Scroll

പുറത്തിറങ്ങന്‍ പറ്റുന്നില്ല, രാജിക്ക് തയ്യാര്‍; അസാമിലെ ബിജെപി എംഎല്‍എമാര്‍

പുറത്തിറങ്ങന്‍ പറ്റുന്നില്ല, രാജിക്ക് തയ്യാര്‍; അസാമിലെ ബിജെപി എംഎല്‍എമാര്‍

ദിസ്പൂര്‍: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസം മന്ത്രിസഭയില്‍ പൊട്ടിത്തെറി. ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അസമിലെ....

ദില്ലിയില്‍ വന്‍പ്രതിഷേധം തുടരുന്നു; മാര്‍ച്ച് ജന്തര്‍ മന്ദിറിലേക്ക്; പങ്കെടുക്കുന്നത് ആയിരക്കണക്കിനാളുകള്‍; ചെന്നൈയില്‍ നിരവധി അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ....

ഉന്നാവ് പീഡനം; ബിജെപി നേതാവ് സെനഗാറിന് ജീവപര്യന്തം

ഉന്നാവില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവും 25 ലക്ഷം....

മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; വ്യാജ വാര്‍ത്തയുമായി ജനം ടിവി

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും വ്യാജ മാധ്യമപ്രവര്‍ത്തകരാണ്....

കണ്ണൂരില്‍ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആര്‍എസ്എസ് അതിക്രമം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആര്‍എസ്എസ് അതിക്രമം. സീല്‍ യുവര്‍....

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ഇടപെടലുമായി മുഖ്യമന്ത്രി പിണറായി; മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം

തിരുവനന്തപുരം: മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി....

ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യും? പൗരത്വ ഭേദഗതിക്കെതിരെ മാസ് മറുപടിയുമായി മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരിഹാസവുമായി നടന്‍ മാമുക്കോയ. ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് നമ്മള്‍ യോഗം....

നട്ടെല്ലുള്ള നടി, പ്രതികരണം ഫേസ്ബുക്കില്‍ മാത്രമല്ല: പാര്‍വതിയും ജനത്തിനൊപ്പം തെരുവില്‍

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ്....

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്....

മുംബൈ വൻ പ്രതിഷേധം; 25000 പേര്‍ ഒത്തുചേര്‍ന്നു

പ്രതിഷേധ പ്രകടനത്തിൽ വിദ്യാർത്ഥികളും, യുവജനങ്ങളുമടങ്ങുന്ന 25000 മുംബൈ വാസികൾ പങ്കാളികളായി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യന്‍ ജനതയെ....

റിപ്പോര്‍ട്ടിംഗ് അനുവദിക്കാനാകില്ലെന്ന് പൊലീസ്; മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധക്കാർക്ക്‌ നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍....

മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് ബസവരാജ് ബൊമ്മൈ; മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം; കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തലാക്കി

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. പ്രക്ഷോഭകര്‍ പൊലീസ് സ്റ്റേഷന് തീയിടാന്‍....

യുപിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം; മധ്യപ്രദേശില്‍ 44 ഇടത്ത് നിരോധനാജ്ഞ

രാജ്യവ്യാപകമായി പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യപ്രദേശില്‍ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.....

മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ കര്‍ഫ്യൂ; സംസ്ഥാനത്ത് നാല് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു....

വിദ്യാർഥി സമൂഹത്തിന്‌ ഐക്യദാർഢ്യം; ഹാർവാഡിലും ഓക്‌സ്‌ഫോര്‍ഡിലും പ്രതിഷേധം

ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിസമൂഹത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ യുഎസിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ. ഹാർവാഡിലെയും ഓക്‌സ്‌ഫോര്‍ഡിലെയും ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ....

ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു; പ്രതികരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ

സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു. നഷ്ടപരിഹാരവും ജിഎസ്‌ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്യാൻ ജിഎസ്‌ടി കൗൺസിൽ യോഗം....

രാജ്യത്ത‌് അപ്രഖ്യാപിത അടിയന്തരാവസ്ഥ; നാളെ എന്താകുമെന്ന‌് പറയാനാകാത്ത ഭീകരാവസ്ഥ; എം എ ബേബി

രാജ്യത്ത‌് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നാളത്തെ സ്ഥിതി എന്താകുമെന്ന‌്....

രാജ്യം തെരുവിലിറങ്ങി; കശ്‌മീർ മുതൽ കന്യാകുമാരി വരെ അലയടിച്ച് പ്രതിഷേധം

പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയർന്നു. ആറ്‌ ഇടതുപാർടികൾ....

മതത്തിന്റെ വേർതിരിവുകളില്ല; കേരളത്തിൽ എല്ലാവർക്കും ജോലി; മന്ത്രി ടി പി രാമകൃഷ്ണൻ

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകളില്ലാതെ കേരളത്തിൽ എല്ലാവർക്കും ജോലി ചെയ്യാൻ അവകാശമുണ്ടാകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഏതു മതത്തിലുള്ളവർക്കും....

നടിയെ ആക്രമിച്ച കേസ്; പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്‍മേല്‍ പ്രതിഭാഗത്തിന്‍റെ വാദം ഇന്ന് നടക്കും. ദിലീപ്....

ദക്ഷിണ കന്നഡയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന്....

രാജ്യമാകെ പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു. ദില്ലി കേന്ദ്രീകരിച്ച് ഇന്ന് കാര്യമായ....

Page 1286 of 1325 1 1,283 1,284 1,285 1,286 1,287 1,288 1,289 1,325