Scroll

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്

അസമിലെ ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു. രണ്ട് ജയിലുകളിലായി ഒരു മാസത്തിനിടെ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത് 85 പേർക്ക്. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ....

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി; നേതാക്കൾ ‘ലെഫ്റ്റാ’യി

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. ഔദ്യോഗിക ബിജെപി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നേതാക്കൾ ലെഫ്റ്റായി. പി കെ കൃഷ്ണ ദാസ്, എം....

കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ബി ജെ പി അനുകൂല നിലപാട്; പ്രശാന്ത് ഭൂഷൺ

കോർപ്പറേറ്റ് മാധ്യമങ്ങൾ ബി ജെ പി അനുകൂല നിലപാടാണ് പ്രചരിപ്പിക്കുന്നതെന്ന് അഡ്വക്കേറ്റ്പ്രശാന്ത് ഭൂഷൺ. ബിജെപി നേതാവിനൊപ്പം എൻ സി ബി....

യുവതിയുമായി ബന്ധം; ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു

യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു. ശേഷം മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് ജില്ലയിലെ പ്രേംപുര....

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ....

കേരളത്തില്‍ ഇന്ന് 10691 പേര്‍ക്ക് കൊവിഡ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976,....

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍; തുറന്നടിച്ച് പി ടി തോമസ്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍ ആണെന്ന് തുറന്നടിച്ച് പി ടി തോമസ്. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്ന....

മഹാരാജാസ് കോളേജില്‍ അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമിച്ച തടികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

എറണാകുളം മഹാരാജാസ് കോളേജിലെ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നു എന്ന് പരാതി. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.....

ചർമ സംരക്ഷണത്തിൽ വെള്ളരിക്ക ഒരു കില്ലാഡി തന്നെ !!!

ചര്‍മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി....

കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കഴക്കൂട്ടം ചന്തവിളയിലാണ് അപകടം നടന്നത്. എറണാകുളം കോതമംഗലം സ്വദേശി....

അവസാനവർഷ വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ച് സാങ്കേതിക സർവകലാശാല

അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക അക്കാഡമിക് കലണ്ടർ സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ, മൂല്യനിർണയം, ഇന്റെൺഷിപ്പുകൾ, പഠ്യേതര....

സ്മാര്‍ട്‌ഫോണുകളുടെ വില കുത്തനെ ഉയർന്നേക്കും

സെമികണ്ടക്ടറുകളുടെ ക്ഷാമം മൂലം സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ഉടലെടുത്തത്.....

കെപിസിസി പുനഃസംഘടന കഴിഞ്ഞാൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടാവില്ല; വിഡി സതീശൻ

കെപിസിസി പുനഃസംഘടന ചർച്ച പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ. കെപിസിസി പുനസംഘടന കഴിഞ്ഞാൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടാവില്ലെന്നും....

ചായയുടെ കൂടെ ഇതിലും നല്ല കോമ്പിനേഷന്‍ സ്വപ്നങ്ങളിൽ മാത്രം; വേഗം ഉണ്ടാക്കിക്കോ എഗ്ഗ് റിബണ്‍ പക്കോട

നാലുമണി പലഹാരമായി കഴിക്കാവുന്ന ഒരു സ്നാക്കാണ് എഗ്ഗ് റിബണ്‍ പക്കോട. വളരെ കുറച്ച്‌ ചേരുവകള്‍ മാത്രം മതി ഇത് തയാറാക്കാന്‍.....

വൈകുന്നേരം ചായക്കൊപ്പം നല്ല ക്രഞ്ചി പപ്പട മുറുക്ക്

ചേരുവകൾ പപ്പടം – 5 അരിപ്പൊടി – 1 കപ്പ്‌ പൊരി കടലപ്പൊടി – 1/2 കപ്പ്‌ ജീരകം –....

റഷ്യയില്‍ വിമാനം തകര്‍ന്നു വീണു; 16 മരണം

സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. ആറ് പേരെ രക്ഷപ്പെടുത്തി. 22 പേരുമായി യാത്ര ചെയ്ത എല്‍-410(L-410)....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....

‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഒക്ടോബര്‍-10, ലോക മാനസികാരോഗ്യ ദിനമാണ്. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുക. ഈ വര്‍ഷത്തെ....

നാഗ്പൂരിൽ ബിജെപിക്ക് കൂട്ടത്തോൽവി

ആർഎസ്എസ്സിന്‍റെ ശക്തികേന്ദ്രമായ നാഗ്പൂരിൽ ബിജെപിയുടെ ശക്തിക്ഷയിക്കുന്നു. ബിജെപിക്ക് നാഗ്പൂരില്‍ ജനസമ്മതി നഷ്ടപ്പെട്ടതാണ് പ്രധാന കാരണങ്ങളിലൊന്ന്. അതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം....

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിലായി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഇതോടെ....

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്. അടുത്ത....

പു ക സ മുൻ സംസ്ഥാന സെക്രട്ടറി ഈയ്യങ്കോട് ശ്രീധരൻ്റെ അമ്മ അന്തരിച്ചു

പു ക സ മുൻ സംസ്ഥാന സെക്രട്ടറിയും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഈയ്യങ്കോട് ശ്രീധരൻ്റെ അമ്മ നാദാപുരം ഈയ്യങ്കോട്....

Page 39 of 1325 1 36 37 38 39 40 41 42 1,325