Scroll

പാലക്കാട് അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

പാലക്കാട് അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍. ഇരുപതുവയസുള്ള ബദ്രയാണ് പിടിയിലായത്. എക്സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ്....

സോഷ്യല്‍മീഡിയ വഴി ഐ.എസ് പ്രചാരണം നടത്തിയ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

സമൂഹമാധ്യമങ്ങള്‍ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസില്‍ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഡല്‍ഹി എന്‍ഐഎ പ്രത്യേക....

ഇനി പിന്നോട്ടില്ല, പോരാട്ടം തുടരും; ഹരിത പിരിച്ച് വിട്ടതിനെതിരെ ഫാത്തിമ തഹ്ലിയ കൈരളി ന്യൂസിനോട്

മുസ്ലീം ലീഗിന്‍റെ നിലപാടിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഈ വിഷയത്തില്‍ ഇനി പിന്നോട്ടില്ലെന്നും പോരാട്ടം തുടരുക....

ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കാൻ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്‌കരിക്കും: മന്ത്രി ഡോ. ആർ ബിന്ദു

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിന് അനുഗുണമായി  ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്ക്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ തൃശൂരില്‍

തൃശൂര്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശൂര്‍ സ്വദേശികളായ 64 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍....

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ഇനി മുതൽ ഓൺലൈനായി ഭൂനികുതി അടയ്ക്കാം; കെ രാജൻ

നാളെ മുതൽ ഓൺലൈനായി ഭൂനികുതി അടയ്ക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ. എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്സൈറ്റ് സൗകര്യം ലഭ്യമാക്കി.....

കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റിലെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ശമ്പളം....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു.....

പത്തനംതിട്ടയില്‍ 5 വയസുകാരിയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസ്: സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

പത്തനംതിട്ടയില്‍ 5 വയസുകാരിയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. നവീന്‍ എം. ഈശോ ആണ് സര്‍ക്കാര്‍....

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി, ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.....

തിരുവനന്തപുരത്ത് 2900 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2900 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1646 പേർ രോഗമുക്തരായി. 16.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

ലീഗ് നിലപാടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഹരിത നേതാക്കൾ

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേത്യത്വത്തില്‍ ആലോചന.ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന സംഘടനയെ ഒരു കാരണമില്ലാതെ....

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,579 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 30,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം....

നിപ പരിശോധനയില്‍ 16 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ പരിശോധനയില്‍ 16 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 46 പേരുടെ....

കുറ്റ്യാടി ജ്വല്ലറി തട്ടിപ്പില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കുറ്റ്യാടി ലീഗ് നേതാവിന്റെ ജ്വല്ലറി തട്ടിപ്പില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരെയാണ് ദില്ലി....

“ദയവ് ചെയ്ത് നിങ്ങൾ കുറവുകളുമായി പൊരുത്തപ്പെട്ടു ജീവിക്കരുത്”; നിര്‍മ്മല്‍ പാലാഴിക്ക് ചിലത് പറയാനുണ്ട്

ലോക ഫിസിയോ തെറാപ്പി ദിനമായ ഇന്ന് ഈ മേഖലയിലുള്ളവർക്ക് നന്ദി പറഞ്ഞ് നടൻ നിർമ്മൽ പാലാഴി. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്....

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍. ആള്‍ക്കൂട്ടമല്ല പാര്‍ട്ടിയെന്നും ശക്തമായ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ആകണമെന്നും ഡിസിസി അധ്യക്ഷന്‍മാരുടെ പരിശീലന....

‘ഹരിത പിരിച്ചുവിട്ടത് അങ്ങേയറ്റം സ്ത്രീവിരുദ്ധത’ ലീഗിലെ ആദർശ ധീരന്മാർ മറുപടി പറയണമെന്ന് എ എ റഹീം

ഹരിത പിരിച്ചുവിട്ടത് അങ്ങേയറ്റം സ്ത്രീവിരുദ്ധതയെന്ന് എ എ റഹീം . ഇത്തരം പിരിച്ചുവിടലിലൂടെ സ്വതന്ത്ര അഭിപ്രായം ഇല്ലാതാക്കാൻ കഴിയില്ലെന്നും ലീഗിന്റെ....

നെയ്മറിനൊപ്പം പന്ത് തട്ടാന്‍ കണ്ണൂര്‍ സ്വദേശി; ആവേശത്തോടെ മലയാളികള്‍

ബ്രസീല്‍ ഫുട്‌ബോള്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക്. ഷഹസാദ് മുഹമ്മദ്....

ഹരിത വിവാദം; പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും: വനിതാ കമ്മീഷൻ

ഹരിത വിവാദത്തിൽ നടപടിയുമായി വനിതാ കമ്മീഷൻ. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിയെന്ന്....

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ്....

Page 146 of 1325 1 143 144 145 146 147 148 149 1,325