Scroll

തീവെട്ടികൊള്ള; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

തീവെട്ടികൊള്ള; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102....

കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 220 മെഗാവാട്ട് കുറവ്; നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ എസ് ഇ ബി

രാജ്യത്ത്‌ കൽക്കരി ലഭ്യതയിൽ വൻ ഇടിവുണ്ടായതിനാൽ പുറത്തുനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ 220 മെഗാവാട്ട്‌  കുറവ്‌. ഇത്‌ പരിഹരിക്കാൻ കെഎസ്‌ഇബി....

വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം; പല രാജ്യങ്ങളിലും സേവനം നിലച്ചു

വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം. ഇന്ന് രാത്രിയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്സ്ആപിന്‍റെ ഡെസ്‌ക്ടോപ്....

ജ്യൂസാണെന്ന് കരുതി മദ്യം കുടിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം; കൊച്ചുമകന്റെ അവസ്ഥ കണ്ട് മുത്തച്ഛനും മരിച്ചു

ജ്യൂസാണെന്ന് കരുതി മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുവലം പോലീസ് സ്റ്റേഷന്‍....

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കുളിക്കുന്നവരോട്… നിങ്ങള്‍ വിളിച്ചു വരുത്തത് ഗുരുതര പ്രശ്‌നം; സൂക്ഷിക്കുക

നല്ല തണുത്ത വെള്ളത്തിലുള്ള കുളി ആരോഗ്യം നല്‍കുന്നതാണെങ്കിലും ഉറക്കത്തിനുമുമ്പ് കുളിക്കുന്നത് ഒരു നല്ല ഉറക്കം നിങ്ങള്‍ക്ക് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച്....

കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി ജി. ആര്‍. അനില്‍

കേരള സര്‍വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകാലാശാലയായി ഉയര്‍ത്തുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാ പരമാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.....

ചപ്പാത്തിക്കൊപ്പം കഴിക്കാം നോര്‍ത്തിന്ത്യന്‍ സ്‌പെഷ്യല്‍ ബെയ്ന്‍ഗണ്‍ ബര്‍ത്ത

ചപ്പാത്തിയ്ക്ക് അല്‍പം വ്യത്യസ്തതയുള്ള നോര്‍ത്തിന്ത്യന്‍ വെജിറ്റേറിയന്‍ വിഭവം ട്രൈ ചെയ്താലോ? വഴുതനങ്ങ കൊണ്ടുള്ള ഒരു കറി പരീക്ഷിച്ചു നോക്കാം, ബെയ്ന്‍ഗണ്‍....

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്. കോട്ടയം....

‘ഒരു ഛായകാച്ചൽ അപാരത’ അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ചേർത്ത് വച്ച് സോഷ്യൽ മീഡിയ

പ്രണവ് മോഹൻലാലിന്റെ പുതുപുത്തൻ ചിത്രം ‘ഹൃദയ’ത്തിന്റെ കവർ ഫോട്ടോ വൈറലാകുന്നു .പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ പോലെയുണ്ടെന്നാണ് സോഷ്യൽ....

നിഗൂഢതകൾ നിറച്ച് ‘ഭൂതകാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി....

ആമാശയത്തിലെ ക്യാന്‍സറും ലക്ഷണങ്ങളും; അറിയേണ്ടതെല്ലാം!!

ആമാശയത്തിലെ ക്യാന്‍സര്‍ എന്നാല്‍ ആമാശയത്തിനകത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ അസാധാരണമായ ക്യാന്‍സറസ് കോശങ്ങള്‍ വളര്‍ന്നുവരുന്ന അവസ്ഥയാണ്. ആമാശയത്തിനകത്തെ ‘ഹെല്‍ത്തി’ ആയ കോശങ്ങള്‍....

യുഎഇയില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു; ഒമാനില്‍ മരണം പതിനൊന്നായി

യുഎഇയില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചുവെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിനെ....

റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റ് നടന്നയാള്‍ ഇപ്പോള്‍ റെയില്‍വേ വില്‍ക്കുന്നു: എ ഐ കെ എസ്

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തെ തുടര്‍ന്ന് കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭാ നേതാക്കള്‍.....

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദപരമായി പരിഗണിക്കണം: മന്ത്രി വി.എന്‍. വാസവന്‍

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കേരള ബാങ്ക് അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു....

ആര്യന്‍ ഖാനെ മൂന്ന് ദിവസത്തേക്ക് എന്‍സിബി കസ്റ്റഡിയില്‍ വിട്ടു

ആഢംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു.....

കെ-ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: പദ്ധതി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ....

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം....

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി....

ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് ; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച്....

1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ....

കൊല്ലത്ത് സിപിഐഎം രക്തസാക്ഷി ശ്രീരാജിന്റെ ബന്ധുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലത്ത് സിപിഐഎം രക്തസാക്ഷി ശ്രീരാജിന്റെ ബന്ധുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ശ്രീരാജിന്റ സഹോദരി ഭര്‍ത്താവ് മനുകുമാറിനെയാണ് ആക്രമിച്ചത്. ശ്രീരാജ് കൊലകേസിന്റെ....

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11....

Page 59 of 1325 1 56 57 58 59 60 61 62 1,325