Scroll

ഐഐടി വിദ്യാർഥിയുടെ മരണം; കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭം നടത്തി

ഐഐടി വിദ്യാർഥിയുടെ മരണം; കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭം നടത്തി

മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രക്ഷോഭം. മലയാളി സംഘടനകളും തമിഴ്‌നാട്ടിലെ വിവിധ സംഘടനകളും സംയുക്തമായി ജസ്റ്റിസ് ഫോർ....

മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സഖ്യ സര്‍ക്കാര്‍; ഫഡ്നാവീസ് മുഖ്യമന്ത്രി; തന്റെ അറിവോടെയല്ല, അജിത് പവാര്‍ ബിജെപിയുമായി ചേര്‍ന്നതെന്ന് ശരത് പവാര്‍; അട്ടിമറി നീക്കത്തില്‍ അമ്പരന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍സിപി ബിജെപി....

രാജ്യത്തെ ഐഐറ്റികളിലെ ആത്മഹത്യയെ കുറിച്ച് പഠനം നടത്തണംച കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് സംസ്ഥാന യുവജന കമ്മീഷൻ കത്തയച്ചു

ഫാത്തിമ സംഭവത്തിൽ രാജ്യത്തെ ഐ.ഐ.റ്റികളിലെ ആത്മഹത്യയെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് സംസ്ഥാന യുവജന കമ്മീഷൻ കത്തയച്ചു.....

അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിൽത്സക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ

അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിൽത്സക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ. പാലക്കാട് സ്വദേശികളായ സ്വനൂപിന്റേയും ഷംസിയയുടേയും ഒരു മാസം പ്രായമായ ആൺകുഞ്ഞിന്റെ....

കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സിഷ്ണാ ആനന്ദ്,....

ജീവിതത്തിന്റെ താളം നൃത്തത്തിലൂടെ തിരിച്ചുപിടിച്ച് സിഷ്ണ ആനന്ദ്

കാ‍ഴ്ചയും കേൾവിയുമില്ലാഞ്ഞിട്ടും മാതൃക സൃഷ്ടിച്ച പലരുണ്ട് ലോകചരിത്രത്തിൽ. എന്നാൽ, കണ്ണും കാതുമില്ലാതിരുന്നിട്ടും നൃത്തം ചെയ്തത് സിഷ്ണ മാത്രം; തലശ്ശേരി പൊന്ന്യത്തുനിന്നുള്ള....

പത്തുകോടി വര്‍ഷങ്ങളിലെയും വിശേഷ ദിവസങ്ങള്‍ ഒറ്റ ദിവസംകൊണ്ട് ഓര്‍ത്തെടുക്കും ഈ മിടുക്കന്‍

ഇത് പ്രശാന്ത് ചന്ദ്രന്‍. പത്തുകോടി വര്‍ഷങ്ങളിലെയും വിശേഷ ദിവസങ്ങള്‍ ഒറ്റ ദിവസംകൊണ്ട് ഓര്‍ത്തെടുക്കും ഈ മിടുക്കന്‍. ജനിച്ചപ്പോള്‍ 100 ശതമാനം....

ഷെഹലയുടെ മരണം: പൊലീസ് കേസെടുത്തു; സര്‍വജന സ്‌കൂള്‍ പ്രധാന അധ്യാപകന്‍, പ്രിന്‍സിപ്പല്‍, താലൂക്ക് ആശുപത്രി ഡോക്ടര്‍ എന്നിവര്‍ പ്രതികള്‍

ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. സര്‍വജന സ്‌കൂള്‍ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, താലൂക്ക്....

നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും

നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും. അത്ഭുതങ്ങളുടെ ജീവിതമാണ് ദുര്‍വിധിയെ വെല്ലുവിളിച്ചു മാതൃകയായ ചന്ദ്രകാന്ത് നയിക്കുന്നത്: സ്‌പെഷല്‍....

ജോബി; സാധാരണക്കാരിലെ അസാധാരണ മനക്കരുത്തിന്റെ പര്യായം

ഒരിക്കല്‍ ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു, അവന്‍ കാലിന്നു വളര്‍ച്ചയില്ലാത്തവനായിരുന്നു, പള്ളിക്കൂടത്തില്‍ കൂട്ടുകാര്‍ കളിക്കുന്നതും തിമിര്‍ക്കുന്നതും കൊതിയോടെ നോക്കിനിന്നവന്‍. വളര്‍ന്നുവളര്‍ന്ന് ആ....

ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി 349.7 കോടി രൂപ കൈമാറി

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നല്‍കുന്നു. ഇതിന്റെ ആദ്യഗഡുവായി 349.7 കോടി രൂപ....

കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2019 ലെ കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.....

തിരുവനന്തപുരത്ത് പത്തോളം കുട്ടികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം കരകുളത്ത് പത്തോളം കുട്ടികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കരകുളം വി എച്ച് എസ് എസിലെ കായികാധ്യാപകനായ ബോബി ജോസഫാണ്....

എല്ലാ സ്‌കൂളിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അടിയന്തിര പിടിഎ യോഗം; അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനവും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തിര പിടിഎ യോഗങ്ങള്‍ ചേരാനും സ്‌കൂള്‍ തലത്തില്‍ പരിസരശുചീകരണം ഉള്‍പ്പെടെയുള്ള....

പൊതുമേഖലയില്‍ കേരളാ സര്‍ക്കാറിന്റെ വെര്‍ച്വല്‍ ലാബ്; കെല്‍ട്രോണ്‍ എആര്‍-വിആര്‍ ലാബ് ഉദ്ഘാടനം ചെയ്തു

ദൃശ്യ ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന പൊതുമേഖലാ വ്യവസായ....

ക്രിക്കറ്റ് ബാറ്റ് തലയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

ക്രിക്കറ്റ് കളിക്കിടെ കൈവിട്ട ബാറ്റ് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ്....

ഇവള്‍ നിദ ഫാത്തിമ…; സത്യം വളച്ചൊടിക്കാതെ സഹപാഠിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ ധൈര്യം കാണിച്ച നട്ടെല്ലുള്ള പെണ്‍കുട്ടി

സുല്‍ത്താന്‍ ബത്തേരി: ഷെഹല ഷെറിനെ മരണത്തിലേക്ക് നയിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറംലോകം അറിഞ്ഞത് അതേ സ്‌കൂളിലെ തന്നെ ഏഴാം....

പിങ്ക് ടെസ്റ്റ്: ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട് ഇന്ത്യ; ബംഗ്ലാദേശ് 106 ന് പുറത്ത്

പിങ്ക് പന്തുപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ പകല്‍രാത്രി മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 106 റണ്‍സിന് എറിഞ്ഞിട്ടു. വിക്കറ്റിന് പിന്നില്‍ സാഹ പറന്ന്....

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ലാത്തിചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ കെ രാഗേഷ് എംപി

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന മൃഗീയമായ ലാത്തിച്ചാര്‍ജ്ജ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ കെ രാഗേഷ് എം പി. ജെഎന്‍യുവില്‍....

ബിപിസിഎല്‍ വില്‍ക്കാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിക്കണം: എ വിജയരാഘവന്‍

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചിയിലെ എണ്ണ ശുദ്ധീകരണ ശാല വില്‍ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.....

ഫാത്തിമയുടെ മരണം; പിതാവ് ചെന്നൈ ഹൈക്കോടതിയെ സമീപിക്കും

ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് ചെന്നൈ ഹൈക്കോടതിയെ ഉടന്‍ സമീപിക്കും. മൂന്ന് ഹര്‍ജികളാണ് നല്‍കുക. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം....

പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം; സര്‍വജന സ്‌കൂള്‍ പ്രിന്‍സിപ്പാളിനും ഹെഡ്മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍; സ്‌കൂള്‍ പിടിഎയും പിരിച്ചുവിട്ടു; മറ്റു നടപടികള്‍ വകുപ്പുതല അന്വേഷണത്തിന് ശേഷം

സുല്‍ത്താന്‍ ബത്തേരി: പാമ്പു കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ലാ ഷെറീന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററേയും സസ്പെന്‍ഡ് ചെയ്തു.....

Page 1324 of 1325 1 1,321 1,322 1,323 1,324 1,325
GalaxyChits
bhima-jewel
sbi-celebration

Latest News