശ്യവിസ്മയത്തിനായി. സൂര്യനെ മുഴുവനായി മറയ്ക്കാനാവാത്ത ചന്ദ്രന്‍ കാണിച്ചുതരുന്ന സൂര്യവലയത്തെ കാത്തിരുന്നത്....

പ്രക്ഷോഭത്തിനെതിരായ പരാമര്‍ശം; കരസേന മേധാവി മാപ്പുപറയണമെന്ന് സിപിഐഎം; അധികാരപദവി ലംഘിച്ച ബിപിന്‍ റാവത്തിനെ ശാസിക്കാന്‍ കേന്ദ്രം തയ്യാറാവണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ സിപിഐഎം. അധികാരപദവി ലംഘിച്ച....

ജനുവരി ഒന്ന് മുതല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ഹെഡ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരവുമായി സിഐടിയു

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു കൊണ്ട് മുത്തുറ്റ് ഫിന്‍കോര്‍പ്പിലെ ‘ജീവനക്കാര്‍ നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ്....

Page 1279 of 1325 1 1,276 1,277 1,278 1,279 1,280 1,281 1,282 1,325