Scroll

തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു; മരണം 20; ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്‌; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു; മരണം 20; ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്‌; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തമിഴ്നാട്ടിലെ തീരമേഖലയില്‍ കനത്തമഴ തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് 20 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി,....

ഇന്ന് മുതല്‍ നെറ്റ് ഉപയോഗം അത്ര എളുപ്പമാവില്ല; മൊബൈല്‍ നിരക്ക് 40%-50% വര്‍ധിപ്പിച്ചു

മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഇന്റര്‍നെറ്റ് നിരക്കുകളില്‍ 50% വരെ വര്‍ധന. പുതുക്കിയ നിരക്ക് ഇന്ന്....

കോണ്‍ഗ്രസ് വിടാനൊരുങ്ങി ജനാര്‍ദന്‍ ദ്വിവേദി; മോഹന്‍ ഭഗവതിനൊപ്പം ആര്‍എസ്എസ് വേദിയിലും

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പം പൊതുവേദിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ജനാര്‍ദന്‍ ദ്വിവേദി. ആര്‍എസ്എസ് നേതാവ് സാധ്വി....

24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും

24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശ് വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന....

കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്ന് മടങ്ങുകയാണ് കലോത്സവത്തിനെത്തിയ കുട്ടികള്‍

കലോത്സവത്തിനെത്തിയ കുട്ടികള്‍ കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്നാണ് മടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാമായി കലോത്സവ നഗരിയുടെ പരിസരത്തെ വീടുകളിലാണ് താമസമൊരുക്കിയിരുന്നത്. സഹവാസ....

രാജ്യത്തിന് മാതൃകയായി കേരളം; ലൈഫില്‍ തളിരിട്ടത് ഒന്നരലക്ഷം കുടുംബം

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ഒന്നരലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കി സമാനതകളില്ലാത്ത നേട്ടവുമായി കേരളം. രണ്ട് ഘട്ടങ്ങളിലായി 1,50,530 വീടുകള്‍ നിര്‍മിച്ചാണ്....

യൂണിവേ‍ഴ്സിറ്റി കോളേജ്‌ സംഭവം; എസ്‌എഫ്‌ഐ സെക്രട്ടറിയറ്റ്‌ മാർച്ച്‌ ചൊവ്വാഴ്‌ച

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ്‌ സംഭവത്തിന്റെ മറവിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തും. കോളേജിനും....

ഗോവ എഫ്സിയോട് ‘ചോദിച്ചുവാങ്ങിയ’ സമനിലയുമായി വീണ്ടും കേരളാ ബ്ലാസ്റ്റേ‍ഴ്സ്

കൊച്ചി: രണ്ടു തവണ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പത്തംഗ എഫ് സി ഗോവയോട്....

ജിഗ്‌സോ പസിലില്‍ ഒളിപ്പിച്ചൊരു റൊമാന്റിക് ഗാനവുമായി മഞ്ജരി

ജിഗ്‌സോ പസില്‍ ഗെയ്മില്‍ ചിത്രങ്ങള്‍ അല്ലെ ഒളിപ്പിക്കുക പാട്ട് ഒളിപ്പിക്കാന്‍ കഴിയുമോ. അതിന് സാധിക്കുമെന്ന് തെളിയിച്ച് പുതിയ സോളോസോങ്ങുമായി എത്തുകയാണ്....

ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനു പിന്നാലെ രാജ്യത്തെ ആറ്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ....

ബിജെപി യുവ നേതാവിനെതിരെ ലൈംഗികാരോപണവുമായി മോഡലായ യുവതി രംഗത്ത്

ഹൈദരബാദ്: തെലങ്കാനയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ബിജെപി നേതാവിനെതിരെ ലൈംഗികാരോപണവുമായി മോഡലായ യുവതി രംഗത്ത്.....

സിഐടിയുവിനെ തകര്‍ക്കാന്‍ ശിവസേനയെ രംഗത്തിറക്കിയത് കോണ്‍ഗ്രസ്: ജയറാം രമേഷ്

ദില്ലി: ട്രേയ്ഡ് യൂണിയനുകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുകാര്‍ രംഗത്തിറങ്ങിറക്കിയതാണ് ശിവസേനയേയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. ഇന്ത്യ ടുഡെ കണ്‍സള്‍ട്ടിംഗ്....

ഐഡിയ-വോഡഫോണ്‍ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ വര്‍ദ്ധിക്കും; 42 ശതമാനംവരെ വര്‍ദ്ധന

ഡിസംബര്‍ 3 മുതല്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് വൊഡാഫോണ്‍-ഐഡിയ. 2, 28,84,365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ....

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിര്‍മാതാക്കള്‍ അധികാരികള്‍ക്ക് തെളിവ് കൈമാറണം: ബി ഉണ്ണികൃഷ്ണന്‍

സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് തെളിവുകള്‍ കയ്യിലുള്ള നിര്‍മാതാക്കള്‍ വിവരം അധികാരികള്‍ക്ക് കൈമാറണമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിലരുടെ....

അറബിക്കടലില്‍ ന്യൂനമര്‍ദം; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

അറബിക്കടയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മല്‍സ്യ....

രാജ്യത്ത് ഭീതി നിലനില്‍ക്കുന്നു, കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷം: അമിത് ഷായുടെ മുഖത്ത് നോക്കി രാഹുല്‍ ബജാജ്

രാജ്യത്ത് ഭീതി നിലനില്‍ക്കുന്നുവെന്നും താനത് പറയുമെന്നും അമിത്ഷായുടെ മുഖത്ത് നോക്കി പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത....

കൗമാര കലയുടെ കിരീടം കരിമ്പനകളുടെ നാട്ടിലേക്ക്; പാലക്കാട് കിരീടം ചൂടുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

തുളുനാട്ടിലെ കൗമാര കലാമാമാങ്കം അവസാനിക്കുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി പാലക്കാട്. വാശിയേറിയ മത്സരത്തില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ്....

അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം; സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്പരന്‍സി....

സമഭാവനയുടെ കൗമാര കലയില്‍ കാശ്മീരിന്റെ കൈയ്യൊപ്പ് ചാര്‍ത്തി രണ്ട് വിദ്യാര്‍ത്ഥികള്‍

സമഭാവനയുടെ കൗമാര കലയില്‍ കാശ്മീരിന്റെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കാരന്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മഹ്മൂദ് അഹമ്മദും....

കുതിച്ചുയര്‍ന്ന് ഉള്ളിവില; ഹെല്‍മെറ്റ് ധരിച്ച് ഉള്ളി വിറ്റ് ജീവനക്കാര്‍

റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് രാജ്യത്ത് ഉള്ളിവില. കിലോയ്ക്ക് നൂറു കടന്ന ഉള്ളി കൊണ്ടുവന്ന കണ്ടെയ്നര്‍ തട്ടിയെടുത്തതും കടകളില്‍ നിന്ന് ജനങ്ങള്‍....

ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല; ബിന്ദു അമ്മിണിക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി ബാലന്‍

താന്‍ ഓഫീസിലെത്തിയില്ലെന്ന് പറയുന്നത് ഭയം കൊണ്ടാണെന്ന ബിന്ദു അമ്മിണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എകെ ബാലന്‍. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍....

കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയില്‍

ബംഗളൂരു: രണ്ടുമാസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം സ്വദേശികളും ബംഗളൂരുവില്‍ ഐടി ജീവനക്കാരുമായ അഭിജിത്....

Page 1312 of 1325 1 1,309 1,310 1,311 1,312 1,313 1,314 1,315 1,325