Scroll

അതിതീവ്ര മഴ: സംസ്ഥാനത്ത് 12 എന്‍ഡിആര്‍എഫ് ടീമുകള്‍; വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ തയാറാണെന്ന് മന്ത്രി കെ രാജന്‍

അടുത്ത മൂന്ന് ദിവസത്തില്‍ കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റവന്യു വകുപ്പ് മന്ത്രി കെ....

കൊക്കയാറില്‍ ഒറ്റ സെക്കന്‍റിന്‍റെ ദുരന്തം ഏല്‍പ്പിച്ച  മുറിവിനെ മറികടന്നത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന കൃത്യമായ ദുരിതാശ്വാസപ്രവര്‍ത്തനം

കൊക്കയാറില്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസപ്രവര്‍ത്തനം കൃത്യം. ഒറ്റ സെക്കന്‍റിന്‍റെ ദുരന്തം ഏല്‍പ്പിച്ച  മുറിവിനെ മറികടന്നത് കൃത്യമായ ആസൂത്രണത്തിലെന്ന് വ്യക്തം.....

സ്വാദിഷ്ടമായ ചീസ് ബ്രെഡ് ഓംലെറ്റ് ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം

ചീസ് എല്ലാവര്‍ക്കും ഇഷ്ടമാണ് അപ്പോള്‍ ചീസ് വെച്ചൊരു ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കിയാലോ? നോക്കാം ചീസ് ഓംലൈറ്റ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് വേണ്ട ചേരുവകള്‍....

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞ് സാല്‍മെ ഖാലില്‍സാദ്

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞ് സാല്‍മെ ഖാലില്‍സാദ്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍....

സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍

സഹപാഠികളായിരുന്ന യുവാവിനെയും യുവതിയേയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പകര സ്വദേശി ജെബിന്‍.വി.ജോണ്‍, പുതുവല്‍....

കേരളത്തിലെ മൂന്ന് നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം കല്ലടയാര്‍, പത്തനംതിട്ട അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം കരമനയാര്‍....

തിരുവനന്തപുരത്ത് 963 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 963 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,056 പേർ രോഗമുക്തരായി. 9.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

ധനുഷ് ചിത്രം’നാനെ വരുവേന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്

ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നാനെ വരുവേന്‍’ ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.....

ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കൊവിഡില്‍....

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,488 പേര്‍ക്ക് രോഗമുക്തി; 77 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം....

മുട്ട കൊണ്ടുള്ള ഈ ഹെയര്‍ പാക്ക് ഉപയോഗിച്ചു നോക്കൂ; തിളങ്ങുന്ന നല്ല മൃദുലമായ മുടി നിങ്ങള്‍ക്ക് ലഭിക്കും

പോഷക ഗുണങ്ങളുടെ കലവറയാണ് മുട്ട. ഇതിലെ പ്രോട്ടീനുകള്‍ നമ്മുടെ ചര്‍മ്മത്തിന് മാത്രമല്ല മുടിയിഴകള്‍ക്കും ഒട്ടനേകം ഗുണങ്ങള്‍ നല്‍കുന്നു. മുട്ടയുടെ വെള്ള....

തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ്; ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ് സാധ്യമാക്കാൻ സ്ഥാപിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ....

ഉത്തരാഖണ്ഡില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരഖണ്ഡില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. നൈനിറ്റാലില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 100ഓളം....

കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവത്തിൽ കൂടൂതൽ നടപടികളിലേക്ക്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർ ജയദീപിനോട് കോട്ടയം....

ദിവസവും ഉലുവ വെള്ളം കൂടിക്കൂ..; ഉലുവ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഉലുവ. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ് ഉലുവ. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്....

ലഖിംപൂര്‍ കർഷക കൂട്ടക്കൊല; നാല് ബിജെപി പ്രവർത്തകർ കൂടി അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍. സുമിത് ജയ്സ്വാള്‍, ശിശിപാല്‍, നന്ദന്‍ സിങ് ബിഷ്ത്,....

ആലുവയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരും, എന്നാല്‍ ഇത് അപകട സാഹചര്യം ഉണ്ടാക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ആലുവയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരാമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ഇത് അപകട സാഹചര്യം ഉണ്ടാക്കില്ലെന്നും ജലനിരപ്പ് നിരീക്ഷിച്ചു....

സമഗ്ര വ്യോമ ഗതാഗത കരാറില്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച് ഖത്തര്‍

സമഗ്ര വ്യോമ ഗതാഗത കരാറില്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച് ഖത്തര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഖത്തറുമായുള്ള വ്യോമഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍....

സംസ്ഥാനത്താകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ

ഒക്‌ടോബർ 11-ന് തുടങ്ങിയ മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,....

നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി

നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. മണവാരി സ്വദേശിയായ ഗോപിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവിനെ പരിചരിക്കാന്‍....

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ അറിയൂ കാരറ്റ് കൊണ്ടുള്ള ഗുണങ്ങള്‍

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ഏവരും ആഗ്രഹിക്കുന്നതാണ്. ചര്‍മ്മസംരക്ഷണത്തിനായി നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ആയുര്‍വേദത്തില്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ചില പച്ചക്കറികളെയും പഴങ്ങളെയും....

Page 7 of 1325 1 4 5 6 7 8 9 10 1,325