ചാലിയാർ പുഴയിൽ കാണാതായ ആളിനു വേണ്ടി തിരച്ചിൽ തുടരുന്നു

Chaliyar Missing

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായതായി ആളെ കണ്ടെത്താൻ സാധിച്ചില്ല. ചാലിയാർ പുഴയിൽ കൊളത്തറ മാട്ടുമ്മലിനു സമീപമാണ് സംഭവം. 5 പേരായിരുന്നു തോണിയിൽ ഉണ്ടായത്. നാലു പേർ നീന്തി രക്ഷപ്പെട്ടു. ഒരാളെ കാണാതെയാകുകയായിരുന്നു.

Also Read: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ മദ്യപിച്ചെത്തിയ യുവാക്കൾ, ജീവനക്കാരെ മർദ്ദിച്ചു

സ്കൂബാ ടീം പരിശോധന തുടരുകയാണ്. രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടരും

Also Read: വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപണം; ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News