Scroll

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തൊഴില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.....

‘നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെ’; മന്ത്രി വീണാ ജോര്‍ജ്

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ....

പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യം; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി എംടി രമേശ്

പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്....

ലഖിംപൂർ കർഷകഹത്യ; അജയ് മിശ്ര മന്ത്രിസ്ഥാനം രാജി വെക്കുന്നില്ലെങ്കിൽ പുറത്താക്കണം; സീതാറാം യെച്ചൂരി

അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി. അജയ് മിശ്ര, മന്ത്രി ആയിരിക്കുമ്പോൾ ലഖിംപൂർ കർഷകഹത്യയിൽ സത്യസന്ധമായ അന്വേഷണം....

വേണുവിനെപോലെ ഒരു കലാകാരന്‍ വളരെ അപൂര്‍വമാണ്….വിതുമ്പലോടെ നടന്‍ കമല്‍ ഹാസന്‍

നടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വികാരഭരിതനായി തമിഴ് നടന്‍ കമല്‍ ഹാസന്‍. ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ....

ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി

ബത്തേരി കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന.....

‘മലയാള സിനിമയ്ക്ക് നഷ്ടമായത് ബഹുമുഖ പ്രതിഭയെ’; മന്ത്രി എ.കെ.ശശീന്ദ്രന്‍

മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ജനഹൃദങ്ങളില്‍....

നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദര്‍ശനം നാളെയുണ്ടാകും. രാവിലെ 10 മുതൽ വീട്ടിൽ പൊതുദർശനമുണ്ടാകും. ശേഷം....

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18....

ആദ്യം കാണുമ്പോൾ ഇങ്ങനെ… എന്നും ഓർമയിൽ, ഇങ്ങനെ.. നെടുമുടി വേണുവിന്‍റെ മരണത്തില്‍ മുരളീ ഗോപി ഓര്‍ക്കുന്നു

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടനും സംവിധായകനുമായ മുരളീ ഗോപി.  ഫെയ്സ്ബുക്കില്‍ ഒരു ചിത്രം....

റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ സംവരണ തത്വം പാലിക്കും: ജി ആർ അനിൽ

റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗകാർക്ക് ഉള്ള സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ....

‘നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടം’; മന്ത്രി റോഷി അഗസ്റ്റിന്‍

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അതുല്യകലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.....

നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസ്: സാക്ഷികളെ നേപ്പാളിൽ നിന്നും കൊയിലാണ്ടി കേടതിയിൽ ഹാജരാക്കണം; ബാലാവകാശ കമ്മീഷൻ

ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ നേപ്പാൾ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ബാലാവകാശ കമ്മീഷൻ....

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി

അന്തരിച്ച ചലച്ചിത്രതാരം നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിനിമ കണ്ടു തുടങ്ങിയ നാൾ മുതൽ മനസിൽ ചേക്കേറിയ ഒരാളാണ്....

‘വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. കെ. എ൯. ഗംഗാധര൯ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ എന്ന പുസ്തകം....

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നുഴഞ്ഞു കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ....

ഒരു രാത്രി കൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കളായി…. നെടുമുടി വേണുവിന്റെ മരണത്തില്‍ വിങ്ങലോടെ ഇന്നസെന്റ്

നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ വിങ്ങലോടെ ഇന്നസെന്റ്. ഞാനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മദ്രാസില്‍ വച്ചാണ്....

അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ നെടുമുടിക്ക് രാഷ്ട്രീയ ലോകത്തിന്റെ വിട

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ ലോകം അനുശോചിച്ചു .അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ....

ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്… നെടുമുടി വേണുവിന്റെ മരണത്തില്‍ മഞ്ജു വാര്യര്‍

നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ.ദിനേശ് എം, നാരായണൻ എൻ ,....

മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ചു; അരങ്ങിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കാവാലം; കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത് മലയാള സിനിമയുടെ കാരണവര്‍

നെടുമുടി വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. ചമ്പക്കുളം ശ്രീവിദ്യ കോളജ് എന്ന പാരലല്‍....

പെട്രോള്‍, ഡീസല്‍ വില വർധന; കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയ്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എ വിജയരാഘവന്‍

പെട്രോള്‍, ഡീസല്‍ വില ദിവസേന വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍....

Page 36 of 1325 1 33 34 35 36 37 38 39 1,325