Scroll
കേരളത്തിലെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്: മന്ത്രി പി പ്രസാദ്
കേരളത്തിലെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പട്ടണക്കാട്....
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പൊതു പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കുമ്പോൾ ആര്....
പാലക്കാട് ജില്ലയില്‍ ഇന്ന് 1836 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....
കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വൻകിട സ്വകാര്യ വാഹന കമ്പനികളെ സഹായിക്കുന്ന....
കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട്....
പ്രണയം അന്ധമാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പ്രണയത്തിന് ജാതിയോ മതമോ നിറമോ പ്രായമോ ഒന്നും തടസ്സമാവില്ലെന്ന സത്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്....
700 പൊലീസുകാരുടെ സഹായത്തോടെ ബലാത്സംഗകേസ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം. നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ....
അമേരിക്കൻ സംസ്ഥാനമായ ന്യൂ ജനപ്രതിനിധിസഭയുടെ സ്പീക്കർ ശ്രീ. ബ്രയാൻ ഇഗോൾഫുമായി കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വീഡിയോകോൺഫറൻസ്....
തിരുവനന്തപുരം ലുലുമാളിന്‍റെ നിര്‍മ്മാണം തടയണമെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കാട്ടിയാണ് ഹൈക്കോടതി കൊല്ലം സ്വദേശിയായ....
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് (കെസിസിപി ലിമിറ്റഡ് ) കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍....
പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ....
പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും....
നിയമസഭയിലെ കയ്യാങ്കളി സംഭവം ഉയര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ....
ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ....
മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറങ്ങി സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണമാല കവരുന്ന സംഘം പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം....
കൂര്‍ക്കംവലി കാരണം പങ്കാളിയെ നിങ്ങള്‍ക്ക് രാത്രിയില്‍ വിളിച്ചുണര്‍ത്തേണ്ടി വരാറുണ്ടോ? അതോ നിങ്ങളുടെ കൂര്‍ക്കം വലി അവരുടെ ഉറക്കമാണോ നഷ്ടപ്പെടുത്തുന്നത്.കുറ്റം ആരുടെ....
രുചിയുടെ കാര്യത്തില്‍ എല്ലാ ഓണവും വ്യത്യസ്തമായിരിക്കട്ടെ. വ്യത്യസ്ത വിഭവങ്ങളില്‍ ഓണം ആഘോഷിക്കൂ. ഇത്തവണ കപ്പ കൊണ്ടൊരു പ്രഥമന്‍ ഉണ്ടാക്കിയാലോ? ചെരുവകള്‍....
സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും....
ഏറെ ആഗ്രഹിച്ച് വാങ്ങിയ ആദ്യസൈക്കിളിലെ യാത്ര വൃന്ദ എന്ന എട്ടാംക്ലാസുകാരിയെ കൊണ്ടുപോയത് മരണത്തിലേക്കായിരുന്നു. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍....
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതിൽ കേരള സർക്കാർ പോസിറ്റീവ് നിലപാടാണ് സ്വീകരിക്കുന്നത്.....
കൊവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി....
പാലക്കാട് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. ആലത്തൂർ പഴമ്പാലക്കോട് സ്വദേശികളാണ് മരിച്ചത്. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്.....