‘രാത്രിയിലും തിരച്ചിലിന് തയാർ, അധികാരികൾ അനുമതി നൽകാത്തതാണ്’: തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ

രാത്രിയിലും തിരച്ചിൽ നടത്താൻ തയ്യാറെന്ന് തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ. എന്നാൽ അധികാരികൾ അനുമതി നൽകാത്തതാണ് കാരണമെന്നും രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞു. അതേസമയം അർജുനയുള്ള തിരച്ചിൽ ഏഴാം ദിനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ആധുനിക സംവിധാനങ്ങൾ എത്തിക്കും. അർജുൻ കണ്ടെത്താൻ അടിയന്തര ഇടപെടൽ വേണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ALSO READ: മുംബൈയിൽ ദുരിതം വിതച്ച് നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകളെ ബാധിച്ചു

അർജുൻ എവിടെ എന്നതിന് ഉത്തരം കിട്ടണമെന്ന് സഹോദരിയും പറഞ്ഞു. അർജുന്റെ ലോറി കണ്ടെത്താത്തതിൽ നിരാശയുണ്ടെന്നും സഹോദരി പറഞ്ഞു.

ALSO READ: പനിയും ജലദോഷവും പമ്പ കടക്കും; പനിക്കൂർക്ക കൊണ്ടൊരു ജ്യൂസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News