വര്‍ക്കലയില്‍ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് മറ്റൊരു ‘ടൈറ്റാനിക്കോ’? വിവരമറിയിച്ചത് സ്കൂബാ ഡൈവിങ് സംഘം

വര്‍ക്കലയില്‍ കടലിന്റെ അടിത്തട്ടിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.  സ്കൂബാ ഡൈവിങിന് പോയ സംഘമാണ് വർഷങ്ങൾ പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്കും ഇടയിലായി നെടുങ്കണ്ടയില്‍ നിന്ന് പതിനൊന്നുകിലോമീറ്റര്‍ അകലെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി വിവരം ലഭിച്ചത്. മേല്‍പ്പരപ്പില്‍ നിന്ന് 30 മീറ്റര്‍ ആഴത്തിലാണ് വർഷങ്ങൾ പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. വിദഗ്ധ സംഘമെത്തി പരിശോധിച്ചാൽ മാത്രമേ കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

ALSO READ: ‘ഇന്ത്യയുടെ ഭൂമി ശാസ്ത്രമെന്തെന്ന് പ്രധാനമന്ത്രി മനസിലാക്കണം’: മോദിക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News