Scroll
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം; ഇടിച്ചു കയറിയ വനിതകള്‍ ചാണകവെള്ളവും ‘സമ്മാനിച്ചു’
സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് NWMIയുടെ നേതൃത്വത്തില്‍....
കോഴിക്കോട്: പള്ളി വികാരി ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു....
നടന് ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദേവന്‍. ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരു നടന്....
ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്ത....
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ആശാ ദീപ എന്ന അധ്യാപിക. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും....
സിപിഐഎമ്മിന് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന തരത്തിലെ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ചികിത്സയ്ക്കു വേണ്ടി സിപിഐഎം....
നാടിനെ നടുക്കി ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം. മൂന്ന്‌പേര്‍ ചെര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയ തീകൊളുത്തി. സംഭവത്തില്‍....
സംസ്ഥാനത്ത് ഉള്ളിയുടെ വില കുത്തനെ ഉയരുകയാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താത്തതാണ് ഉള്ളിവില കുത്തനെ ഉയരുന്നതിന് കാരണം. നിലവില്‍ രാജ്യത്ത്....
ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുൾപ്പൊട്ടൽ ഇല്ലാതാക്കിയത് ദശാബ്ദങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാർദ്ദപൂർവ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു. ....
തെലങ്കാനയില്‍ മൃഗഡോക്ടര്‍ ബാലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുന്നതിന്‍റെ ഭാഗമായി ബലാത്സംഗം തടയാന്‍ ആക്രമിയുമായി സ്ത്രീകള്‍ സഹകരിക്കണമെന്ന് ഉപദേശിച്ച് സംവിധായകന്‍....
കൂടിയാട്ടത്തിന്‍റെ മനോഹാരിത ജനങ്ങളിലേക്കെത്തിക്കുകയാണ് നാട്യധര്‍മ്മിണി 2019. കൂടിയാത്തത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് കേരള സംഗീത നാടകഅക്കാദമി നാട്യധര്‍മ്മിണി സംഘടിപ്പിക്കുന്നത്. ആറു....
കർണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി . 224 അംഗ സഭയിൽ ഏഴ് സീറ്റെങ്കിലും വിജയിയിച്ചില്ലെങ്കിൽ ഭരണകക്ഷിയായ....
കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ വിശ്വാസികളുടെ അനശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ....
പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മുകേഷ് – ഉർവശി ജോഡി എത്തുന്നു. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്....
20 വര്‍ഷം ലൈംഗിക അടിമകളാക്കിയ അച്ഛനെ മൂന്ന് പെണ്മക്കള് കൊലപ്പെടുത്തി. മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍....
ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ പര്‍ദ ധരിച്ചു ഡെങ്കിപ്പനി സര്‍വ്വേയ്ക്കാണെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി കാമുകി. തൊടുപുഴ....
24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി.....
പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ലോംഗ് മാർച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍....
അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍....
ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവം നിത്യജീവിതത്തിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന അതിക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു. ക്രൂരമായ....
വെടിയേറ്റ് മരിച്ച സൈനികൻ എ സി ബിജീഷിന്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. ശബരിമല ദർശനത്തിനായി ജനുവരിയിൽ നാട്ടിലേക്ക് വരാനിരിക്കെയാണ്....
അയൽ രാജ്യങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിങ്ങൾ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യൻ പൗരത്വം നൽകാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ....