Scroll
ഓണക്കാലത്തെ വ്യാപാരം പ്രതിസന്ധിക്കിടെയുണ്ടായ ആശ്വാസം: കെ എന്‍ ബാലഗോപാല്‍
ഓണക്കാലത്തെ വ്യാപാരം സാമ്പത്തിക രംഗത്ത് ചെറു ചലനം സൃഷ്ടിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധിക്കിടെ ആശ്വാസം പകരുന്നതാണെന്നും മന്ത്രി കൈരളി ന്യൂസിനോടു പറഞ്ഞു. ഓണക്കാലത്ത്....
മുട്ടില്‍ മരം മുറി കേസിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കുമനുസരിച്ച് മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് വനം വകുപ്പ് മന്ത്രി....
തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികള്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ കര്‍ശനപരിശോധനയുമായി പൊലീസ്. ഇടുക്കിയിലെ....
ഗവേഷകയും എഴുത്തുകാരിയും ദളിത്, ബഹുജന്‍ പ്രസ്ഥാനങ്ങളുടെ നേതാവുമായ ഗെയില്‍ ഓംവെഡ് (81) അന്തരിച്ചു. അമേരിക്കന്‍ വംശജയായ ഓംവെഡ് ദലിത് രാഷ്ട്രീയം,....
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമാറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ....
ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താനും ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ മുതിര്‍ന്ന പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയന്‍....
മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഒരു കാരണവും നല്‍കാതെയാണ് കേസുകള്‍ സര്‍ക്കാര്‍....
മലബാർ കലാപത്തെ ചരിത്രത്തിൽ നിന്ന് നീക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ വിമർശിച്ചുള്ള എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി....
അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കില്ലെന്ന് താലിബാന്‍. താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് ആണ് അമേരിക്ക....
അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാന്‍ അറിയിച്ചു. ഡോക്ടര്‍മാര്‍,....
റോക്ക് സംഗീതത്തിലെ മികച്ച കലാകാരന്മാരില്‍ ഒരാളായ റോളിങ്ങ് സ്റ്റോണ്‍സ് ബാന്‍ഡിന്റെ ഡ്രമ്മര്‍ ചാര്‍ളി വാട്‌സ് അന്തരിച്ചു. ബാന്‍ഡിന്റെ യു എസ്....
സി പി ഐ എം അടൂർ ഏരിയ സെക്രട്ടറിയും ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ എസ് മനോജിനെ ഭീഷണിപ്പെടുത്തി 10....
കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിയിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ....
പെരിന്തല്‍മണ്ണ കോളനിപ്പടി സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സി....
സൗദിയില്‍ പുതിയതായി രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈനീസ് വാക്‌സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം....
ലോക മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന് 18 കോടിയുടെ മരുന്ന് കുത്തിവെച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ....
ഒന്നരവര്‍ഷത്തിനു ശേഷം തീവണ്ടി ഗതാഗതം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി. റിസര്‍വു ചെയ്തുമാത്രം യാത്ര അനുവദിക്കുന്ന പ്രത്യേക തീവണ്ടികള്‍....
കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ പ്രസവിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ദാരുണാന്ത്യം. മുപ്പതുകാരിയായ ജാനുവതിയാണ് പ്രസവിച്ചത്. തിരുനെല്‍വേലിയില്‍നിന്ന്....
ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേസില്‍ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. മഹദ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം....
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. വി.ഡി. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്....
കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിജു കെ. ജെയെ....