Scroll

ഇനി മഞ്ജു ചേച്ചിക്കൊപ്പം; പുതിയ സിനിമ വിശേഷങ്ങളുമായി ശ്രീകാന്ത് വെട്ടിയാര്‍

ഇനി മഞ്ജു ചേച്ചിക്കൊപ്പം; പുതിയ സിനിമ വിശേഷങ്ങളുമായി ശ്രീകാന്ത് വെട്ടിയാര്‍

സോഷ്യല്‍ മീഡിയയിലൂടെ ചിരി വിരുന്നൊരുക്കുന്ന ശ്രീകാന്ത് വെട്ടിയാര്‍ സിനിമകളിലും സജീവമാവുകയാണ്. ഇതിനകം മൂന്ന് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ ശ്രീകാന്തിന്‍റെ പുതിയ ചിത്രം മഞ്ജു വാര്യര്‍ക്കൊപ്പമാണ് . ശ്രീകാന്ത് തന്നെയാണ്....

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുൽ അഗർവാളിന് ഒന്നാം റാങ്ക്

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ 3-നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിയത്. മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക്. 360-ൽ....

ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ്

ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ചു. വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ  വഴി ഗ്രീൻ ഷീൽഡ്  സ്റ്റാറ്റസുള്ളവരുടെ....

നിഗൂഢതകൾ നിറച്ച് ‘അയാകി’ന്റെ ട്രെയ്‌ലർ തരംഗമാകുന്നു

അയാകിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.ഹസീബ് അബ്ദുൽ ലത്തീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയാക്. 20 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്നൊരു....

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും....

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ക‍ഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിലും 11....

Let us Try Mushroom Biryani at lunch

Mushroom Biryani Is One of the healthy dishes, that we can give to children also.....

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എൻ.സി.ബി

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള....

അടുത്ത അൻപത് വർഷത്തേക്ക് രാജ്യത്തിന് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണ്; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം കൊണ്ട് വരണം എന്ന ആവശ്യവുമായി ആർഎസ്എസ് സർവ് സംഘ് ചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ....

ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ ബ്രസീല്‍

ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ. യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് മഞ്ഞപ്പട യോഗ്യതയ്ക്കരികെ എത്തിയത്. ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ....

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച; അന്തിമ പട്ടികയിൽ 30 സിനിമകൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ....

കാട്ടാനക്കൂട്ടങ്ങളെ കണ്ട് വീട്ടിൽ തിരിച്ചെത്താനാവുന്ന സുന്ദരയാത്ര; അതാണ് മലക്കപ്പാറയുടെ ആകർഷണം- മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദസഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് മന്ത്രി....

ഐ പി എൽ പതിനാലാം സീസണിലെ രാജാക്കന്മാർ ആരാകും…..?

ഐ പി എൽ പതിനാലാം സീസണിലെ രാജാക്കന്മാർ ആരെന്ന് ഇന്നറിയാം. ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.....

പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു

പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച മു​ത​ലാണ് അടച്ചിടുന്നത്. ഒക്ടോബർ 16 മുതൽ 29....

രാഹുല്‍ ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ

ഇന്ത്യൻ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ താൽക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ. താരത്തിന്റെ അഭിപ്രായം ബിസിസിഐ തേടും. ഈ മാസം....

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; അവിശുദ്ധ കൂട്ടുകെട്ടുണ്ട്, പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞതില്‍ നിന്നും ഒരടി പോലും....

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച് കൊന്നു

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് സംഭവം നടന്നത്.....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്ത്....

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് മരിച്ചത്. പരേതനായ മുഹമ്മദിന്റെയും....

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം....

ജാതക ദോഷം മാറ്റാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

മലപ്പുറം വണ്ടൂരിൽ ജാതകദോഷം മാറ്റാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കൊല്ലം പുനലൂരിൽ നിന്നാണ് പ്രതി....

കൊച്ചി നഗരസഭ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി നഗരസഭ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്നു. 62-ാം ഡിവിഷനായ എറണാകുളം സൗത്തില്‍ നിന്നും വിജയിച്ച....

Page 22 of 1325 1 19 20 21 22 23 24 25 1,325