Scroll

അഷ്റഫ് ഗനി രാജി വച്ചു; രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

അഷ്റഫ് ഗനി രാജി വച്ചു; രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രസിഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും....

കൊളോണിയല്‍ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലെ ആശയങ്ങള്‍ കാലിക പ്രസക്തി ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊളോണിയല്‍ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലെ ആശയങ്ങള്‍ കാലിക പ്രസക്തി ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളോട്....

സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ച് ഡി വൈ എഫ് ഐ

ഇന്ത്യന്‍ ഭരണഘടന ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്ന കാലയളവിലാണ് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഭരണഘടനയിലെ ഏറ്റവും മഹത്തായ മൂല്യങ്ങളായ....

സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബോണസ് ഓണത്തിന് മുന്‍പ് ലഭ്യമാക്കുംമെന്നും മന്ത്രി....

ഭാവി , ഭൂതം, കൈനോട്ടം, വാസ്തു, ജോത്സ്യം, ജാതകം എന്നിവ മിതമായ നിരക്കിൽ ചെയ്തു കൊടുക്കും; ശ്രീജിത്ത് പണിക്കർ പ്രവചന വിദഗ്ദ്ധൻ! ട്രോളി സോഷ്യൽ മീഡിയ

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു പണിക്കരെയും സുരേന്ദ്രൻജിയെയും എയറിൽ കയറ്റി സോഷ്യൽ മീഡിയ. രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന....

തിരുവനന്തപുരത്ത് 927 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  927 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1174 പേർ രോഗമുക്തരായി. 8.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1966 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10480 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 633 പേരാണ്. 1876 വാഹനങ്ങളും പിടിച്ചെടുത്തു.....

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍....

‘ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസം’: മന്ത്രി വി ശിവന്‍കുട്ടി

ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ്....

മലപ്പുറത്ത് 2,681 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 2,681 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.....

കിടിലന്‍ ഒല: ആകര്‍ഷകമായ ഫീച്ചറുകളുമായി ഇ – സ്‌കൂട്ടര്‍ വിപണിയില്‍

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് രൂപകല്‍പ്പനയിലും ശേഷിയിലും സാങ്കേതിക വിദ്യയിലും ഏറെ....

സംസ്ഥാനത്ത് 18,582 പുതിയ കേസുകള്‍; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 15.11%

കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161,....

“മോദി രാജിവെക്കുക”; സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ മോദിവിരുദ്ധ ബാനര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ മോദിവിരുദ്ധ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ....

പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു

പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു. 93 വയസായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ അന്തരിച്ച ഖയ്യാമിന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്....

ഇന്ത്യയിലെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് ജില്ലയാകാനൊരുങ്ങി വയനാട്

രാജ്യത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് ജില്ലയെന്ന നേട്ടത്തോടടുത്ത് വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന....

പുറത്തുപോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം, അതിനുള്ള സംരക്ഷണമൊരുക്കും; പ്രസ്താവനയിറക്കി താലിബാന്‍

അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കിയിരുന്നു. കാബൂളും താലിബാന്‍....

ആഭ്യന്തര പ്രശ്‌നം തെരുവില്‍ അല്ല പറയേണ്ടത്; ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്

എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്. എം എസ് എഫ്....

‘അടിമകളെ പോലെയാണ് അവര്‍ ഞങ്ങളെ കണക്കാക്കുന്നത്’ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ ഡെലിവറി ബോയ്‌സ്

ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ ഡെലിവറി ബോയ്‌സ്. ഒരു കൂട്ടം ഡെലിവെറി ബോയ്‌സാണ് കമ്പനികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ” ഞങ്ങളെ....

അഫ്ഗാന്‍ തകര്‍ച്ചയിലേയ്ക്ക്: പ്രധാന സൈനിക കേന്ദ്രം കീഴടക്കി താലിബാന്‍

അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കി. ഇവിടത്തെ അഫ്ഗാന്‍....

ജ്വല്ലറിയും ഫാൻസി സ്റ്റോറും കുത്തിതുറന്ന് മോഷണം

തൃശ്ശൂർ ചാലക്കുടിയിൽ ജ്വല്ലറിയും ഫാൻസി സ്റ്റോറും കുത്തിതുറന്ന് മോഷണം. ജ്വല്ലറിയുടെ ഷട്ടർ കുത്തിതുറന്നാണ് മോഷണം നടന്നത് ക്യാഷ് കൗണ്ടറിലെ പണം....

താലിബാന് മുന്നില്‍ കീഴടങ്ങി അഫ്ഗാന്‍; അഷ്‌റഫ് ഗനിയുടെ രാജി ഉടന്‍; ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറും

കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാനില്‍ അധികാര കൈമാറ്റം നടക്കും. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്റഫ് ഗനി....

Page 224 of 1325 1 221 222 223 224 225 226 227 1,325
GalaxyChits
bhima-jewel
sbi-celebration

Latest News