Scroll

സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് കൂട്ടിയ വേതനം ജനുവരിമുതല്‍ ലഭിക്കും

സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് കൂട്ടിയ വേതനം ജനുവരിമുതല്‍ ലഭിക്കും

സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ ദിവസവേതനം 52 രൂപ കൂട്ടി. ജനുവരിമുതൽ കൂട്ടിയ വേതനം ലഭിക്കും. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ് തൊഴിലാളികളും തോട്ടം ഉടമകളും തമ്മിൽ ധാരണയായത്. മന്ത്രി ടി....

ഇരട്ട ഗോളില്‍ മെസ്സി; സമനില കൈവിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്

സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് “സമനില തെറ്റിയില്ല’. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനിലക്കുരുക്ക്‌ അഴിക്കാനായില്ലെങ്കിലും ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‌ ആശ്വസിക്കാൻ വകയുണ്ട്‌.....

പ്രതിഷേധം ആളികത്തുന്നു; ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യമാകെ കലുഷിതം. ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് തീവച്ചത്.....

പൗരത്വ ബില്‍ പ്രതിഷേധം; കണ്ണന്‍ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പൗരത്വ ഭേദഗതി....

നെറ്റ്പാക്ക് പുരസ്‌കാരം ‘വെയില്‍മരങ്ങള്‍’ക്ക്, ‘കുമ്പളങ്ങി നൈറ്റ്സി’ന് പ്രത്യേക ജൂറി പുരസ്‌കാരം; ജനപ്രിയ ചിത്രം ‘ജെല്ലിക്കെട്ട്’

24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിന് തുടക്കമായി. നെറ്റ് പാക്ക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ക്കും ആനി മാനിക്കും....

സുവര്‍ണചകോരം ജോ ഒഡാഗിരിയുടെ ജാപ്പനീസ് ചിത്രം ‘ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം’; ജനപ്രിയ ചിത്രം ‘ജെല്ലിക്കെട്ട്’

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ....

‘ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാസിസത്തിനന് മുന്നില്‍ നമ്മള്‍ നിശബ്ദരാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....

പൗരത്വ ഭേദഗതി; ഡിവൈഎഫ്‌ഐ സുപ്രീംകോടതിയിലേക്ക്

ദില്ലി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കും. ബില്ലിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും....

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത പ്രതിഷേധം; 16 ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത പ്രതിഷേധം നടത്തും. നിയമത്തിനെതിരെ തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സയുക്തമായി....

പൗരത്വ ഭേദഗതി; പ്രതിഷേധം തമിഴ്നാട്ടിലും ശക്തം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും ശക്തമാകുന്നു. ബില്ല് കീറിയെറിഞ്ഞുകൊണ്ടായിരുന്നു സെയ്താപേട്ടില്‍ ഡിഎംകെ യുവ നേതാവ് ഉദയനിധി സ്റ്റാലിന്റെ....

ജമ്മു കശ്മീരില്‍ കുട്ടികളുടെ നിയമ വിരുദ്ധ തടങ്കല്‍: ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി ശരിവെച്ചു

ജമ്മു കശ്മീരിൽ കുട്ടികളെ നിയമ വിരുദ്ധ തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തീർപ്പാക്കി. അനധികൃത തടങ്കലുമായി ബന്ധപ്പെട്ട....

ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ചു ‘മാമാങ്കം’

എം പദ്മകുമാർ സംവിധാനം നിർവഹിച്ചു മെഗാ താരം മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്കം” ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തുന്നു.....

പൗരത്വ ഭേദഗതി ബില്ലിനെതിരെ 19ന് പ്രതിഷേധക്കൂട്ടായ്മ; മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കില്ല; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസിംബര്‍ 19 ന്....

”വിരട്ടല്‍ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി; ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് കേരളം” സുരേന്ദ്രനൊരു മാസ് മറുപടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രന് കിടിലന്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ....

‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി; ‘റേപ് കാപിറ്റല്‍’ പരാമര്‍ശത്തില്‍ മോദി മാപ്പ് പറയണമെന്നും ആവശ്യം

ദില്ലി: ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കു....

പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറിടിച്ച് പരുക്കേറ്റ കുട്ടിയെ അതേ കാറിൽ....

സിപിഐ എം മുന്‍ എംഎല്‍എ എസ് സുന്ദരമാണിക്യം അന്തരിച്ചു

മൂന്നാര്‍: സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായിരുന്ന എസ് സുന്ദരമാണിക്യം (79) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ....

ശബരിമല ഹര്‍ജികളില്‍ ഇന്ന് വിധിയുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ്; ”സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല”

ദില്ലി: ശബരിമല യുവതിപ്രവേശനം സംബന്ധിച്ച ഹര്‍ജികളില്‍ ഇന്ന് വിധിയുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ്. രാജ്യത്തെ സ്ഥിതി സ്ഫോടനാത്മകമാണെന്നും സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്....

മനസാക്ഷിയില്ലാത്ത ക്രൂരത; കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചു; കുട്ടി മരിച്ചു

പാലക്കാട്: കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ....

ഇന്ത്യ “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറുന്നു; പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗം; കോടിയേരി ബാലകൃഷ്‌ണൻ

ഇന്ത്യ വളരെപ്പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം....

തിരുവനന്തപുരം നഗരത്തില്‍ 3 ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും

അരുവിക്കര ജലവിതരണ ശുദ്ധീകരണശാലയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് പകല്‍ രണ്ടു മണി മുതല്‍....

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു; പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലുൾപ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു. നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും. പൊതുമേഖലാ....

Page 1296 of 1325 1 1,293 1,294 1,295 1,296 1,297 1,298 1,299 1,325