Scroll

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്ര പൂജാരി

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്ര പൂജാരി

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച പത്തു വയസ്സുള്ള മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലെ പൂജാരി. ഗർഭിണിയായ സഹോദരിയുടെ കൂടെ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയിൽ വന്ന ബാലനാണ് ഖാസിയാബാദിലുള്ള....

വിതുരയില്‍ നിന്നും ചന്ദനം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. മാന്‍ കൊമ്പ്, കാട്ടുപോത്തിന്റെ തൊലി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ....

നെടുമുടി വേണുവിന് വിട: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക്

അന്തരിച്ച മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിൻ്റെ ഭൗതികശരീരം നാളെ (12.10.2021) രാവിലെ 10.30 മണി മുതല്‍ 12.30 വരെ....

ആസ്വദിച്ച് മതിയാകും മുമ്പേയാണ് അവിചാരിതമായി അദ്ദേഹത്തിന്റെ ഈ അരങ്ങൊഴിയല്‍; അനുശോചിച്ച് എം എ ബേബി

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം എ ബേബി. നമ്മുടെ പ്രതിഭാശാലികളായ അഭിനേതാക്കളില്‍ ഒട്ടേറെ സവിശേഷതകളുണ്ടായിരുന്ന....

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് നെയ്മർ

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുഡ്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഞായറാഴ്ചയാണ് താരം ആരാധകരെ ഞെട്ടിച്ച....

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ മലയാളിയും

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ അഞ്ച് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വൈശാഖ്....

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു: മണിയന്‍ പിള്ള രാജു

മലയാളം അറിയാവുന്ന ആരും പറയും… നെടുമുടി വെണു ഈസ് എ ഗ്രേറ്റ് ആക്ടര്‍ എന്ന് കൈരളി ടിവിയിലെ ജെ ബി....

സാധാരണക്കന്റെ നടുവൊടിക്കുന്ന വിലക്കയറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ

ലഖിംപൂർ കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ.രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു..സെൻട്രൽ....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 807 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5660 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 807 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 288 പേരാണ്. 1007 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,403 പേർ രോഗമുക്തരായി. 13 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

വീര്യമ്പ്രം യുവതിയുടെ കൊലപാതകം; പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

വീര്യമ്പ്രം യുവതിയുടെ കൊലപാതകം പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ബിജു , ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ബാലുശ്ശേരി....

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസിന് ഉള്ളിൽ തർക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാതെ കെപിസിസി അധ്യക്ഷൻ കെ....

മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നു; നെടുമുടിയുടെ മരണത്തില്‍ അനുശോചിച്ച് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ അത്രമേൽ അനായാസമായി പ്രതിഫലിപ്പിച്ച....

സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവർ 16,576

കേരളത്തിൽ ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം....

നല്ല കരുത്തുള്ള മുടി വളരണോ? കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

കേശസംരക്ഷണത്തിനും മുഖസംരക്ഷണത്തിനും ഏറെ ഉപകാരപ്രദമായ ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി....

ഉത്ര വധക്കേസ്; പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷിച്ചു, ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി

കൊല്ലം ഉത്ര വധക്കേസിൽ അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി അനിൽകാന്ത്. ബുദ്ധിമുട്ടേറിയതും അപൂർവ്വവുമായ കേസായിരുന്നു ഇതെന്നും പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷണം....

കൊവിഡ് പ്രതിസന്ധിയിലും പുതിയ തൊഴിൽ സാധ്യതകൾ; ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് നാളെ

നോർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 12) ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മേഖലയിൽ....

കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല; നെടുമുടിയുടെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍....

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകൂ; നെടുമുടി വേണു

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുകയുള്ളുവെന്ന് നെടുമുടി വേണു. അല്ലെങ്കില്‍ വെറുമൊരു അഭിനയത്തൊഴിലാളി മാത്രമാകേണ്ടി വരുമെന്നും അദ്ദേഹം കൈരളി ടി....

ലഖിംപൂര്‍ കർഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉൾപ്പടെയുള്ള....

കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പ്രതിഭാ പുരസ്ക്കാരം പ്രഖ്യാപിച്ചു

കോഴിക്കോട് : കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പ്രതിഭാ പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫോട്ടൊഗ്രാഫർ റസൽ ഷാഹുൽ,....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....

Page 35 of 1325 1 32 33 34 35 36 37 38 1,325