Scroll

പ്രളയവും നിപ്പയും അതിജീവിച്ചു; വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം

പ്രളയവും നിപ്പയും അതിജീവിച്ചു; വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം

തിരുവനന്തപുരം: പ്രളയവും നിപ്പയും അതിജീവിച്ച് കേരളം. വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ ടുഡെ നടത്തിയ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് (എസ്.ഒ.എസ്) പഠനത്തില്‍ ഏറ്റവും....

സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. 27 വയസായിരുന്നു. കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച്....

പൗരത്വ നിയമം; ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുമായി ഇടതുപാര്‍ട്ടികള്‍

പൗരത്വ നിയമത്തിന്റെയും എന്‍ആര്‍സിയുടെയും പേരില്‍ ഭരണഘടനയ്ക്ക് നേരെ നടക്കുന്ന ആക്രമണത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരെയും ഇടത് പാര്‍ട്ടികള്‍ ഒരാഴ്ച....

യുപി പ്രക്ഷോഭം: സിപിഐഎമ്മിനെതിരെ യോഗി പൊലീസിന്റെ പ്രതികാരനടപടി; വരാണസി ജില്ലാ കമ്മിറ്റി ഒന്നടങ്കം ജയിലില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ....

നിയുക്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സിഐടിയു നേതാവ്

നിയുക്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും, ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍ സിഐടിയു നേതാവാണെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്. ജാര്‍ഖണ്ഡിലെ വലിയ വിഭാഗം....

സെന്‍കുമാറിനോട് സോഷ്യല്‍മീഡിയ: ‘മണ്ടത്തരത്തിനാണോ നിങ്ങള്‍ ഐപിഎസ് കിട്ടിയത്’

തിരുവനന്തപുരം: നൂറുകൊല്ലം മുമ്പ് പാക്കിസ്ഥാനിലെ ദളിതരെപ്പറ്റി അംബേദ്കര്‍ പറഞ്ഞതായി മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന്റെ ‘വെളിപ്പെടുത്തല്‍’. പാകിസ്ഥാന്‍ എന്നൊരു....

ആ ‘ജോര്‍ജുകുട്ടിയും കുടുംബവും’ അന്ന് പോയത് ധ്യാനം കൂടാനല്ല, ബോക്‌സിംഗ് മത്സരം കാണാന്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ചൈനീസ് പതിപ്പ് Sheep without a shepherd ന്റെ റിവ്യൂ.. എഴുതിയത് ചൈനയില്‍ താമസിക്കുന്ന....

രാജ്യം നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ല, വലിയ മാന്ദ്യം; വെളിപ്പെടുത്തല്‍ മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റേത്

ദില്ലി: രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക....

വിരമിക്കല്‍ പ്രഖ്യാപിച്ച് ലിയാന്‍ഡര്‍ പേസ്

മുംബൈ: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ്. 2020 തന്റെ വിടവാങ്ങല്‍ വര്‍ഷമായിരിക്കുമെന്ന് ക്രിസ്തുമസ് ആശംസകളറിയിച്ചു കൊണ്ട്....

ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും

ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല,....

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ സിടിസി അബ്ദുള്ളയ്ക്ക് നേരെ ലീഗ് ആക്രമണം

കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗവുമായ സിടിസി അബ്ദുള്ളയ്ക്ക് നേരെ ലീഗ് ആക്രമണം. അനധികൃതമായി....

അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെ; യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു, പെരുമാറിയത് ഭീകരവാദികളോടെന്ന പോലെയെന്നും അന്വേഷണ റിപ്പോര്‍ട്ട്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് അന്വേഷണ....

സൂറത്തില്‍ വിക്കറ്റ് മഴ; ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്തിയ കേരളത്തിനും തിരിച്ചടി

രഞ്ജി ട്രോഫിയില്‍ കരുത്തരായ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളത്തിന് ഒന്നാം ഇന്നിങ്ങ്‌സില്‍ കൂട്ടത്തകര്‍ച്ച. 70 റണ്‍സിന് പുറത്തായ കേരളം....

ജനങ്ങളെ വഞ്ചിക്കുന്ന നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി, ഷായുടെയും നേതാക്കളുടെയും വാദങ്ങള്‍ പച്ചക്കള്ളം; എന്‍പിആര്‍, എന്‍ആര്‍സിക്കുള്ള ആദ്യപടിയെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി തന്നെ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി....

ദുബായിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു 

ദുബായില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആനന്ദ് കുമാറിന്റെ മകന്‍ ശരത് കുമാര്‍ (21), പട്ടാമ്പി....

‘ആരെടാ നാറി നീ…’ ഭീഷണി മുഴക്കിയ സംഘിക്ക് റിമയുടെ മറുപടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി....

മലക്കം മറിഞ്ഞ് യെദ്യൂരപ്പ; മംഗളുരുവില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ധനസഹായം അനിശ്ചിതത്വത്തില്‍

മംഗളുരുവില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ ധനസഹായം അനിശ്ചിതത്വത്തിലായി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ ധനസഹായം നല്‍കുന്നത് പരിഗണിക്കാനാകൂവെന്ന....

ഛത്തീസ്ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം

രാജ്പൂര്‍: ഛത്തീസ്ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളില്‍ സിപിഐ എമ്മിന് വിജയം. കോര്‍ബ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭയിറോട്ടല്‍....

സൂര്യഗ്രഹണത്തെ ശാസ്ത്രാവബോധത്തോടെ വരവേല്‍ക്കാം, അന്ധവിശ്വാസങ്ങളെ ചെറുക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രീയമായ അറിവുകള്‍ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും ലഭിക്കുന്ന അസുലഭാവസരമാണ് ഡിസംബര്‍ 26ലെ സൂര്യഗ്രഹണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട് കൊട്ടേക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കോയമ്പത്തൂര്‍ – പാലക്കാട് പാതയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. ഒരു....

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം. വയനാട് വടക്കനാട് പച്ചാടി ആദിവാസി കോളനിയിലെ ജഡയനെയാണ് കടുവ കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ്....

ക​ർ​ണാ​ട​ക​യി​ൽ സി​പി​ഐ ഓ​ഫീ​സി​ന് തീ​വ​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് അ​ജ്ഞാ​ത​ർ തീ​വ​ച്ചു. ബം​ഗ​ളൂ​രു മ​ല്ലേ​ശ്വ​ര​ത്തി​ന​ടു​ത്തു​ള്ള പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന....

Page 1280 of 1325 1 1,277 1,278 1,279 1,280 1,281 1,282 1,283 1,325