Scroll

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ എബിവിപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എബിവിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ....

”മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശം”; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍

തിരുവനന്തപുരം: മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശവാണെന്നും അതിനെ....

പര്‍വേസ് മുഷറഫിന് വധശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന....

”ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചു”; വെളിപ്പെടുത്തല്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി പൊലീസ് പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചതായി സുരക്ഷ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.....

ദില്ലി പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ജാമിയ വിദ്യാര്‍ഥികള്‍ക്ക് അഭയമൊരുക്കി ദില്ലി കേരള ഹൗസ്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അഭയമായി ദില്ലി കേരള ഹൗസ്.....

ജാമിയ സംഘര്‍ഷം; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത് എബിവിപി ഗുണ്ട?

ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവരില്‍ എബിവിപി ഗുണ്ട ഭരത് ശര്‍മയുമെന്ന് റിപ്പോര്‍ട്ടുകള്‍. ദില്ലി പൊലീസിനൊപ്പം എത്തിയ, ചുവന്ന....

ജാമിയ വെടിവെപ്പ്; പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക്

ദില്ലി: ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ പരുക്കേറ്റത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെന്ന് റിപ്പോര്‍ട്ട്. എന്‍ഡി ടിവിയാണ് ജാമിയ....

ലിംഗ സമത്വം; ഇന്ത്യയുടെ സ്ഥാനം 112ലേക്ക് താഴ്ന്നു

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി ലോക എക്കണോമിക് ഫോറം നടത്തിയ....

പൗരത്വ ഭേദഗതി നിയമം; മുംബൈയിലും പ്രക്ഷോഭം ശക്തം

ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മുംബൈയിൽ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ....

നിര്‍ഭയക്കേസ്; അക്ഷയ് കുമാര്‍ സിംഗിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശിക്ഷയ്‌ക്കെതിരെ അക്ഷയ് കുമാര്‍ സിംഗ്....

കൗമാരക്കാരിലെ ലഹരി ഉപയോഗവും ആത്മഹത്യ പ്രവണതയും; ഐആർപിസിയുടെ ‘കൗമാരത്തിന് ഒരു കരുതൽ’ പരിപാടിക്ക് തുടക്കമായി

കൗമാരക്കാരിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവും ആത്മഹത്യ പ്രവണതയും തടയാൻ വിപുലമായായ പദ്ധതിയുമായി കണ്ണൂർ ഐ ആർ പി സി.....

വിദ്യാർഥികൾക്ക്‌ നേരെയുണ്ടായ പൊലീസ്‌ അതിക്രമം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം....

സംസ്ഥാനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കൈമാറി കേന്ദ്രം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. സംസ്ഥാനങ്ങൾക്കുള്ള 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം കൈമാറി. ഈ....

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും പൊതുവിതരണ ശൃംഖല വ‍‍ഴി ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോയുടെ ക്രിസ്മസ്....

‘ഞങ്ങളിലൊന്നിനെ തൊട്ടാല്‍..’; കലുഷിതമായി ക്യാമ്പസുകള്‍; രാജ്യമാകെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

പൗരത്വ ഭേ​ദ​ഗതി നിയമത്തിനും ജാമിയ മിലിയയിലെ പൊലീസ് വേട്ടയ്ക്കുമെതിരെ രാജ്യമൊട്ടാകെ ക്യാമ്പസുകള്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി രം​ഗത്ത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌....

പൗരത്വ ഭേദഗതി നിയമം; മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല

ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിനിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല. തമിഴ്‌നാട്....

പരീക്ഷകള്‍ക്ക് മാറ്റമില്ല; കൃത്യസമയത്ത് തന്നെ നടക്കും; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ബാബു....

മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്; ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സാവിത്രി ശ്രീധരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നടി സാവിത്രി ശ്രീധരന്‍. ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ‘സുഡാനി ഫ്രം നൈജീരിയ’....

യുപിയില്‍ വ്യാപക പ്രതിഷേധം; മൗവില്‍ കലാപം തുടരുന്നു; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം. കിഴക്കന്‍ യുപിയിലെ മൗവില്‍ കലാപം തുടരുകയാണ്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. മിര്‍സ....

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും; മുഖ്യമന്ത്രി

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ....

Page 1291 of 1325 1 1,288 1,289 1,290 1,291 1,292 1,293 1,294 1,325