Scroll

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയില്‍ ദിലീപിന്‍റെ ഹര്‍ജി

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയില്‍ ദിലീപിന്‍റെ ഹര്‍ജി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേ സമയം....

മാധ്യമങ്ങളുടെ മറ്റൊരു കുപ്രചരണം കൂടി പൊളിഞ്ഞു; കുട്ടി മണ്ണ് തിന്നത് പട്ടിണി മൂലമല്ലെന്ന് അമ്മ; ”മണ്ണ് വാരി തിന്നുന്നത് ശീലം, എത്ര വിലക്കിയാലും അത് മാറ്റാറില്ല”

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ലെന്ന് കുട്ടികളുടെ അമ്മ ശ്രീദേവി. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും....

ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുയെന്ന് ഫിറോസ്; ”ഇനിയെങ്കിലും ജോലി ചെയ്ത് ജീവിക്ക്, പിടിക്കപ്പെടും മുമ്പേ നിര്‍ത്തുന്നതാണ് ബുദ്ധി” നിര്‍ദേശങ്ങളുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുയെന്ന് പ്രഖ്യാപിച്ച ഫിറോസ് കുന്നംപറമ്പിലിനെ ട്രോളി സോഷ്യല്‍മീഡിയ. ആരോപണങ്ങളില്‍ മനംമടുത്താണ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്നതെന്ന് പറഞ്ഞ....

നിലപാട് മാറ്റി ‘വെയില്‍’ സംവിധായകന്‍; ഷെയിന്‍ മടങ്ങി വരണമെന്ന് അഭ്യര്‍ത്ഥന

കൊച്ചി: ഷെയിന്‍ വിഷയത്തില്‍ നിലപാട് മാറ്റി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്. ഷെയിന്‍ മടങ്ങി വരണമെന്നും സിനിമ പൂര്‍ത്തിയാക്കണമെന്നാണ് തന്റെ....

നല്ല മനുഷ്യരെ കാണണമെങ്കില്‍ കാസര്‍കോഡ് പോകണം; കലോത്സവത്തിനെത്തിയ അധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു

നല്ല മനുഷ്യരെ കാണണമെങ്കില്‍ കാസര്‍കോഡ് പോകണം. കലോത്സവത്തിനെത്തി വീടുകളിലെ സഹവാസ ക്യാമ്പില്‍ കഴിഞ്ഞ അനുഭവത്തെക്കുറിച്ച് അധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു. പാലക്കാട്....

സംസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്

കൊച്ചി: സംസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്. ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത്.....

പഴകിയ ഭക്ഷണം, വൃത്തിയില്ല; സന്നിധാനത്തെ ഹോട്ടലുകളില്‍ നിന്ന് ഇതുവരെ ഈടാക്കിയത് 2,19,000 രൂപ

പത്തനംതിട്ട: സന്നിധാനത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകളില്‍ നിന്ന് ഇതുവരെ 2,19,000 രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ....

അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ടു പീഡിപ്പിച്ച് പകരം വീട്ടി

സ്വന്തം അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ അച്ഛന്‍ ക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ചു. തന്റെ ബന്ധം കണ്ടുപിടിച്ചതിന്റെ പ്രതികാരമായാണ് മകളെ....

റെയില്‍വേയെ തകര്‍ത്ത് കേന്ദ്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎജി റിപ്പോര്‍ട്ട്; വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു; പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട നിലയില്‍

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്.....

വിവാഹത്തലേന്ന് ആദ്യഭാര്യ വധുവിന് ചിത്രങ്ങളയച്ചു; വരന്‍ മുങ്ങി, സംഭവം കോട്ടയത്ത്

വിവാഹത്തിന്റെ തലേദിവസം വരന്റെ ആദ്യഭാര്യ വധുവിന്റെ ഫോണിലേക്ക് ചിത്രങ്ങളും വിവാഹ സര്‍ട്ടിഫിക്കറ്റും അയച്ചുനല്‍കിയതോടെ കല്യാണം മുടങ്ങി. കോട്ടയം പൊന്‍കുന്നത്താണ് സംഭവം.....

മഹാരാഷ്ട്രയില്‍ ബിജെപി പിളര്‍പ്പിലേക്ക്?

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബിജെപി നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന പങ്കജ മുണ്ടെ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങുന്നതിന്റെ സൂചനകളാണ് ലഭിച്ചു....

കരയിച്ച് സവാള, കണ്ണടച്ച് കേന്ദ്രം; വിലക്കയറ്റം തടയാന്‍ നടപടിയില്ല

സവാളവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ദിവസങ്ങള്‍ക്കുള്ളില്‍ സവാള വില 100,....

വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ പതിച്ച വിക്രം ലാന്ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ലൂണാര്‍....

‘കേരളത്തെ സമ്പൂര്‍ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ഈ ലക്ഷ്യത്തിലെത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം’ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ലോക ഭിന്നശേഷിദിനസന്ദേശം

ഒരിക്കല്‍ക്കൂടി ലോക ഭിന്നശേഷിദിനം എത്തുമ്പോള്‍ കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഭിന്നശേഷിരംഗത്ത്- മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ....

ലോക ഫുട്ബോളിന്റെ അധിപനായി വീണ്ടും മെസ്സി; ആറാം ‘ബാലന്‍ ഡി ഓര്‍’ പുരസ്‌കാരം

വിശ്വഫുട്ബോളിന്റെ അധിപന്‍പട്ടം ഒരിക്കല്‍ക്കൂടി ലയണല്‍ മെസിക്ക്. ഈ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള ‘ബാലന്‍ ഡി ഓര്‍’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വിര്‍ജില്‍....

കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിനില്ല; പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു

എട്ടുവര്‍ഷമായി കേരളം കാത്തിരിക്കുന്ന കണ്ണൂര്‍ അഴീക്കല്‍ ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വനം....

ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരം; സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

നടൻ ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരത്തിന്‌ സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. താരസംഘടനയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയും....

കെെതമുക്കിലെ വീട്ടമ്മയുടെ ദുരവസ്ഥ; പിന്നില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ

ദാരിദ്രം മൂലം അമ്മ മക്കളെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ വെളിവാകുന്നു. മുന്‍ മന്ത്രിയും....

കൈതമുക്കിലെ വീട്ടമ്മയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി

ദാരിദ്രം മൂലം മക്കളെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ച മാതാവ് ശ്രീദേവിക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. മാതാവിനെയും കൂടെയുളള രണ്ട് കുട്ടികളെയും സര്‍ക്കാരിന്‍റെ മഹിളാ....

അന്തിമശാസനം നൽകിയിട്ടും എത്തിയില്ല; 440 ഡോക്ടർമാരെ പിരിച്ചുവിടാൻ ആരോഗ്യ വകുപ്പ്‌

ഡോക്ടർമാർക്ക്‌ സംസ്ഥാന സർക്കാർ നൽകിയ അന്തിമശാസനം അവസാനിച്ചപ്പോൾ ജോലിയിൽ തിരികെ എത്താൻ സന്നദ്ധത പ്രകടിപ്പിച്ചത്‌ 43 പേർ. ബാക്കിയുള്ള 440....

ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയനിർമാണ കേന്ദ്രം; “സെഞ്ച്വറി മെഡ്‌ ആർട്ടിഫിഷൽ ഹാർട്ട്‌ സെന്റർ’ ഷൊർണൂർ വാണിയംകുളത്ത്‌

ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയനിർമാണ കേന്ദ്രം ഷൊർണൂരിലെ വാണിയംകുളത്ത്‌ വരുന്നു. ഗവേഷണ സ്ഥാപനം, നിർമാണ യൂണിറ്റ്‌, 500 പേർക്ക്‌ കിടത്തി....

തലകുനിപ്പിക്കുന്ന തിരച്ചില്‍; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ പേര് പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡിംഗ്

തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ, മനുഷ്യരുടെ മറ്റൊരു ക്രൂരതയുടെ കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്.....

Page 1310 of 1325 1 1,307 1,308 1,309 1,310 1,311 1,312 1,313 1,325