Scroll
രാജ്യദ്രോഹികളെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ കുറിച്ചാകാം: എ കെ ബാലന്‍
കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് പറഞ്ഞ ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി എ കെ ബാലന്‍. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ....
കുപ്‌വാരയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.....
ബിജെപിയ്ക്ക് വെല്ലുവിളിയായി കേരളവും പിണറായി വിജയനും. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചനിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി....
കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ക്ക് മറുപടിയുമായി....
അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയം ഉണ്ടാക്കുമെന്ന് സമ്മതിച്ച് അമിത് ഷാ. തടങ്കല്‍ പാളയങ്ങള്‍ എന്നത് നുണയാണ് എന്നായിരുന്നു മോദിയുടെ....
പൗരത്വ നിയമ ഭേദഗതി ബില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളുരുവില്‍ രണ്ട് യുവാക്കളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം....
ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായി (എന്‍ആര്‍സി) രംഗത്തുവന്നിട്ടുള്ള മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പ്രക്രിയ നടപ്പാക്കില്ലെന്ന്....
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്ത 72കാരന്‍ അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്.....
പ്രതിഷേധങ്ങള്‍ കനത്തതോടെ ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ സ്വന്തം വാക്ക് വിഴുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ആര്‍സി....
കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ ഏറ്റെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന്....
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിമാര്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടികളും ഉപേക്ഷിക്കണം എന്ന് സിപിഐഎം.....
ജാര്‍ഖണ്ഡിലെ മഹാവിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ട ചില പാഠങ്ങളുണ്ട്.ബി ജെ പിക്ക് ബദലായി ഓരോ സംസ്ഥാനങ്ങളിലും പുതിയ സഖ്യങ്ങളും തന്ത്രങ്ങളും....
അവതാരകയും ഗായികയുമായ ജാഗി ജോണിന്റെ മരണകാരണം തലയ്ക്ക് പിറകിലേറ്റ മുറിവ്. ഇന്നലെയാണ് ജാഗി ജോണിനെ തിരുവനന്നതപുരം മരപ്പാലത്തെ വസതിയില്‍ മരിച്ച....
തിരുവനന്തപുരം: എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ വെച്ചാണ് മഞ്ജുവാര്യരെ കണ്ടത്. പ്രതി പൂവന്‍കോഴി ഹിറ്റ് ആയ സന്തോഷം മുഴുവന്‍ ആ പുഞ്ചിരിക്കുന്ന....
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും സൂഫി സംഗീതവും ഇഴചേര്‍ത്തിണക്കി ഗോവിന്ദ് വസന്ത ഒരുക്കിയതാണ് തെഹ്കീഖ് എന്ന സംഗീതാവിഷ്‌കാരം. ശ്രീരഞ്ജിനി കോടംപള്ളി തന്റെ....
വിദ്യാഭ്യാസ മേഖലയിലെ മികവിന് കേരളത്തിന് വീണ്ടും അംഗീകാരം. പെണ്‍കുട്ടികള്‍ക്ക് പഠന സൌകര്യം ഉറപ്പാക്കുന്നതില്‍ ദേശീയതലത്തില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.....
ബംഗാളില്‍ ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. വ്യവസായ നഗരമായ ദുര്‍ഗാപുറിലെ ദേശീയപാത 2ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.....
ക്രിസ്മസ് ആഘോഷങ്ങളില്‍ ഇവിടുത്തുകാര്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് തേങ്ങ വൈന്‍. എന്നാല്‍ പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട്....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്തസമരം ശക്തമാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം ഇരുപത്തി ഒമ്പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം....
ബര്‍ലിന്‍: ഭരണഘടനാ വിരുദ്ധമായ ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരെ ജര്‍മ്മനിയിലും പ്രതിഷേധ റാലി. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്നൂറോളം പേരാണ്....
കൊച്ചി: രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ വാങ്ങുക ഏത് വിദ്യാര്‍ഥിയുടേയും സ്വപ്നമായിരിക്കും. എന്നാല്‍, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ്....