Scroll

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി. ചുഴലിക്കാറ്റിനെ തുടർന്നു വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിരുന്നു . നോർത്ത് അൽ ബതീനയിൽ ആണ് ഏഴു....

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കുട്ടികള്‍ക്കും അനിവാര്യം; എയിംസ് ഡയറക്ടര്‍

കുട്ടികൾക്കും വാക്‌സിൻ നൽകിയാലേ രാജ്യം കൊവിഡ് മഹാമാരിയിൽ നിന്ന്  മുക്തമാകൂവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)....

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപുടെയ്‌നും

2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര്‍ പങ്കിട്ടു.ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം ലഭിച്ചത് .അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്....

പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്,ചോക്ലേറ്റ് എന്നിവ ഇഷ്ടമാണോ? എന്നാൽ ഇത് അറിയാതെ പോകരുത്!!!

പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്, ബേക്കറി ഉല്‍‌പ്പന്നങ്ങള്‍‌, ചോക്ലേറ്റ് എന്നിവ‌ അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ലീക്കി ഗട്ട്....

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളിൽ പൊലീസിന്റെ നരനായാട്ട്. കിസാൻ സഭ നേതാവ് കൃഷ്ണപ്രസാദിനെ പൊലീസ്....

കൊല്ലം മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ് അഞ്ചാം ബാച്ചിന് അനുമതി

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി....

വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസവാർത്ത; ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട

സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം....

യുപിയിലെ കർഷക കൊലപാതകം; മരണം പത്തായി ഉയര്‍ന്നു

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തില്‍ മരണം പത്തായി. ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം....

ജനുവരി ഒന്ന്​ മുതല്‍ സിക്കിമില്‍ കുപ്പിവെള്ളത്തിന് നിരോധനം

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാന്‍ തയ്യാറെടുത്ത് സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍പ്പന അനുവദിക്കില്ല . ശനിയാഴ്ചയാണ്​....

നിസാമുദ്ദീന്‍ എക്സ്പ്രസിലെ കവര്‍ച്ച; പ്രതികളെ ഇരയായവര്‍ തിരിച്ചറിഞ്ഞു

നിസാമുദ്ദീന്‍ എക്സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ ഇരയായവര്‍ തിരിച്ചറിഞ്ഞു. ബംഗാള്‍ സ്വദേശികളായ മൂന്നുപ്രതികളെ മഹാരാഷ്ട്രയിലെ കല്യാണില്‍....

നിതിന ഇല്ലാത്ത കലാലയത്തിലേക്ക് നിറമിഴികളോടെ അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി

പ്രിയ കൂട്ടുകാരി നിതിന ഇല്ലാത്ത കലാലയത്തിലേക്ക് അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി…പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജ് തുറക്കല്‍....

ദില്ലി കര്‍ഷക പ്രതിഷേധം; മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടയില്‍ മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുപോയി പൊലിസ്....

ഓണ മധുരത്തിലൂടെ 3.75 ലക്ഷം രൂപ വിദ്യാ കിരണം പദ്ധതിയിലേക്ക് കൈമാറി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യത്തിന് പിന്തുണയായി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി മൂന്നേ....

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവുമില്ലെന്ന് ഹൈക്കോടതി

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി ഡേവിഡ്....

കെ റെയിൽ: പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാത (സില്‍വര്‍ ലൈന്‍) സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും....

‘ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിയ്ക്ക് കൊടുക്കണം’ ആര്യൻ ഖാന്റെ അറസ്റ്റിൽ പ്രതികരണവുമായി സുനില്‍ ഷെട്ടി

ആര്യന്‍ ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടി. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും. യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത്....

മോൻസനെതിരെ വീണ്ടും പരാതി; 17 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോൻസനെതിരെ വീണ്ടും പരാതി. ഒല്ലൂർ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നൽകിയത്. 17 ലക്ഷം രൂപ....

തൃശൂർ റെയിൽവേ സ്റ്റേഷൻ സ്വകാര്യവത്ക്കരിക്കുന്നതിൽ പ്രതിഷേധം ശക്തം

തൃശൂർ റെയിൽവേ സ്റ്റേഷൻ സ്വകാര്യവത്ക്കരിക്കുന്നതിൽ പ്രതിഷേധവുമായി ദക്ഷിണ റെയിൽവേ എംപ്ലോയിസ് യൂണിയൻ. തൃശൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ നടക്കുന്ന റിലേ....

താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞു

താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. നാല് വർഷം മുൻപ് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞേക്കുമെന്ന്....

കര്‍ഷകര്‍ക്കെതിരായ അക്രമം; ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ

കര്‍ഷകര്‍ക്ക് എതിരായ അതിക്രമത്തില്‍ ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇന്ത്യ ഇപ്പോഴും....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്....

ഇനി എ.ടി.എം മാതൃകയിൽ റേഷൻ കാർഡ്

റേഷൻ കടയിൽ നിന്നുമാത്രമല്ല, സപ്ളൈകോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാവുന്ന തരത്തിൽ റേഷൻ കാർഡിന്റെ രൂപം മാറ്റുന്നു.....

Page 60 of 1325 1 57 58 59 60 61 62 63 1,325
GalaxyChits
bhima-jewel
sbi-celebration