Scroll
മധ്യപ്രദേശില്‍ 50 ജില്ലകളിൽ നിരോധനാജ്‍ഞ; യുപിയിൽ കനത്ത ജാഗ്രത
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായയോടെ മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മധ്യപ്രദേശിലെ 44 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരുന്നു.....
കേരള അടിസ്ഥാന സൗകര്യ നിധി ബോർഡ് (കിഫ്‌ബി) ധനസഹായത്തോടെ സംസ്ഥാനത്ത് മുന്നേറുന്ന അഭൂതപൂർവമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക്....
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദില്ലി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചു കൊണ്ടിരുന്ന ചന്ദ്രശേഖര്‍....
പൊലീസ് അതിക്രമം പുറംലോകം അറിയാതിരിക്കാൻ മലയാളി മാധ്യമപ്രവർത്തരെ കർണാടക പൊലീസ് ഏഴു മണിക്കൂർ കസ്‌റ്റഡിയിൽവച്ചത് വ്യാജൻമാരാണെന്ന് ആരോപിച്ച്. മംഗളൂരുവിൽ പൊലീസ്....
സിപിഎമ്മിനെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പൗരത്വ ബില്ലിനെതിരെ ജനുവരി 26ന് സംസ്ഥാനത്തു നടപ്പിലാക്കാൻ ആസൂത്രണം ചെയ്യുന്ന....
എന്റെ ഭരണാധികാരി ഒരു വർഗ്ഗീയവാദിയെന്ന് നടൻ രാജേഷ് ശർമ്മ.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി കൊല്ലത്തെ....
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ....
കേരളത്തില്‍ ഇന്നുവരെ കാണാത്ത വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച....
പൗരത്വനിയമഭേദഗതിക്കെതിരെ മംഗളൂരുവിലുയര്‍ന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാവിലെ....
ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ആന്ദ്രെ....
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനം നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച്....
കൊല്ലത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് എസ്എഫ്‌ഐ തടഞ്ഞു.15 മിനിറ്റോളം ബസ്സിന്റെ മുന്നില്‍ റോഡില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.തുടര്‍ന്ന് പോലീസെത്തി ബലം പ്രയോഗിച്ച്....
മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്നത്തെ ആകെ മരണം എട്ട് ആയി. മീററ്റില്‍ പൊലീസിന്റെ നരനായാട്ടില്‍ രണ്ട് പേരാണ്....
ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളത്തിന്റെ അഭിമാനമായി മാറിയ വിസ്മയ ചിത്രം ജല്ലിക്കട്ട് ആദ്യമായി എത്തുന്നു കൈരളി ടിവിയില്‍. ഡിസംബര്‍....
ലുങ്കിയും തൊപ്പിയും ധരിച്ച് മുസ്ലിം വേഷത്തില്‍ ട്രെയിന്‍ എഞ്ചിനു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സില്‍ദഹിനും-ലാല്‍ഗോലയ്ക്കും....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ജുമാമസ്ജിദില്‍ നിന്നും സമാധാനപരമായി തുടങ്ങിയ പ്രതിഷേധ....
ദില്ലിയിലും കശ്മീരിലുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8....
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ തടഞ്ഞ കര്‍ണാടക സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഓരോ പ്രതിഷേധങ്ങളെയും നിരോധിക്കാന്‍....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്ത മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനിടെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ്....
മുന്‍മന്ത്രിയും കുട്ടനാട് എം. എല്‍.എയുമായ എന്‍.സി. പി. നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമസഭാംഗമെന്ന....
സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യ വോളണ്ടിയര്‍മാരുടെ പ്രതിമാസ ഓണറേറിയം 17325/ രൂപയില്‍ നിന്നും 18500/ രൂപയായി വര്‍ധിച്ചു ഉത്തരവായി. 2019-20....