Scroll

കേരളത്തിന് മറ്റൊരംഗീകാരം: വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളവും; അഭിമാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. വിഭാഗം

കേരളത്തിന് മറ്റൊരംഗീകാരം: വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളവും; അഭിമാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. വിഭാഗം

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ രംഗത്ത് കേരളത്തിന് ലഭിക്കുന്ന മറ്റൊരു....

കാസര്‍കോഡന്‍ നന്മയില്‍നിന്നും പൊന്നുപോലൊരു എ ഗ്രേഡും വാരിയെടുത്ത് സിദ്ധാര്‍ത്ഥ്

ബൈക്കില്‍ കുതിച്ചെത്തിയ പേരറിയാത്ത ഒരു കാസര്‍കോഡന്‍ ചേട്ടനാണ് സിദ്ധാര്‍ത്ഥ് മോണോ ആക്ടിലെ എ ഗ്രേഡ് സമര്‍പ്പിക്കുന്നത്. അപ്പീലുമായി എത്തി കിലോമീറ്ററുകളോളം....

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു; ശിവജി പാര്‍ക്കില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

കുതിരക്കച്ചവടത്തിനും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കിലായിരുന്നു ഉദ്ധവിന്റെയും ത്രികക്ഷി മന്ത്രിസഭയിലെ....

ഐങ്ങോത്തെ ഒന്നാം വേദിയില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു സിനിമാ താരം നടുറോഡിലാണ്

ഐങ്ങോത്തെ ഒന്നാം വേദിയില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു സിനിമാ താരം നടുറോഡിലാണ്. കലോത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണ ചുമതലയാണ് താരത്തിന്.....

വാട്‌സ്ആപ്പ് ചോര്‍ത്തല്‍: ചാര സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

വാട്‌സ്ആപ്പ് ചോര്‍ത്താനുപയോഗിച്ച ചാര സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയാതെ കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ് ചോര്‍ത്തലില്‍ രാജ്യസഭയില്‍....

ഐഎഫ്എഫ്‌ഐ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗോവയില്‍ മലയാളത്തിന്റെ ‘ജെല്ലിക്കെട്ട്’

ഇന്ത്യയുടെ ആമ്പതാമത് രാജ്യാന്തര ചലചിത്രമേളാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ലിജോ....

ചുവടുറപ്പിച്ച് ചെന്നൈയിലേക്ക്; ആവേശമായി തമിഴ്‌നാട്ടില്‍ മഹിളാ അസോസിയേഷന്റെ ലോങ്മാര്‍ച്ച്‌

കോയമ്പത്തൂർ: സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടിൽ ഉജ്വല സമരവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. 400 കിലോ മീറ്റർ നീളുന്ന ലോങ്ങ്‌....

ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും; വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം

തിരുവനന്തപുരം: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി....

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കെഎസ്‌യുക്കാരുടെ മര്‍ദ്ധനം

യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു ക്കാർ വിദ്യാർത്ഥിയെ മർദ്ധിച്ചു. പഠിപ്പ് മുടക്ക് സമരത്തിന് ഇറങ്ങാത്ത വിദ്യാർത്ഥിയെ കെഎസ്‌യു പ്രവർത്തകർ മർദ്ധിച്ചതായി പരാതി.....

രക്തദാനത്തിൽ സംസ്ഥാനത്ത് ഒന്നാമത്; അഭിമാന നേട്ടവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി

നാഷണൽ വോളെന്ററി ബ്ലഡ് ഡോണേഷൻ ദിനമായ ഒക്ടോബർ 1 ന് കേരളസർക്കാരിന്റെ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തദാന....

ഷെയിന്‍ നിഗമിന് വിലക്ക്; വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കും, ചെലവായ ഏഴു കോടി ഷെയിനില്‍ നിന്ന് ഈടാക്കും

കൊച്ചി: ഷെയിന്‍ നിഗമിന് വിലക്കേപ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. നിലവില്‍ ഷൂട്ടിംഗ് തുടരുന്ന സിനിമകളായ വെയില്‍, കുര്‍ബാനി എന്നിവ....

ഇന്ത്യയുടെ സുവർണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയിൽ തിരശ്ശീല വീഴും

ഇന്ത്യയുടെ സുവർണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയിൽ തിരശ്ശീല വീഴും. പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡീയത്തിൽ....

മൂന്നാം ലോകത്തിന്റെ പ്രതിനിധാനമായി നാല് സൊളാനസ് ചിത്രങ്ങൾ

മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും.....

ഇനി ഒരു സുവര്‍ണാവസരം ആരും പ്രതീക്ഷിക്കേണ്ട

ശബരിമല സുവര്‍ണാവസരമാണെന്നു പറഞ്ഞത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണെങ്കിലും അത് അങ്ങനെതന്നെയാണെന്ന് കരുതിയവരായിരുന്നു കേരളത്തിലെ യുഡിഎഫ് നേതാക്കള്‍. കഴിഞ്ഞ മണ്ഡലകാലത്ത്....

പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍....

കല്ലട ബസിലെ പീഡനശ്രമം; യുവാവിനെ കയ്യോടെ പിടികൂടി യുവതി; വീഡിയോ പുറത്ത്

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്.....

ഒരു കോടി പ്രതിഫലം; ഷെയിന്‍ നിഗത്തിന് കുരുക്കായി വീണ്ടും പരാതി

കൊച്ചി: വെയില്‍ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്ക് പിന്നാലെ ഷെയിന് നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയുടെ നിര്‍മാതാവാണ് പരാതിയുമായി പ്രൊഡ്രൂസേഴ്‌സ്....

ആബിര്‍ പുസ്തകത്താളില്‍ കുറിച്ചത് പൊലീസിലുള്ള വിശ്വാസം; നാലാം ക്ലാസുകാരന്റെ ആ ‘വൈറല്‍’ പരാതി പരിഹരിച്ചു; കയ്യടിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്റെ പരാതി പൊലീസ് പരിഹരിച്ചു. സംഭവം കുട്ടിക്കളിയല്ലെന്ന്....

കല്ലട ബസില്‍ വീണ്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്.....

തിരുവനന്തപുരം പിഎംജിയിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം പി എം ജി വികാസ് ലൈനിൽ വീട്ടിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു . വാടകക്ക് ഇതേ....

ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ ലഭിച്ച കുടുംബങ്ങൾ ഒത്തുചേരുന്നു

ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ ലഭിച്ച കുടുംബങ്ങൾ ഒത്തുചേരുന്നു. ബ്‌ളോക്ക്‌, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ ലൈഫ്‌ ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തും. കുടുംബങ്ങൾക്ക്‌....

അജിത്‌ പവാറിനൊപ്പം ചേർന്ന്‌ സത്യപ്രതിജ്ഞ; ഫഡ്‌നാവിസിനെതിരെ ബിജെപിയിൽ ഭിന്നത

മഹാരാഷ്ട്രയിൽ അജിത്‌ പവാറിനൊപ്പംചേർന്ന്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിൽ ബിജെപിയിൽ ഭിന്നത. അഴിമതിക്കാരന്റെ പിന്തുണ സ്വീകരിച്ചത് ശരിയല്ലെന്നാരോപിച്ച്‌ ബിജെപി....

Page 1317 of 1325 1 1,314 1,315 1,316 1,317 1,318 1,319 1,320 1,325