Scroll

ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

തിരുവനന്തപുരം: പ്രശസ്‌ത വയലിൻ വാദകൻ ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കും. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിതാവിന്റെ....

പൗരത്വനിയമ ഭേദഗതി ബിൽ; പ്രതിഷേധം ശക്തമാകുന്നു; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദ്‌

പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധം. അസമിൽ പ്രതിഷേധക്കാർ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദിനെ തുടർന്ന്‌....

ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ്

ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ്. കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേർന്നാണ് ശബരിമലയിലേക്ക് ആംബുലൻസ് സർവ്വീസ് ആരംഭിച്ചത്.....

ഉദയംപേരൂരിലെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവും കാമുകിയും അറസ്റ്റിൽ

വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്.....

തുർക്കിയിൽ നിന്ന്‌ സവാളയെത്തിക്കും; വിപണി വില നിയന്ത്രിക്കാന്‍ സംസ്ഥാന സർക്കാർ

കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി തുർക്കിയിൽനിന്ന്‌ സവാളയെത്തിക്കും. ആദ്യ ലോഡ്‌ 15ന്‌ എത്തും. സപ്ലൈകോ....

ഏറ്റുമുട്ടൽ കൊല’ അന്വേഷിക്കാക്കാൻ പ്രത്യേക 8 അംഗ സംഘം

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ ചുട്ടുകൊന്ന കേസിലെ പ്രതികളെ സൈബരാബാദ്‌ പൊലീസ്‌ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം....

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ്....

പ്രളയ ദുരിതത്തിനിരയായവർക്കായി നിലമ്പൂരിൽ വിതരണം ചെയ്തത് 7.40 കോടി

കവളപ്പാറയിലും നിലമ്പൂർ താലൂക്കിലും പ്രളയദുരിതത്തിനിരയായവർക്ക് 7.40 കോടി രൂപ വിതരണം ചെയ്‌തു. കവളപ്പാറ ദുരന്തത്തിൽ മരിച്ച 50 പേരുടെ അവകാശികൾക്ക്‌....

മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമം; മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ

വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമത്തിൽ മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ.ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനന്‍റെ ജോലി തടസ്സപ്പെടുത്തുകയും....

കുറ്റവാളികള്‍ക്ക് മുഖംനോക്കാതെ ശിക്ഷ; രാജ്യത്ത്‌ കേരളം ഒന്നാമത്‌

കുറ്റവാളികളെ മുഖംനോക്കാതെ കൈവിലങ്ങണിയിക്കുന്ന കേരളം, ശിക്ഷ നേടിക്കൊടുക്കുന്നതിലും രാജ്യത്ത്‌ ഒന്നാമത്‌. ലഭ്യമായ ഏറ്റവും പുതിയ കണക്ക്‌ പ്രകാരം കേരളത്തിലെ ക്രിമിനൽ....

തീരത്തടിയുന്ന കപ്പലുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ; റീ സൈക്ലിംഗ് ഓഫ് ഷിപ്പ് ബിൽ മൗനം പാലിക്കുന്നുവെന്ന് കെ. സോമപ്രസാദ് എം പി

കടൽതീരത്ത് മണ്ണിലുറയുന്ന കപ്പലുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് റീ സൈക്ലിംഗ് ഓഫ് ഷിപ്പ് ബിൽ മൗനം പാലിക്കുന്നുവെന്ന് കെ.....

അസമത്വം പെരുകുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന; മാനവശേഷി വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129-ാമത്

ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടനാ റിപ്പോർട്ട്‌. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം....

നിർഭയ കേസ്; നാല്‌ പ്രതികൾക്കും കൊലക്കയർ ഒരുങ്ങുന്നു

നിർഭയ കേസിലെ നാല്‌ പ്രതികൾക്കും കൊലക്കയർ ഒരുങ്ങുന്നു. 2012 ഡൽഹി കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ പവൻഗുപ്‌ത, മുകേഷ്‌സിങ്, വിനയ്‌ശർമ, അക്ഷയ്‌ താക്കൂർ....

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളെ മറികടനാണ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. 311....

അരൂരിലെ ലോഡ്ജില്‍ തീപിടിത്തം; 3 പേര്‍ക്ക് പരിക്ക്

അരൂര്‍ ചന്തിരൂരില്‍ ലോഡ്ജില്‍ തീപിടിത്തം. ഒരു ജീവനക്കാരിയും 2 ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ 3 പേര്‍ക്കു പരിക്ക്. സാരമായി....

പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധം; ഇന്ത്യയെ വിഭജിക്കുകയാണ് ബില്ലിലൂടെ: ആരിഫ് എംപി

പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധമെന്ന് ആരിഫ് എംപി. ആര്‍ട്ടികള്‍ 14 അടക്കം ലംഘിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ഇത് തകര്‍ക്കും.....

ദക്ഷിണാഫ്രിക്കന്‍ കറുത്ത സുന്ദരി ‘മിസ് യുണിവേഴ്‌സ് 2019’

ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയില്‍നിന്നുള്ള മാഡിസണ്‍....

ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; പൗരത്വബില്‍ കീറിയെറിഞ്ഞ് അസദുദീന്‍ ഒവൈസി

ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു . ബില്‍ ഭരണഘടനാവിരുദ്ധമെന്നും മറ്റൊരു വിഭജനമാണ് ബിലിലൂടെ ലക്ഷ്യം....

ജനകീയ ദുരന്തപ്രതിരോധ സേന നിലവില്‍ വരുന്നു; ആദ്യഘട്ടത്തില്‍ 6200 പേര്‍ അണിചേരും

അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന നിലവില്‍ വരുന്നു. കേരളത്തിലെ 124 ഫയര്‍....

യുവതികളെ പിന്തുടര്‍ന്ന് ‘വെളുത്ത വാനുകള്‍’ ഭീതി പരത്തുന്നു

‘നിങ്ങളുടെ വാഹനത്തിനു സമീപം ഒരു വെളുത്ത വാന്‍ ഉണ്ടെങ്കില്‍ അത് അപകടകരമാണ്. ആ വാഹനടുത്തേക്ക് പോവുകയോ നിങ്ങളുടെ വാഹനത്തിനു സമീപം....

ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമായി ചലച്ചിത്രമേളയുടെ നാലാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഇഷ്ടക്,....

സബ്സിഡി നിരക്കില്‍ ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു

സബ്സിഡി നിരക്കില്‍ ഉള്ളി വാങ്ങാനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. 55കാരനായ സംബയ്യയാണ് കുഴഞ്ഞു വീണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ....

Page 1301 of 1325 1 1,298 1,299 1,300 1,301 1,302 1,303 1,304 1,325