കൊച്ചിയുടെ ഓളംതൊട്ട് ജലവിമാനം

SEA PLANE

കേരളത്തിലെ ആദ്യ   ജലവിമാനം കൊച്ചിയിലെത്തി. ബോൾഗാട്ടിയിലെത്തിയ ജലവിമാനത്തിന് വലിയ വരവേൽപ്പാണ് ജനം ഒരുക്കിയത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുത്തിച്ചുചാട്ടം വരുത്താൻ ഇതിന് കഴിയും.

‘ഡിഹാവ്ലാൻഡ് കാനഡ’  എന്ന ജലവിമാനം  3.30ഓടെയാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തിയത്.നാളെയാണ് പദ്ധതിയുടെ തുടക്കം. ജലവിമാനം നാളെ ബോൾഗാട്ടിയിൽ നിന്നും മാട്ടുപെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടത്തും.

ALSO READ; കൊച്ചിയുടെ ഓളംതൊട്ട് ജലവിമാനം

നാളെ രാവിലെ 9.30ന് മന്ത്രി  പി എ മുഹമ്മദ് റിയാസ് ആണ് പദ്ധതിയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിക്കുന്നത്. ബോൾഗാട്ടിയിൽ നിന്നും പറന്നുയരുന്ന ജലവിമാനം  മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ലാൻഡ് ചെയ്യുക.

ENGLISH NEWS SUMMARY: Kerala’s first seaplane has reached Kochi. People gave a big welcome to the seaplane that reached Bolgatti. It can give a big boost to the tourism sector of the state.The water plane ‘DeHavland Canada’ arrived at the Bolgatti Palace Waterdrome around 3.30. The project will start tomorrow.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News